Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശിവഗിരി തീര്‍ത്ഥാടനം: ആധ്യാത്മിക പ്രഭാഷണ പരമ്പരയ്‌ക്ക് നാളെ തുടക്കം

ഗുരുധര്‍മ്മപ്രചരണ സഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി സ്വാഗതം പറയും. വര്‍ക്കല എംഎല്‍എ അഡ്വ. ജോയി മുഖ്യ പ്രഭാഷണം നടത്തും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2023, 10:19 pm IST
in Kerala

വര്‍ക്കല: തൊണ്ണുറ്റിയൊന്നാമത് ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ചുള്ള ആധ്യാത്മിക പ്രഭാഷണ പരമ്പരയ്‌ക്ക് നാളെ ശിവഗിരിയില്‍ തുടക്കമാകും. രാവിലെ 10 ന് നടക്കുന്ന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യും. ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അധ്യക്ഷത വഹിക്കും.

ഗുരുധര്‍മ്മപ്രചരണ സഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി സ്വാഗതം പറയും. വര്‍ക്കല എംഎല്‍എ അഡ്വ. ജോയി മുഖ്യ പ്രഭാഷണം നടത്തും. സ്വാമി ഋതംഭരാനന്ദ (സെക്രട്ടറി തീര്‍ത്ഥാടന കമ്മിറ്റി), സ്വാമി ശാരദാനന്ദ (ട്രഷറര്‍, ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ്), സ്വാമി വീരേശ്വരാനന്ദ എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തും. അഡ്വ. പി.എം. മധു (രജിസ്ട്രാര്‍, ജിഡിപിഎസ്), അഡ്വ. സുബിത് (ജനറല്‍ കണ്‍വീനര്‍ യുവജനസഭ), ശ്രീജ ജി.ആര്‍. (ജനറല്‍ കണ്‍വീനര്‍ മാതൃസഭ) എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. സുരേഷ് ബാബു (ജിഡിപിഎസ് വര്‍ക്കല മണ്ഡലം പ്രസിഡന്റ്) നന്ദി പറയും.

തുടര്‍ന്ന് എല്ലാദിവസവും രാവിലെ ഗുരുധര്‍മ്മ പ്രബോധന പ്രഭാഷണങ്ങള്‍ നടക്കും. ജിഡിപിഎസ് ജില്ലാ കേന്ദ്രകമ്മിറ്റി നേതാക്കള്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കുകയും പ്രഭാഷണങ്ങള്‍ നടത്തുകയും ചെയ്യും. നാളെ ‘സര്‍വമത സമ്മേളനം’ എന്ന വിഷയത്തില്‍ സ്വാമി ധര്‍മ്മചൈതന്യ പ്രഭാഷണം നടത്തും.

17ന് ‘ശ്രീനാരായണ സ്മൃതി’ എന്ന വിഷയത്തില്‍ സ്വാമി അസ്പര്‍ശാനന്ദ, 18ന് ‘ഗുരുസ്തവം’ എന്ന വിഷയത്തില്‍ സ്വാമി പ്രബോധതീര്‍ത്ഥ, 19ന് ‘ജീവകാരുണ്യപഞ്ചകം’ എന്ന വിഷയത്തില്‍ സ്വാമി സുരേശ്വരാനന്ദ, 20ന് ‘ശുദ്ധിപഞ്ചകം’ എന്ന വിഷയത്തില്‍ സ്വാമി വിശാലാനന്ദ, എന്നിവര്‍ പ്രഭാഷണങ്ങള്‍ നടത്തും.

20ന് രാവിലെ മുതല്‍ സംസ്ഥാന പാരമ്പര്യ നാട്ടുവൈദ്യ സംഗമം നടക്കും. സംഗമത്തില്‍ വിവിധ വിഷയങ്ങളിലായി നടക്കുന്ന സെമിനാറുകളില്‍ വിദഗ്ധര്‍ വിഷയാവതരണം നടത്തുമെന്ന് ഗുരുധര്‍മ്മ പ്രചരണ സഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, സ്വാമി വീരേശ്വരാനന്ദ, രജിസ്ട്രാര്‍ മധു, പിആര്‍ഒ വി.കെ. ബിജു എന്നിവര്‍ അറിയിച്ചു.

Tags: Varkala Sivagiri Mutt
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വഴിയിൽ കാത്തുനിന്ന കുട്ടികളെ കണ്ട് രാഷ്‌ട്രപതി; തൊട്ടരികിലെത്തി കൈപിടിച്ചതിന്റെ അമ്പരപ്പിൽ വര്‍ക്കല ജിഎംഎച്ച്എസ്എസിലെ വിദ്യാർത്ഥികൾ

ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റിന്റെ 97-ാ മത് വാര്‍ഷിക പൊതുയോഗത്തില്‍ പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷപ്രസംഗം നടത്തുന്നു. ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറര്‍ സ്വാമി ശാരദാനന്ദ എന്നിവര്‍ സമീപം
Kerala

ലോകശാന്തിക്കും സമാധാനത്തിനും പ്രതീക്ഷ ഗുരുദര്‍ശനം മാത്രം

Kerala

ആര്‍എല്‍വി രാമകൃഷ്ണന് ശിവഗിരിയില്‍ വേദി നല്‍കും: സ്വാമി സച്ചിദാനന്ദ

Kerala

ശിവഗിരി ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റിനു 170 കോടിയുടെ ബജറ്റ്

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദി സ്മൃതി സമ്മേളനവും കവിയരങ്ങും ശിവഗിരിയില്‍ സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യുന്നു. കെ. ജയിന്‍, താണുവന്‍ ആചാരി, സ്വാമി അവ്യയാനന്ദ, സ്വാമി സുകൃതാനന്ദ സമീപം
Kerala

ഗുരുദേവന്‍-ആശാന്‍ ആത്മബന്ധം വിശ്വസാഹിത്യത്തിലെ അപൂര്‍വത: സ്വാമി സച്ചിദാനന്ദ

പുതിയ വാര്‍ത്തകള്‍

മലയാളികള്‍ക്ക് അഭിമാനമായി ഡോ. അനില്‍ മേനോന്‍ ബഹിരാകാശത്ത്, രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ പ്രവേശിക്കുക പുലര്‍ച്ചെ

‘സമഗ്ര ലൈംഗിക വിദ്യാഭ്യാസം’ പാഠ്യപദ്ധതിയുടെ ഭാഗമാക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതിക്കേസ്: വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. ബിജു തിരുത്തിയ മാപ്പപേക്ഷ സമര്‍പ്പിച്ചു

സ്വകാര്യ ബസുടമകളുടെ സെക്രട്ടറിയേറ്റ് മാര്‍ച്ചും റിലെ ധര്‍ണയും മാറ്റി, ഗതാഗതമന്ത്രിയുടെ ഉറപ്പില്‍ പ്രതീക്ഷ

വൈദ്യുതി തടസം പൊതുജനങ്ങളെ അറിയിക്കാന്‍ വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ സജീവമാക്കുമെന്ന് മന്ത്രി

‘ അള്ളാഹുവിനെ മാത്രം ആരാധിക്കൂ , മറ്റുള്ളവരൊക്കെ മരിച്ചവരാണ് ‘ ; അമ്പലപ്പുഴ ബസ് സ്റ്റാൻഡിൽ പരസ്യമായി ഇസ്ലാം ലഘുലേഖകൾ നൽകി മതം മാറാൻ ആഹ്വാനം

കിഫ്ബിയുടെ കടബാധ്യതയെ തള്ളിയും തള്ളുകള്‍ കുത്തിനിറച്ചും എല്‍ഡിഎഫിന്റെ ബദല്‍ ധവളപത്രം

ഒന്നൊന്നര നയതന്ത്ര ഉത്തരങ്ങള്‍….ജയശങ്കറിന്റെ അളന്നുമുറിച്ച മറുപടികള്‍ക്ക് മുന്നില്‍ നിസ്സഹായയായി പാശ്ചാത്യ വനിതാ ജേണലിസ്റ്റ്

പ്രതിപക്ഷ ഉപനേതൃ സ്ഥാനം: സി പി എം-സി പി ഐ ചര്‍ച്ചയില്‍ തീരുമാനമായില്ല

അഭിമന്യു കൊലക്കേസ്: പ്രതികളുടെ അപ്പീല്‍ തള്ളി, വിചാരണ തുടരാന്‍ ഹൈക്കോടതിയുടെ അനുമതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.