Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജല്‍ജീവന്റെ ചുവടുപിടിച്ച് ബിഹാറില്‍ ഹര്‍ ഘര്‍ ഗംഗാജല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2023, 10:24 pm IST
in India
ഗംഗാ ജലവിതരണ പദ്ധതിയുടെ ഭാഗമായി പട്ന മൊകാമ ബ്ലോക്കിന് കീഴിലുള്ള ഹത്തിദയില്‍ ഗംഗാ നദീ തീരത്ത് നിര്‍മിച്ച ഇന്‍ടേക്ക് വെല്‍-കം-പമ്പ് ഹൗസ്

ഗംഗാ ജലവിതരണ പദ്ധതിയുടെ ഭാഗമായി പട്ന മൊകാമ ബ്ലോക്കിന് കീഴിലുള്ള ഹത്തിദയില്‍ ഗംഗാ നദീ തീരത്ത് നിര്‍മിച്ച ഇന്‍ടേക്ക് വെല്‍-കം-പമ്പ് ഹൗസ്

പട്ന: കേന്ദ്രസര്‍ക്കാര്‍ പദ്ധതികളായ ജല്‍ ജീവന്‍, നമാമി ഗംഗേ എന്നിവയുടെ ചുവടുപിടിച്ച് ബിഹാറില്‍ ഹര്‍ ഘര്‍ ഗംഗാജല്‍ പദ്ധതിക്ക് തുടക്കം. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രഖ്യാപിച്ച ‘ജല്‍-ജീവന്‍-ഹരിയാലി’ കാമ്പയിനിന് കീഴിലാണ് എല്ലാ വീടുകളിലും ശുദ്ധമായ ഗംഗാജലം എത്തിക്കുന്ന പദ്ധതിയുടെ രണ്ട് ഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്. നവാഡയില്‍ ഇന്നലെ സംഘടിപ്പിച്ച പരിപാടിയില്‍ നഗരത്തിലെ എല്ലാ വീട്ടിലും ഗംഗാജലം എത്തിക്കുന്ന പദ്ധതി നിതീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു.

ജല്‍-ജീവന്‍-ഹരിയാലി പ്രചാരണത്തിന്റെ പ്രധാന ഘടകമാണ് മിച്ചമുള്ള നദീജലം ജലക്ഷാമമുള്ള നഗരങ്ങളിലേക്ക് എത്തിക്കുകയെന്നതെന്ന് സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി സഞ്ജയ് കുമാര്‍ ഝാ പറഞ്ഞു. ദക്ഷിണ ബിഹാര്‍, രാജ്ഗിര്‍, ഗയ, ബോധ്ഗയ, നവാഡ തുടങ്ങിയ പ്രധാന നഗരങ്ങളില്‍ ഗംഗാജലം കുടിവെള്ളമായി ഉപയോഗിക്കണമെന്ന ആശയത്തിന് അനുസൃതമായാണ് ഹര്‍ ഘര്‍ ഗംഗാജല്‍ പദ്ധതിക്ക് രൂപം നല്കിയത്.

സ്വദേശികളും വിദേശികളുമായ ലക്ഷക്കണക്കിന് വിനോദസഞ്ചാരികളാണ് ഓരോ വര്‍ഷവും ഈ നഗരങ്ങളിലേക്ക് എത്തുന്നത്. ഗംഗാ ജലവിതരണ പദ്ധതിയുടെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ വര്‍ഷം പൂര്‍ത്തിയാക്കിയിരുന്നു. 2022 നവംബര്‍ 27ന് രാജ്ഗീറിലും 28ന് ഗയയിലും ബോധഗയയിലും മുഖ്യമന്ത്രി നിതീഷ് കുമാര്‍ തന്നെ പദ്ധതി ഉദ്ഘാടനം ചെയ്തിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് നവാഡയിലെ പദ്ധതിയും പൂര്‍ത്തിയാക്കിയത്.

രാജ്ഗിര്‍ നഗരത്തിലെ 8031 വീടുകളിലും ബോധഗയയിലെ 6000 വീടുകളിലും ഗയ നഗരത്തിലെ 75000 വീടുകളിലും ഒരു വര്‍ഷമായി ഗംഗാജലം കുടിവെള്ളത്തിന്റെ രൂപത്തില്‍ വിതരണം ചെയ്യുന്നുണ്ടെന്ന് സഞ്ജയ് കുമാര്‍ ഝാ പറഞ്ഞു. രാജ്ഗിര്‍ മാല്‍മാസ് മേളയില്‍ എത്തിയ രണ്ട് കോടിയോളം ഭക്തരും ഗയാജിധാമില്‍ നടന്ന പിതൃപക്ഷ മഹാസംഗമത്തില്‍ എത്തിയ 15 ലക്ഷത്തിലധികം ഭക്തരും ഗംഗാജലം ഉപയോഗിച്ചു. പദ്ധതി നടപ്പായതോടെ കുടിവെള്ളത്തിന് ഭൂഗര്‍ഭജലത്തെ ആശ്രയിക്കുന്നത് അവസാനിപ്പിച്ചു, 2023 മാര്‍ച്ചില്‍ കേന്ദ്ര ഗവണ്‍മെന്റ് ഓര്‍ഗനൈസേഷന്‍ ഈ പദ്ധതിക്ക് ജലവിഭവങ്ങളുടെ ഏറ്റവും മികച്ച നിര്‍വഹണത്തിനുള്ള പുരസ്‌കാരം നല്കിയിരുന്നു.

Tags: Jal Jeevan MissionHar Ghar Gangajal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

തീരദേശത്ത് കുടിവെള്ളം ഇപ്പോഴും കിട്ടാക്കനി

Editorial

ജലവിതരണത്തിനും വിദേശ കരാര്‍

Kerala

വാട്ടര്‍ അതോറിറ്റി കരാറുകാര്‍ക്ക് കുടിശിക 3500 കോടി; അറ്റകുറ്റപണിയും ജല്‍ജീവന്‍ പദ്ധതിയും സ്തംഭനത്തിലേക്ക്

India

5 വര്‍ഷം കൊണ്ട് ശുദ്ധജലം എത്തിച്ചത് 11 കോടി വീടുകളില്‍; അറിയാം ഗ്രാമീണ ജീവിതങ്ങള്‍ മാറ്റിമറിച്ച മോദിയുടെ ഗ്യാരന്റി

Kerala

മുഹമ്മദ് റിയാസ് അധികാര ദുര്‍വിനിയോഗം നടത്തുന്നു: കെ. സുരേന്ദ്രന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.