Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചൂട് താങ്ങാനാവുന്നില്ല; മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് ദത്തന് പുതിയ എസി വാങ്ങാന്‍ 82000 രൂപ അനുവദിച്ച് സർക്കാർ

നിനക്കൊക്കെ തെണ്ടാന്‍ പോയ്‌ക്കൂടേ എന്ന് മാധ്യമപ്രവര്‍ത്തകരെ അവഹേളിച്ച ദത്തനെ മറക്കാറായിട്ടില്ല. മുഖ്യമന്ത്രിയുടെ ശാസ്ത്രസാങ്കേതിക ഉപദേഷ്ടാവാണ് എം.സി. ദത്തല്‍. ഇപ്പോള്‍ അദ്ദേഹത്തിന് പുതിയ എസി വാങ്ങാന്‍ സര്‍ക്കാര്‍ 82000 രൂപ അനുവദിച്ചിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2023, 04:51 pm IST
in Kerala
തെണ്ടാന്‍ പൊയ്ക്കൂടേ എന്ന് മാധ്യമപ്രവര്‍ത്തകരെ അപമാനിച്ചതനെ തുടര്‍ന്ന് എം.സി. ദത്തനെക്കുറിച്ച് മനോരമ പത്രം പ്രസിദ്ധീകരിച്ച കാര്‍ട്ടൂണ്‍ (വലത്ത്)

തെണ്ടാന്‍ പൊയ്ക്കൂടേ എന്ന് മാധ്യമപ്രവര്‍ത്തകരെ അപമാനിച്ചതനെ തുടര്‍ന്ന് എം.സി. ദത്തനെക്കുറിച്ച് മനോരമ പത്രം പ്രസിദ്ധീകരിച്ച കാര്‍ട്ടൂണ്‍ (വലത്ത്)

തിരുവനന്തപുരം: നിനക്കൊക്കെ തെണ്ടാന്‍ പോയ്‌ക്കൂടേ എന്ന് മാധ്യമപ്രവര്‍ത്തകരെ അവഹേളിച്ച ദത്തനെ മറക്കാറായിട്ടില്ല. മുഖ്യമന്ത്രിയുടെ ശാസ്ത്രസാങ്കേതിക ഉപദേഷ്ടാവാണ് എം.സി. ദത്തല്‍. ഇപ്പോള്‍ അദ്ദേഹത്തിന് പുതിയ എസി വാങ്ങാന്‍ സര്‍ക്കാര്‍ 82000 രൂപ അനുവദിച്ചിരിക്കുകയാണ്. സാമ്പത്തികപ്രതിസന്ധി സര്‍ക്കാരിനെ ഉലയ്‌ക്കുമ്പോഴും ഇത്തരം ചെലവുകള്‍ക്ക് നിയന്ത്രണങ്ങളൊന്നുമില്ല.

സെക്രട്ടറിയേറ്റിലെ നോർത്ത് ബ്ലോക്കിലെ നാലാം നിലയിലുള്ള ഓഫീസിലെ എസി പ്രവർത്തന രഹിതമാണെന്നും ഇത് മാറ്റി പുതിയത് വേണമെന്നും ആവശ്യപ്പെട്ട് എംസി ദത്തൻ കത്തയച്ചിരുന്നു.ഇതേ തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് തിരുവനന്തപുരം ഇലക്ട്രിക് സബ് ഡിവിഷൻ അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ പരിശോധന നടത്തി എസി പ്രവർത്തന രഹിതമാണെന്ന് റിപ്പോർട്ട് നൽകിയിരുന്നു. ഇതേത്തുടർന്നാണ് ഓഫീസിൽ പുതിയ എസി വാങ്ങാനായി പണം അനുവദിച്ച് പൊതുഭരണ വകുപ്പ് അഡീഷണൽ സെക്രട്ടറി ഉത്തരവിറക്കിയത്.

ദത്തന്റെ മാധ്യമപ്രവര്‍ത്തകരെ അവഹേളിച്ചുകൊണ്ടുള്ള പ്രതികരണം ആരും മറന്നിട്ടുണ്ടാവില്ല. യുഡിഎഫ് സെക്രട്ടേറിയറ്റ് ഉപരോധസമരത്തെ തുടര്‍ന്ന് പൊലീസ് സെക്രട്ടേറിയറ്റിലേക്കുള്ള പ്രവേശനം നിയന്ത്രിച്ചിരുന്നു. ദത്തനെയും പൊലീസ് തടഞ്ഞു. ഇതേക്കുറിച്ച് പ്രതികരണം ആരായാന്‍ ചെന്ന മാധ്യമപ്രവര്‍ത്തകരോടാണ് ‘വേറെ ഒരു പണിയുമില്ലെടാ…നിനക്കൊക്കെ തെണ്ടാന്‍ പൊയ്‌ക്കൂടേ’ എന്ന് ദത്തന്‍ പ്രതികരിച്ചത്.

Tags: M C DathanCM scientific director
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എം.സി. ദത്തന്‍ സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ മുഖ്യ പ്രതികളായ എം. ശിവശങ്കറി്‌ന്റേയും സ്വപ്‌ന സുരേഷിന്റേയും കൂട്ടാളി

Kerala

ഖജനാവ് തിന്നുമുടിക്കുന്നവർ പണിയെടുത്തു ജീവിക്കുന്നവനോടു ചോദിക്കുന്നു നിനക്കൊന്നും വേറെ പണിയില്ലേന്ന്; ദത്തനെ പരിഹസിച്ച് കെ.സുരേന്ദ്രൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കൃഷ്ണപിള്ള സ്മാരകം തകർത്തവർ ഇപ്പോഴും പാർട്ടിയിൽ; സജി ചെറിയാനെ പ്രതിക്കൂട്ടിലാക്കി ജി.സുധാകരന്റെ വെളിപ്പെടുത്തൽ

റിപ്പോര്‍ട്ടര്‍ ടി വിയുടെ അനധികൃത പ്രവര്‍ത്തനത്തില്‍ അന്വേഷണം വേണം, പണത്തിന്റെ സ്രോതസും അന്വേഷിക്കണം- സാബു എം ജേക്കബ്

നുഴഞ്ഞുകയറ്റക്കാര്‍ക്ക് തൊഴില്‍ നൽകുന്നത് അവസാനിപ്പിക്കണം, രാജ്യത്തിന് സമഗ്രമായ ജനസംഖ്യാനയം വേണം: ഡോ. മോഹന്‍ ഭാഗവത്

ചെക്ക് പോസ്റ്റുകള്‍ നോക്കുകുത്തി; അതിര്‍ത്തി കടന്ന് നിരോധിത മാരക കീടനാശിനികളും മരുന്നുകളും, പരിശോധനകള്‍ പ്രഹസനമാകുന്നു

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസ്: ആദ്യപരാതിക്കാരിക്കെതിരായ ഹൈക്കോടതി പരാമര്‍ശങ്ങള്‍ സുപ്രീം കോടതി നീക്കി

ദയാവധത്തിന് വിധേയനായ ഹരിഷ് റാണയുടെ അവയവങ്ങള്‍ ദാനം ചെയ്തു

ഡോ എം കെ മുനീറിന്റെ കടബാധ്യത തീര്‍ത്ത് മുസ്ലീം ലീഗ്, 49 ലക്ഷം രൂപ ബാങ്കില്‍ അടച്ചതോടെ ജപ്തി ഭീഷണി ഒഴിവായി

അമ്മ കോമയിലായപ്പോൾ അച്ഛന്റെ ആദ്യ ഭാര്യ എന്നോട് പറഞ്ഞത്; സാവിത്രിയുടെ മകൾ

ടി വി ഓണാക്കിയാല്‍ മുഖ്യമന്ത്രിയുടെ മുഖമുളള തെരഞ്ഞെടുപ്പ് പരസ്യം, ഒഴിവാക്കാന്‍ പറ്റില്ല, കണ്ടേ പറ്റൂ -തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ഒരു കിഡ്നിയുള്ള ഭാര്യയെ കൊണ്ട് നൃത്തം ചെയ്യിപ്പിച്ചു, ശരത്തേട്ടനോട് അയാൾ ചൂടായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.