Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എം.സി. ദത്തന്‍ സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ മുഖ്യ പ്രതികളായ എം. ശിവശങ്കറി്‌ന്റേയും സ്വപ്‌ന സുരേഷിന്റേയും കൂട്ടാളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2023, 07:12 pm IST
in Kerala

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകരോട് തെണ്ടാന്‍ പറഞ്ഞ മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി. ദത്തന്‍ സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ മുഖ്യ പ്രതികളായ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറി്‌ന്റേയും സ്വപ്‌ന സുരേഷിന്റേയും അടുത്ത കൂട്ടാളി. മൂവരും ചേര്‍ന്നാണ് തിരുവനന്തപുരം റാവിസ് ലീലാ ഹോട്ടലില്‍ ‘എഡ്ജ് 2020’ എന്ന പേരില്‍ സ്‌പെയ്‌സ് കോണ്‍ക്ലേവ് സംഘടിപ്പിച്ചത്. ശാസ്ത്ര രംഗത്തുള്ള സ്റ്റാര്‍ട്ടപ്പുകള്‍, എംഎസ്എംഇകള്‍, ഗവേഷകസ്ഥാപനങ്ങള്‍ എന്നിവയെ കേരള സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നു എന്ന തലക്കെട്ടോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

ഐഎസ്ആര്‍ഒ, വിഎസ്എസ്‌സിയില്‍ നിന്നടക്കം സീനിയര്‍ജൂനിയര്‍ ശാസ്ത്രജ്ഞരെ പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നു. ഇവരില്‍ പലരുമായും സ്വപ്‌നയും സംഘവും സൗഹൃദം സ്ഥാപിക്കാനുള്ള ശ്രമം നടത്തി. വിദേശത്ത് നിന്നുള്ള ബഹിരാകാശ സ്വകാര്യ കമ്പനികളുടെ മേധാവികളുമായി ബന്ധപ്പെടാനും ഇവര്‍ക്ക് അവസരം ഒരുക്കി. വിഎസ്എസ്്എസ്‌സി, ഐഎസ്ആര്‍ഒ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളെ മറയാക്കി ചില സ്വകാര്യ വന്‍കിട കമ്പനികളുമായി കരാറുകള്‍ പരിപാടിയില്‍ വച്ച് ഒപ്പിട്ടിരുന്നു. കരാറുകളെ സംബന്ധിച്ചും ദുരൂഹത നിലനില്‍ക്കുന്നു.

പിണറായി വിജയന്‍ പങ്കെടുത്ത പരിപാടിയുടെ മുഖ്യ സംഘാടകരായത് വിവാദമായ െ്രെപസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ് ആണെന്നും പരിപാടിയുടെ സ്‌പോണ്‍സര്‍ഷിപ് വിറ്റതുപോലും കോടികള്‍ക്കാണെന്ന ആരോപണവും ഉണ്ായിരുന്നു. ഇതു സംബന്ധിച്ച് ദത്തനും സംഘത്തിനുമെതിരെ അന്വേഷണവും നടക്കുന്നുണ്ട്.

Tags: M C Dathan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തെണ്ടാന്‍ പൊയ്ക്കൂടേ എന്ന് മാധ്യമപ്രവര്‍ത്തകരെ അപമാനിച്ചതനെ തുടര്‍ന്ന് എം.സി. ദത്തനെക്കുറിച്ച് മനോരമ പത്രം പ്രസിദ്ധീകരിച്ച കാര്‍ട്ടൂണ്‍ (വലത്ത്)
Kerala

ചൂട് താങ്ങാനാവുന്നില്ല; മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് ദത്തന് പുതിയ എസി വാങ്ങാന്‍ 82000 രൂപ അനുവദിച്ച് സർക്കാർ

Kerala

ഖജനാവ് തിന്നുമുടിക്കുന്നവർ പണിയെടുത്തു ജീവിക്കുന്നവനോടു ചോദിക്കുന്നു നിനക്കൊന്നും വേറെ പണിയില്ലേന്ന്; ദത്തനെ പരിഹസിച്ച് കെ.സുരേന്ദ്രൻ

പുതിയ വാര്‍ത്തകള്‍

ധര്‍മ്മരക്ഷയ്‌ക്കായി ഇനിയും ലക്ഷ്മണാനന്ദമാര്‍ പിറക്കും; ഭാരതം ഒരിക്കലും തലകുനിക്കാത്ത രാജ്യം: ദത്താത്രേയ ഹൊസബാളെ

രാസലഹരിക്കടത്തിലും വില്‍പ്പനയിലും സ്ത്രീകളുടെ പങ്ക് വര്‍ധിക്കുന്നു; കുടുംബശൃംഖലകളും സോഷ്യല്‍ മീഡിയയും മറയാക്കി പ്രവര്‍ത്തനം

‘ദൈവമാണെന്ന് നടിക്കുന്ന വിഡ്ഢി’: പാർലമെൻ്റ് ചർച്ചയ്‌ക്കിടെ രാഹുലിന്റെ അസഭ്യ പ്രയോഗം, എതിർപ്പുമായി ഭരണപക്ഷം

സിനിമകളുടെ വ്യാജ പതിപ്പ്: 4996 ടെലിഗ്രാം ചാനലുകളും 1263 വെബ്സൈറ്റുകളും കേന്ദ്രം പൂട്ടി, നടപടി സുരേഷ്ഗോപിയുടെ കത്തിനെതുടർന്ന്

ശ്രീവിദ്യാ സമ്പ്രദായവും ഗുരുപൂർണ്ണിമാ മഹത്വവും

കോവിഡിന് സമാനമായ പുതിയ രോഗം മുടിയിലൂടെ പകരുന്നു; പ്രതിരോധത്തിനായി തല മൊട്ടയടിക്കുക, തട്ടിപ്പിനിരയായത് മൂന്ന് സ്ത്രീകൾ

ശബരിലയിൽ മിൽമയുടെ വ്യാജ നെയ്യ്; വിശ്വാസത്തെ ഹനിക്കുന്ന പ്രവൃത്തികൾ അംഗീകരിക്കാനാവില്ല, റിപ്പോർട്ട് തേടി ദേവസ്വം മന്ത്രി

കേരളാ ബ്രാൻഡ് ഇനി കൂടുതൽ കൈയെത്തും ദൂരത്ത്; നിബന്ധനകളിൽ ഇളവുമായി സർക്കാർ

രാഹുൽ ഗാന്ധി ജനാധിപത്യവിരുദ്ധവും അധിക്ഷേപകരവുമായ ഭാഷ ഉപയോഗിക്കുന്നു; നമ്മുടെ രാജ്യത്തിന് ഇത് നന്നല്ല: കിരൺ റിജിജു

ഖജനാവിലെ നഷ്ടം നികത്താൻ 5 പദ്ധതികളുമായി സംസ്ഥാന സർക്കാർ; പ്രഖ്യാപനം മന്ത്രിസഭായോഗത്തിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.