Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോണ്‍ഗ്രസ് എംപിയുടെ കള്ളപ്പണം: 354 കോടിയിലധികം കണ്ടെടുത്തു; ധീരജ് സാഹുവിന്റെ 40 മുറികളുള്ള ആഡംബര വീട്ടിലും റെയ്ഡ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2023, 10:08 pm IST
inIndia

ഭുവനേശ്വര്‍: കോണ്‍ഗ്രസ് രാജ്യസഭാ എംപി ധീരജ് സാഹുവിന്റെ വീട്ടില്‍ ആദായനികുതി റെയ്ഡ് ഇന്നലെയും തുടര്‍ന്നു. കഴിഞ്ഞ ബുധനാഴ്ച ആരംഭിച്ച റെയ്ഡ് ഏഴാം ദിവസമാണ് തുടര്‍ന്നത്. ഇതുവരെ 354 കോടിയിലധികം രൂപ കണ്ടെടുത്തു.

ധീരജ് സാഹുവിന്റെ റാഞ്ചിയിലെ ആഡംബര വീട്ടിലായിരുന്നു ഇന്നലെ റെയ്ഡ് നടന്നത്. വീടിന് 40 മുറികളുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. എല്ലാ മുറികളിലും തിരച്ചില്‍ നടക്കുന്നതുകൊണ്ടാണ് റെയ്ഡ് നീളുന്നത്. റാഞ്ചിയിലെ വസതിയില്‍ മാത്രമാണ് ഇപ്പോള്‍ ആദായനികുതി വകുപ്പ് സംഘം ഉള്ളത്. സാഹുവിന്റെ റാഞ്ചിയിലെ വീടിന്റെ ചിത്രം പുറത്തുവന്നിട്ടുണ്ട്. അതില്‍ ആഡംബര കാറുകള്‍ ക്യൂവില്‍ പാര്‍ക്ക് ചെയ്യുന്നത് കാണാം.

ഝാര്‍ഖണ്ഡ്, ഒഡീഷ, ബംഗാള്‍ എന്നിവിടങ്ങളിലെ 9 സ്ഥലങ്ങളില്‍ ആദായനികുതി വകുപ്പ് ഒരേസമയം റെയ്ഡ് നടത്തിയിരുന്നു. റെയ്ഡില്‍ 354 കോടി രൂപ കണ്ടെത്തി. സാഹുവിന്റെ റാഞ്ചിയിലെ വീട്ടില്‍ നോട്ടെണ്ണല്‍ ഇപ്പോഴും തുടരുകയാണ്. ഇതുകൂടാതെ എല്ലായിടത്തും നോട്ടെണ്ണല്‍ ഏതാണ്ട് പൂര്‍ത്തിയായി. ഒരു ഏജന്‍സിയുടെ ഒറ്റ ഓപ്പറേഷനില്‍ ഇതുവരെ കണ്ടെടുത്ത ഏറ്റവും ഉയര്‍ന്ന തുകയായിരുന്നു ഇത്. കണ്ടെടുത്ത പണം, ആഭരണങ്ങള്‍, സ്വത്ത് എന്നിവയുടെ ശരിയായ വിവരങ്ങള്‍ സാഹു നല്‌കേണ്ടി വരും. ഇല്ലെങ്കില്‍ നടപടികള്‍ നേരിടേണ്ടിവരും. ഒളിവില്‍ പോയ ധീരജ് സാഹുവിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

 

Tags: Black moneyDheeraj Sahu
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിഎംആര്‍എല്‍ – എക്‌സാലോജിക് ഇടപാട്: വീണ ടി ഉള്‍പ്പെടെയുള്ളവരുടെ സ്വത്തുക്കള്‍ ഈയാഴ്ച കണ്ടുകെട്ടാന്‍ സാധ്യത

Kerala

ഓണ്‍ലൈന്‍ തട്ടിപ്പ് കേസില്‍ കണ്ണൂരിലെ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍: ഡിസിസി ജനറല്‍ സെക്രട്ടറിയെ അറസ്റ്റ് ചെയ്തത് തമിഴ്നാട് പോലീസ്

Kerala

മിനിബസിൽ അനധികൃതമായി ലക്ഷങ്ങളുടെ കുഴൽപ്പണം കടത്തി: മലപ്പുറം സ്വദേശികളായ മൂന്ന് പേർ പിടിയിൽ

India

നിരോധിത നോട്ടുകള്‍ എവിടെ? പിന്നില്‍ റാക്കറ്റുകള്‍; വ്യാഴാഴ്ച പിടിച്ചത് മൂന്നര കോടിയിലധികം രൂപയുടെ നിരോധിത നോട്ടുകള്‍; നാലുപേർ അറസ്റ്റില്‍

Kerala

ശബരിമല സ്വർണകൊള്ള; ഇഡി അന്വേഷണം മനഃപൂർവ്വം വൈകിപ്പിക്കാൻ സർക്കാർ നീക്കം, രേഖകൾ കൈമാറാൻ സാവകാശം തേടി

പുതിയ വാര്‍ത്തകള്‍

‘Get Ready With Me’; ദേശീയ കൈത്തറി ദിനത്തിൽ പങ്കാളികളാകാൻ യുവതയോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി

അരപ്പവന്‍ മെഡലില്ല, ഏകദേശം 20,000 മിടുക്കര്‍ പുറത്തുതന്നെ; എസ്സി-എസ്ടി കുട്ടികളുടെ 10,000 പവന്‍ വി.ഡി. സതീശന്‍ സര്‍ക്കാരും മുക്കി

സാവരിയ ബസന്ത് കൊലപാതകം: രാജ്യസഭയില്‍ ഉന്നയിച്ച് സി. സദാമനന്ദന്‍ മാസ്റ്റര്‍

മോദിയുടെ വിദേശ യാത്രകള്‍ വഴി എത്തിയത് 381 ബില്യന്‍ ഡോളര്‍

രാജ്യത്ത് ഹരിത ഊർജ്ജ വിപ്ലവം; 23,731 കോടിയുടെ ‘ഗോബർധൻ’ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

‘വിരട്ടരുത് വളർന്ന പാർട്ടി വേറെയാണ്’; ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ച് അർജുൻ ആയങ്കി

ഭക്ഷ്യവസ്തുക്കളില്‍ വ്യാവസായിക എസന്‍സ് ഭക്ഷ്യനിര്‍മാണ യൂണിറ്റ് അടപ്പിച്ചു

വിജയിന്‍റെ ധനകാര്യമന്ത്രി ബജറ്റിനൊപ്പം കൊന്തയും പിടിച്ചിരിക്കുന്നു (ഇടത്ത്)വിജയ് തെരഞ്ഞെടുപ്പ് പ്രചാരണക്കാലത്ത് പള്ളിയില്‍ മുട്ടിലിഴയുന്നു (വലത്ത്)

ബജറ്റ് പേപ്പറുകള്‍ പിടിച്ച കയ്യില്‍ കൊന്തയും….വിജയിന്റെ ധനമന്ത്രി തമിഴ്നാട് നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കാന്‍ എത്തിയത് ഇങ്ങിനെ…

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തു, നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

എം എം മണിയുടെ സഹോദരന്റെ നിയന്ത്രണത്തിലുള്ള സിപ്പ് ലൈനിന്റെ പ്രവര്‍ത്തനം വിലക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.