Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തൃശൂര്‍പൂരത്തെ പ്രതിസന്ധിയിലാക്കാന്‍ നീക്കമോ? പൂരം എക്സിബിഷനുള്ള തറവാടക ആറിരട്ടിയോളം ആവശ്യപ്പെട്ട് ദേവസ്വം

തൃശൂര്‍ പൂരത്തിന്റെ നടത്തിപ്പിനുള്ള പ്രധാന വരുമാനമാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് പൂരം എക്സിബിഷനില്‍ നിന്നുള്ള വരുമാനം. അഞ്ച് മുതല്‍ ആറ് കോടി വരെ പൂരം എക്സിബിഷനില്‍ നിന്നും ലാഭം കിട്ടാറുണ്ട്. പൂരത്തിനുള്ള ചെലവ് നടത്തുന്നതില്‍ ഈ വരുമാനം പ്രധാനമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2023, 03:59 pm IST
inKerala
പൂരത്തോടനുബന്ധിച്ച് നാളെയും മറ്റന്നാളും തൃശൂര്‍ നഗരം പോലീസ് നിയന്ത്രണത്തിലാകും.

പൂരത്തോടനുബന്ധിച്ച് നാളെയും മറ്റന്നാളും തൃശൂര്‍ നഗരം പോലീസ് നിയന്ത്രണത്തിലാകും.

തൃശൂര്‍:  തൃശൂര്‍ പൂരത്തിന്റെ നടത്തിപ്പിനുള്ള പ്രധാന വരുമാനമാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് പൂരം എക്സിബിഷനില്‍ നിന്നുള്ള വരുമാനം. അഞ്ച് മുതല്‍ ആറ് കോടി വരെ പൂരം എക്സിബിഷനില്‍ നിന്നും ലാഭം കിട്ടാറുണ്ട്. പൂരത്തിനുള്ള ചെലവ് നടത്തുന്നതില്‍ ഈ വരുമാനം പ്രധാനമാണ്.

പക്ഷെ ഇക്കുറി ദേവസ്വം ബോര്‍ഡ് തൃശൂര്‍ എക്സിബിഷന്‍ വേദിയൊരുക്കാനുള്ള പാറമേക്കാവിന് പിന്നിലുള്ള ഇടത്തിന് സാധാരണ നല്‍കിവരാറുള്ളതിന്റെ ആറിരട്ടി വാടക ആവശ്യപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം 42000 രൂപയാണ് നല്‍കിയിരുന്നതെങ്കില്‍ ഇക്കുറി രണ്ടരക്കോടിയോളം പൂരം എക്സിബിഷന്‍ ഒരുക്കാനുള്ള ഭൂമിയ്‌ക്കുള്ള വാടകയായി ദേവസ്വം ബോര‍്ഡ് ആവശ്യപ്പെടുന്നു. ഇത്രയും വാടക നല്‍കി പൂരം എക്സിബിഷന്‍ നടത്തിയാല്‍ തുച്ഛമായ വരുമാനമേ നീക്കിവെപ്പായി കാണൂ. ഇത് തൃശൂര്‍ പൂരത്തെ ഇക്കുറി ബാധിച്ചേക്കുമെന്ന് ആശങ്ക ഉയരുകയാണ്.

പ്രതികാരബുദ്ധിയോടെ പൂരം എക്സിബിഷനുള്ള വാടക കൂത്തനെ ഉയര്‍ത്തിയതിന് പിന്നിലെ ചേതോവികാരം മനസ്സിലാകുന്നില്ല. സാധാരണ എല്ലാവര്‍ഷവും പത്ത് ശതമാനത്തോളം വര്‍ധന എന്നതാണ് നാട്ടുനടപ്പ്. പകരം ആറിരട്ടിയോളം അധികം ആവശ്യപ്പെടുന്നതില്‍ ഒരു തത്വദീക്ഷയുമില്ല.

തൃശൂര്‍ പൂരത്തിന് പിരിവെടുക്കാറില്ല. തൃശൂര്‍ എക്സിബിഷന്‍ വരുമാനം തന്നെയാണ് പ്രധാനമായും ഉപയോഗിക്കുന്നത്. തൃശൂര്‍ എക്സിബിഷനില്‍ പ്രദര്‍ശന സ്റ്റാളുകള്‍ക്ക് പരമാവധി തുകയാണ് ഈടാക്കുന്നത്. ഇത് ഇനി ഇക്കുറി കൂട്ടാനാവില്ല എന്നതാണ് സ്ഥിതി. വാടക കുറയ്‌ക്കാനയി ദേവസ്വത്തില്‍ സമ്മര്‍ദ്ദശ്രമം നടക്കുന്നുണ്ട്. അത് വിജയം കണ്ടാലേ തൃശൂര്‍ പൂരം നടക്കൂ എന്ന സ്ഥിതിയാണ് ഇപ്പോള്‍. പൂരത്തിന് സര്‍ക്കാര്‍ സഹായം നല്‍കുമെന്ന് കഴിഞ്ഞ തവണ പ്രഖ്യാപനമുണ്ടായെങ്കിലും ഇതുവരെ പണം കിട്ടിയിട്ടില്ല. ഇത്തവണ ഏപ്രില്‍ 19നാണ് പൂരം. അതിന് രണ്ട് മാസം മുന്‍പ് മുതല്‍ ആരംഭിക്കേണ്ടതാണ് പൂരം എക്സിബിഷന്‍.

 

 

Tags: ThrissurDevaswom BoardThrissur pooramPooram exhibitionThrichur pooram exhibition
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അരവണ ക്ഷാമം: വീഴ്ചയില്ലെന്ന് ദേവസ്വം ബോര്‍ഡ്, മന്ത്രി പറയുംപോലെയല്ല കാര്യങ്ങളെന്നും വിശദീകരണം

Kerala

തൃ​ശൂ‍​ർ ക​യ്‌പ​മം​ഗ​ല​ത്ത് നി​ർ​ത്തി​യി​ട്ട ച​ര​ക്ക് ലോ​റി​യി​ൽ കാ​ർ ഇ​ടി​ച്ചു; എ​ട്ടു പേ​ർ മ​രി​ച്ചു

Kerala

തൃശൂരില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണു; അവധിയായതിനാല്‍ വൻ ദുരന്തം ഒഴിവായി

Kerala

ശബരിമലയിലെ തിരുവോണ സദ്യ; ദേവസ്വം മന്ത്രിയെ തള്ളി ബോർഡ് പ്രസിഡന്റ്, ആവശ്യമില്ലാത്ത ദുരൂഹത പരത്തുന്നു

Kerala

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

പുതിയ വാര്‍ത്തകള്‍

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.