Categories: Kerala

ദാദാ ഫാല്‍ക്കെ അവാര്‍ഡ് യേശുദാസിന്

ഫെബ്രുവരി 20 ന് അവാര്‍ഡ് സമ്മാനിക്കും

തിരുവനന്തപുരം:  ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് ഗായകന്‍ യേശുദാസിന് നല്‍കും. പ്രഖ്യാപനം പിന്നീടുണ്ടാകും. ഭാരതീയ ചലച്ചിത്രത്തിന് നല്‍കപ്പെടുന്ന ആജീവനാന്ത സംഭാവനയ്‌ക്കാണ് അവാര്‍ഡ് നല്‍കുന്നത്

2024 ഫെബ്രുവരി 20 ന് അവാര്‍ഡ് സമ്മാനിക്കും.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക