Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യുദ്ധസന്നാഹങ്ങളുടെ നേര്‍ക്കാഴ്ചകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2023, 06:14 pm IST
in Samskriti

യുദ്ധമണികള്‍ മുഴങ്ങിയപ്പോള്‍, ആവേശഭരിതനായ അര്‍ജുന്‍, രണ്ട് സൈന്യങ്ങള്‍ക്കിടയില്‍ രഥം നിര്‍ത്താന്‍ ഭഗവാനോട് ആവശ്യപ്പെട്ടു.
എന്തുകൊണ്ടാണ് കാഹളം മുഴങ്ങിയത്?
കൗരവ സേനാനായകനായ ഭീഷ്മര്‍ സിംഹഗര്‍ജ്ജനത്തിന് സമാനമായ ഗര്‍ജ്ജനത്തോടെ ശംഖ് ഊതിയപ്പോള്‍ കൗരവ സൈന്യത്തിന്റെ വാദ്യങ്ങള്‍ മുഴങ്ങി, പാണ്ഡവ സൈന്യത്തിന്റെ വാദ്യങ്ങളും മുഴങ്ങി.

എന്തുകൊണ്ടാണ് ദുര്യോധനന്‍ അസന്തുഷ്ടനായത്?
ദുര്യോധനന്‍ ഗുരു ദ്രോണാചാര്യരുടെ അടുത്ത് ചെന്ന് പറഞ്ഞു, ‘ഇതാ നോക്കൂ, അങ്ങേയ്‌ക്കെതിരെ പാണ്ഡവരുടെ സൈന്യം നിലകൊള്ളുന്നു, അതായത് അങ്ങേയ്‌ക്ക് സ്‌നേഹവും വാത്സല്യവും ഉള്ള പാണ്ഡവര്‍, അവര്‍ അങ്ങേയ്‌ക്ക് എതിരായി നില്‍ക്കുന്നു. അങ്ങയെ കൊല്ലാന്‍ വേണ്ടി മാത്രം ജനിച്ച ധൃഷ്ടദ്യുമ്‌നന്‍ പാണ്ഡവ സൈന്യാധിപനുമാണ്’. ഇങ്ങനെ ദുര്യോധനന്റെ കുടിലവും രാഷ്‌ട്രീയവും നിറഞ്ഞ മൂര്‍ച്ചയുള്ള വാക്കുകള്‍ കേട്ട് ഒന്നും മിണ്ടാതെ ദ്രോണാചാര്യന്‍ നിശബ്ദനായി. ദുര്യോധനന്‍ ഇതില്‍ അസന്തുഷ്ടനായി.
ദ്രോണാചാര്യന്‍ മൗനം പാലിച്ചത് എന്തുകൊണ്ടാണ്?

ദ്രോണാചാര്യരെ പ്രകോപിപ്പിക്കാന്‍ ദുര്യോധനന്‍ സമര്‍ത്ഥമായി പറഞ്ഞ രാഷ്‌ട്രീയകാര്യങ്ങളില്‍ ദ്രോണാചാര്യര്‍ക്ക് വിഷമം തോന്നി. താന്‍ ഈ കാര്യങ്ങള്‍ ഖണ്ഡിച്ചാല്‍, യുദ്ധസമയത്ത് തങ്ങള്‍ക്കിടയില്‍ സംഘര്‍ഷമുണ്ടാകുമെന്ന് അദ്ദേഹം കരുതി, അത് ഉചിതമല്ല. എന്നാല്‍ തനിക്ക് ഈ കാര്യങ്ങള്‍ അംഗീകരിക്കാനും കഴിയില്ല; കാരണം ദുര്യോധനന്‍ വളഞ്ഞ വഴിയില്‍ സംസാരിക്കുന്നു; സരളമായി പറയുന്നില്ല. അതുകൊണ്ടാണ് ദ്രോണാചാര്യന്‍ മൗനം പാലിച്ചത്.

എപ്പോള്‍, എന്തിനാണ് ദുര്യോധനന്‍ ഇത്തരം കാര്യങ്ങള്‍ പറഞ്ഞത്?
പാണ്ഡവരുടെ സൈന്യം അണിനിരന്ന് നില്‍ക്കുന്നത് കണ്ട ദുര്യോധനന്‍ ഗുരു ദ്രോണാചാര്യരെ പ്രകോപിപ്പിക്കാനാണ് ഇങ്ങനെ പറഞ്ഞത്. സഞ്ജയന്‍ ധൃതരാഷ്‌ട്രരോട് ഇക്കാര്യം വിവരിച്ചിട്ടുണ്ട്.

എന്തുകൊണ്ടാണ് സഞ്ജയന്‍ ധൃതരാഷ്‌ട്രരോട് ഈ വിവരണം നടത്തിയത്?
ധൃതരാഷ്‌ട്രര്‍ ആദ്യം മുതല്‍ യുദ്ധകഥ വിശദമായി കേള്‍ക്കാന്‍ ആഗ്രഹിച്ചു. അപ്പോഴാണ് സഞ്ജയന്‍ ധൃതരാഷ്‌ട്രരോട് ഇക്കാര്യങ്ങളെല്ലാം പറഞ്ഞത്.
എന്താണ് ധൃതരാഷ്‌ട്രര്‍ സഞ്ജയനില്‍ നിന്ന് കേള്‍ക്കാന്‍ ആഗ്രഹിച്ചത്?
പത്ത് ദിവസത്തെ യുദ്ധത്തിന് ശേഷം സഞ്ജയന്‍ വന്ന് ധൃതരാഷ്‌ട്രരോട് പറഞ്ഞു, ”കൗരവരുടെയും പാണ്ഡവരുടെയും പിതാമഹനായ ശന്തനുവിന്റെ മകന്‍ ഭീഷ്മര്‍ കൊല്ലപ്പെട്ടു (രഥത്തില്‍ നിന്ന് വീഴ്‌ത്തപ്പെട്ടു). എല്ലാ യോദ്ധാക്കളിലും പ്രധാനിയും വില്ലാളികളില്‍ ഏറ്റവും മികച്ചവനുമായ പിതാമഹന്‍ ശരശയ്യയില്‍ കിടക്കുന്നു.” ഈ വാര്‍ത്ത കേട്ട ധൃതരാഷ്‌ട്രര്‍ വലിയ ദുഃഖത്തിലായി, വിലപിക്കാന്‍ തുടങ്ങി. എന്നിട്ട് സഞ്ജയനോട് യുദ്ധത്തിന്റെ മുഴുവന്‍ കഥയും വിവരിക്കാന്‍ പറഞ്ഞു;

‘ഹേ സഞ്ജയ! കുരുക്ഷേത്രം എന്ന പുണ്യഭൂമിയില്‍ യുദ്ധം ചെയ്യാനുള്ള ആഗ്രഹവുമായി ഒത്തുകൂടിയ എന്റെ പുത്രമാരും പാണ്ഡുപുത്രന്മാരും എന്താണ് ചെയ്തത്?
സഞ്ജയന്‍ പറഞ്ഞു; പാണ്ഡവരുടെ സൈന്യം അണിനിരന്ന് നില്‍ക്കുന്നത് കണ്ട് ദുര്യോധന രാജാവ് ദ്രോണാചാര്യരുടെ അടുത്ത് ചെന്ന് അദ്ദേഹത്തോട് പറഞ്ഞു: ”ഹേ ആചാര്യ! ദ്രുപദന്റെ പുത്രനായ, അങ്ങയുടെ ശിഷ്യനായ ധൃഷ്ടദ്യുമ്‌നനാല്‍ അണിനിരക്കപ്പെട്ട പാണ്ഡവരുടെ ഈ വലിയ സൈന്യത്തെ കണ്ടാലും.”

”പാണ്ഡവരുടെ സൈന്യത്തില്‍ ഞാന്‍ ആരെയാണ് കാണേണ്ടത്, ദുര്യോധനാ?” ”പാണ്ഡവരുടെ ഈ സൈന്യത്തില്‍ വലിയ വില്ലുകളുള്ള, ശക്തിയില്‍ ഭീമനെപ്പോലെയും ആയോധനകലയില്‍ അര്‍ജ്ജുനനെപ്പോലെയുമുള്ള മഹത്തായ യോദ്ധാക്കള്‍ ഉണ്ട്. ഇതില്‍ യുയുധാനന്‍ (സാത്യകി), വിരാട രാജാവ്, മഹാരഥനായ ദ്രുപദന്‍ എന്നിവരും ഉള്‍പ്പെടുന്നു. ധൃഷ്ടകേതു, ചേകിതാനന്‍, പരാക്രമി കാശിരാജാവ് എന്നിവരും ഉണ്ട്. പുരുജിത്തും കുന്തിഭോജനും ഈ രണ്ട് സഹോദരന്മാരും, മനുഷ്യരില്‍ ശ്രേഷ്ഠനായ ശൈബ്യനുമുണ്ട്, ശക്തനായ യുധാമന്യുവും ബലവാനായ ഉത്തമൗജസും ഉണ്ട്. സുഭദ്രയുടെ മകന്‍ അഭിമന്യുവും ദ്രൗപതിയുടെ അഞ്ച് മക്കളുമുണ്ട്. ഇവരെല്ലാം മഹാരഥന്മാരാണ്. ”
(തുടരും)

(ഗായത്രി പരിവാര്‍ പ്രസിദ്ധീകരിച്ച ‘ഗീതാമാധുര്യ’ത്തില്‍ നിന്ന്)

Tags: Gayathri ParivarMahabharataGlimpses
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

അറിവിന്‍ നിറകുടമായിരുന്ന സഹദേവന്‍

Samskriti

യുയുത്സു: പാണ്ഡവര്‍ക്കായി യുദ്ധം ചെയ്ത കൗരവന്‍

Samskriti

മഹാഭാരതത്തിലെ സ്ത്രീകഥാപാത്രങ്ങള്‍: അര്‍ജുനന് പുനര്‍ജീവനേകിയ ഉലൂപി

Samskriti

അര്‍ജുനനും കര്‍ണനും ഭഗവാന്റെ കാഴ്ചപാടില്‍

India

പുടിന് ഭഗവദ് ഗീത സമ്മാനിച്ചതില്‍ തെറ്റില്ല, ഗീതയും മഹാഭാരതവും രാമായണവും വിദ്യാര്‍ത്ഥികളെ പഠിപ്പിക്കണം: ശശി തരൂര്‍

പുതിയ വാര്‍ത്തകള്‍

എണ്ണയില്ലാത്തതിനാൽ കയറ്റുമതി മുടങ്ങുന്നു ; ബംഗ്ലാദേശിന്റെ തുണി വ്യവസായം പ്രതിസന്ധിയിൽ : അവസരം പ്രയോജനപ്പെടുത്താൻ ഇന്ത്യ : കയറ്റുമതി വർധിക്കും

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)

പാര്‍ലമെന്‍റില്‍ തൃണമൂല്‍ പിളര്‍ന്നു, 20 തൃണമൂല്‍ എംപിമാര്‍ എന്‍ഡിഎയ്‌ക്കൊപ്പമെന്ന് കകോലി ഘോഷ്; എന്‍ഡിഎയുടെ എംപിമാര്‍ 300 ആകും

റെക്കോർഡുകൾക്ക് മുകളിൽ ഇനി മോദി : ഏറ്റവും കൂടുതൽ കാലം ഭരിച്ച പ്രധാനമന്ത്രി ; നെഹ്‌റു പ്രസംഗിച്ചത് 3 വിദേശ പാർലമെന്റുകളിൽ; മോദി 19 ഇടങ്ങളിൽ

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

17-)0 വയസിൽ സന്യാസി ആകാൻ കൊതിച്ച് ഹിമാലയത്തിൽ ജീവിച്ച നരേന്ദ്രൻ : കഠിനമായ വ്രതാനുഷ്ടങ്ങളോടെ ദുർഗാപൂജ ; നരേന്ദ്രമോദിയുടെ കരുത്തിന് പിന്നിൽ

ടിനി ടോമിന് എതിരായ പരാതി: നടി അന്‍സിബ ഹസനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചു

മദ്രസകള്‍ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ ഒളിത്താവളങ്ങളായി മാറിയെന്ന വിമര്‍ശനവുമായി അഗ്നിമിത്ര പോള്‍

തീയതി അറിയിച്ചത് ഇന്ന്: വിദ്യാര്‍ത്ഥികളുടെ ആശങ്കയെ തുടര്‍ന്ന് ചൊവ്വാഴ്ചത്തെ പരീക്ഷ മാറ്റി

കണ്ണൂരില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ യുവാവ് മരിച്ച നിലയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.