Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചിത്രകൂട് മുതല്‍ കച്ച് വരെ ആരോഗ്യസന്ദേശവുമായി ഓട്ടോറിക്ഷാ ഓട്ടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2023, 02:03 am IST
inIndia

ചിത്രകൂട്(ഉത്തര്‍പ്രദേശ്): ചിത്രകൂട് ആരോഗ്യധാമിന്റെ സേവാസംരംഭങ്ങള്‍ സമീപ സംസ്ഥാനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ഓട്ടോ റിക്ഷാ റണ്‍ പരിപാടിക്ക് തുടക്കം.

ദീന്‍ദയാല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടും സേവാ ഇന്റര്‍നാഷണല്‍ യുകെയും ചേര്‍ന്നുള്ള ഓട്ടോ റിക്ഷാ ഓട്ടത്തില്‍ യുകെ സേവാ ഇന്റര്‍ നാഷണലിന്റെ 125 സന്നദ്ധ ആരോഗ്യ പ്രവര്‍ത്തകര്‍ പങ്കെടുക്കും. 12ന് ചിത്രകൂടില്‍ നിന്ന് ആരംഭിച്ച യാത്ര നാല് സംസ്ഥാനങ്ങളിലെ ഗ്രാമപ്രദേശങ്ങളിലൂടെ കടന്ന് 25ന് ഗുജറാത്തിലെ കച്ചില്‍ ധോലവീരയില്‍ സമാപിക്കും.

ഓട്ടോറിക്ഷകള്‍ ഓടിച്ച് ഗ്രാമങ്ങളിലേക്ക് യാത്ര ചെയ്യുകയാണ് വിദേശികളടങ്ങുന്ന സന്നദ്ധപ്രവര്‍ത്തകരുടെ ലക്ഷ്യമെന്ന് ദീന്‍ദയാല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് മഹാപ്രബന്ധക് ഡോ. അമിതാഭ് വസിഷ്ഠ പറഞ്ഞു. ഓരോ റിക്ഷയിലും മൂന്ന് പേരുണ്ടാകും, അവര്‍ ഓരോരുത്തരും മാറിമാറി റിക്ഷ ഓടിക്കും. ഭാരതീയ ഗ്രാമീണ ജീവിതശൈലി നേരില്‍ കാണാനും സേവന പദ്ധതികള്‍ കാണാനും ഈ യാത്ര ഉപകരിക്കും. ചിത്രകൂടില്‍ നിന്ന് കച്ഛിലേക്ക് 36 ഓട്ടോ റിക്ഷകളില്‍ 12 ദിവസം കൊണ്ട് 2000 കിലോമീറ്ററിലധികം സഞ്ചരിക്കും.

ആധുനികവും പരമ്പരാഗതവുമായ ആരോഗ്യ സംവിധാനങ്ങള്‍ ഏകോപിപ്പിച്ച് ഗ്രാമീണജനതയ്‌ക്ക് താങ്ങാനാവുന്ന, മെച്ചപ്പെട്ടതുമായ സൗകര്യങ്ങള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യധാം ഡയറക്ടര്‍ ഡോ. മിലിന്ദ് ദേവ്ഗാവ്കര്‍ പറഞ്ഞു. ദീന്‍ദയാല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് വൈസ് പ്രസിഡന്റും ലണ്ടനിലെ മുതിര്‍ന്ന ദന്തഡോക്ടറുമായ ഡോ. നരേഷ് ശര്‍മ്മയാണ് ഈ യാത്രയ്‌ക്ക് നേതൃത്വം നല്കുന്നത്. യുകെ, കാനഡ, കെനിയ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് യാത്രയില്‍ പങ്കെടുക്കുന്നത്.

ചിത്രകൂടിന്റെ വേദനകള്‍ ഇല്ലാതാക്കാന്‍ സ്വന്തം ജീവിതം സമര്‍പ്പിച്ച നാനാജി ദേശ്മുഖിന്റെ തപസാണ് ചിത്രകൂടിലെ സേവാപ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലെന്ന് യാത്ര ഫഌഗ് ഓഫ് ചെയ്ത മഹന്ത് ദിവ്യജീവന്‍ദാസ് പറഞ്ഞു. സമൂഹത്തിന് നല്ലത് ചെയ്യുക എന്നതാണ് അദ്ദേഹം മുന്നോട്ടുവച്ച ദര്‍ശനമെന്ന് അദ്ദേഹം പറഞ്ഞു. പരിപാടിക്ക് മുന്നോടിയായി ആരോഗ്യധാമില്‍ പുതിയ ദന്തല്‍ വിഭാഗം ഉദ്ഘാടനം ചെയ്തു.

Tags: health messageAutorickshaw run
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

“ഉമർ ഖാലിദും ഷർജീൽ ഇമാമും ജയിലിലാണ്, ഞാനും അവരിൽ ഒരാളാണ് “: രാജ്യവിരുദ്ധരെ കൂട്ടുപിടിച്ച് തെഹൽക്ക മുൻ എഡിറ്റർ തരുൺ തേജ്പാൽ

തന്റെ വാത്സല്യഭാജനമായ രാഹുൽ വേണ്ടത്ര വിജയിക്കാത്തതു കൊണ്ടാകാം അലക്സാണ്ടർ സോറസ് പുതിയ പാറ്റ സംഘത്തെ പരിക്ഷിക്കുന്നത്- Dr. കെ എസ് രാധാകൃഷ്ണൻ

നമാമി രാമം 20: അന്തസ്സറിയാത്ത അജ്ഞാനി

രാമസ്പര്‍ശം 21: അഗ്നിസാക്ഷിയായ സൗഹൃദം

രാമനാമ, മൗനധ്യാന മാഹാത്മ്യം

ഹര്‍ ഘര്‍ തിരംഗ കാമ്പയിന്‍ ഒന്‍പത് മുതല്‍; ആഗസ്ത് 14 വിഭജന ഭീകരത സ്മരണദിനം

ടെയില്‍ റേസ് വൈദ്യുത പദ്ധതികള്‍ പ്രളയ സാധ്യത വര്‍ദ്ധിപ്പിക്കുന്നു

600 കോടിയുടെ കശുവണ്ടി അഴിമതി; സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പ്രതിക്ക് രേഖ ചോര്‍ത്തി നല്‍കി – ഹൈക്കോടതി

തോരാതെ പെരുമഴ! കൂടുതൽ ജില്ലകളിൽ അവധി, പുലര്‍ച്ചെയും കളക്ടര്‍മാരുടെ പ്രഖ്യാപനം

ഫുട്‌ബാൾ മത്സരത്തിനിടെ ഇടിമിന്നലേറ്റ് 24-കാരനായ താരത്തിന് ദാരുണാന്ത്യം; നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.