Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വണ്ടിപ്പെരിയാര്‍ ആറുവയസുകാരിയുടെ കൊലക്കേസ്: സര്‍ക്കാര്‍ വേട്ടക്കാരനോടൊപ്പം, ഇരകള്‍ക്ക് നീതിയില്ല: മഹിളാമോര്‍ച്ച

പ്രതി അര്‍ജുന്‍ കുറ്റവാളിയല്ല എന്ന് കോടതി വിധിച്ചതിന് പിന്നില്‍ ആഭ്യന്തരവകുപ്പിന്റെ പിടിപ്പുകേടാണെന്ന് പകല്‍പോലെ വ്യക്തമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2023, 10:36 pm IST
in Kerala

തൃശൂര്‍: ഇടുക്കി വണ്ടിപ്പെരിയാറില്‍ ആറുവയസുകാരിയെ പീഡിപ്പിച്ചു കൊന്ന കേസിലെ പ്രതിയെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടത് ആഭ്യന്തരവകുപ്പിന്റെ പരാജയമെന്ന് മഹിളാമോര്‍ച്ച സംസ്ഥാന അധ്യക്ഷ അഡ്വ. നിവേദിത സുബ്രഹ്മണ്യന്‍ ആരോപിച്ചു. പ്രതി അര്‍ജുന്‍ കുറ്റവാളിയല്ല എന്ന് കോടതി വിധിച്ചതിന് പിന്നില്‍ ആഭ്യന്തരവകുപ്പിന്റെ പിടിപ്പുകേടാണെന്ന് പകല്‍പോലെ വ്യക്തമാണ്.

ശാസ്ത്രീയ പരിശോധനകള്‍ നടത്തി കുറ്റവാളിയെ കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരേണ്ടത് അന്വേഷണ സംഘത്തിന്റെ ചുമതലയാണ്. എന്നാല്‍ തെളിവുകളുടെ അഭാവത്തില്‍ പ്രതിയെ വെറുതെ വിടേണ്ട സാഹചര്യമാണ് കോടതിക്കുണ്ടായത്. ഇതിന്റെ പ്രധാനകാരണം അന്വേഷണത്തില്‍ സംഭവിച്ച പിഴവാണ്. ആഭ്യന്തര വകുപ്പിന്റെ പരാജയത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. കുറ്റകരമായ ഈ വീഴ്ചക്കെതിരെ മഹിളാമോര്‍ച്ച ശക്തമായി പ്രതിഷേധിക്കുന്നതായും അവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് പോലീസില്‍ നിന്നുണ്ടായ അതേ നീതിനിഷേധമാണ് വണ്ടിപ്പെരിയാറിലും ഉണ്ടായിരിക്കുന്നത്. നീതി നിര്‍വഹണത്തില്‍ ഭരണകക്ഷിയുടെ അവിഹിതമായ ഇടപെടലാണ് ഇത്തരം ദൗര്‍ഭാഗ്യകരമായ സംഭവങ്ങളിലേക്ക് നയിക്കുന്നത്. സംസ്ഥാനത്ത് കുഞ്ഞുങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങളില്‍ വേട്ടക്കാരനോടൊപ്പം നില്‍ക്കുന്ന സര്‍ക്കാരില്‍ നിന്ന് ഇരകള്‍ക്ക് നീതി പ്രതീക്ഷിക്കേണ്ടതില്ലെന്നും നിവേദിത കൂട്ടിച്ചേര്‍ത്തു. ഇടതുഭരണകൂടത്തിന്‍ കീഴില്‍ ഇരകള്‍ക്ക് നീതി ലഭിക്കുകയെന്നത് അസാധ്യമാണെന്ന് നിരന്തരം തെളിയിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്.

Tags: Mahila morchaVandiperiyar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്‌നേഹിക്കാന്‍ കഴിയുന്ന രാഷ്‌ട്രീയമാണ് നമ്മുടെ നാടിനാവശ്യമെന്ന് കവിയും എഴുത്തുകാരിയുമായ വൃന്ദ

Kerala

ദേവസ്വം ബോര്‍ഡ് ദല്ലാളന്മാരുടെ സ്ഥാപനമായി അധ:പതിച്ചു: രാജീവ് ചന്ദ്രശേഖര്‍,സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തി മഹിളാ മോര്‍ച്ച

Kerala

‘ ഉളുപ്പുണ്ടെങ്കിൽ രാജി വെച്ചുകൂടേ സർ ‘ ; ദേവസ്വം ബോർഡ് അംഗങ്ങളെ തടഞ്ഞ് നിർത്തി കുറിപ്പ് കൊടുത്ത് മഹിളാ മോർച്ചാ പ്രവർത്തകർ

Kerala

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വ്യാപക പ്രതിഷേധം, കോഴികളുമായി എം എല്‍ എ ഓഫീസിലേക്ക് മഹിള മോര്‍ച്ച പ്രവര്‍ത്തകര്‍

Kerala

ഇടുക്കിയിൽ വീണ്ടും കടുവയിറങ്ങി ; അരണക്കല്ലിൽ തോട്ടം തൊഴിലാളികളുടെ പശുവിനെയും നായയെയും കൊന്നു : ഭീതിയോടെ നാട്ടുകാർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.