Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മുഖ്യമന്ത്രിപദം ദൈവം നല്‍കിയ കഠിനാധ്വാനത്തിന്റെ ഫലമെന്ന് ഭാര്യ; ഇഷ്ടമായെന്ന് അച്ഛനും മക്കളും ശിവഭഗവാന്റെയും ബിജെപിയുടെയും അനുഗ്രഹമെന്ന് സഹോദരി

മധ്യപ്രദേശില്‍ ശിവരാജ് ചൗഹാനെ മാറ്റി മുഖ്യമന്ത്രിക്കസേരയിലേക്ക് കൊണ്ടുവന്ന മോഹന്‍ യാദവിന്റെ കുടുംബം സാധാരണക്കാര്‍. മുഖ്യമന്ത്രി പദവി ദൈവം അദ്ദേഹത്തിന്റെ കഠിനാധ്വാനത്തിന് നല്‍കിയ ഫലമാണെന്ന് ഭാര്യ പറയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2023, 10:27 pm IST
in India

ഭോപാല്‍: മധ്യപ്രദേശില്‍ ശിവരാജ് ചൗഹാനെ മാറ്റി മുഖ്യമന്ത്രിക്കസേരയിലേക്ക് കൊണ്ടുവന്ന മോഹന്‍ യാദവിന്റെ കുടുംബം സാധാരണക്കാര്‍. മുഖ്യമന്ത്രി പദവി ദൈവം അദ്ദേഹത്തിന്റെ കഠിനാധ്വാനത്തിന് നല്‍കിയ ഫലമാണെന്ന് ഭാര്യ പറയുന്നു. “ഞങ്ങളുടെ സന്തോഷത്തിന് അതിരില്ല. ഇത് ദൈവം ഇത്രയും കാലത്തെ കഠിനാധ്വാനത്തിന് നല്‍കിയ ഫലമാണ്”- അദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞു.

#WATCH | Ujjain | Wife of Madhya Pradesh's new Chief Minister, Mohan Yadav says, "Our joy knows no bounds. Yes, his name was doing the rounds but we didn't know it exactly. God has given him the fruits of his hard work." pic.twitter.com/sCnqs4Ke76

— ANI (@ANI) December 11, 2023

മോഹന്‍ യാദവ് മുഖ്യമന്ത്രിയായ വാര്‍ത്ത ഉജ്ജയിനിലെ എംപി അറിയിച്ചപ്പോള്‍ പ്രായമേറിയ അച്ഛന്‍ പൂനം ചന്ദ് യാദവ് പറയുന്നു:”നന്നായി. ” കുടുംബാംഗങ്ങള്‍ക്കാര്‍ക്കും അഹങ്കാരമോ അമിതമായ സന്തോഷമോ ഇല്ല. സന്തോഷമെല്ലാം അവര്‍ മിതമായ വാക്കുകളില്‍ ഒതുക്കുന്നു.

#WATCH | Ujjain, MP: "Achcha lag raha hain…" says Poonam Chand Yadav, father of Mohan Yadav after his son was elected as the new Chief Minister of Madhya Pradesh pic.twitter.com/B5sS9Oo4us

— ANI (@ANI) December 11, 2023

മകനും പറയാനുള്ളത് ഇത്രമാത്രം:”ഞങ്ങള്‍ക്ക് ഇഷ്ടമായി”.

#WATCH | Bhopal: After BJP leader Mohan Yadav named as the new Chief Minister of Madhya Pradesh, his son says, "I am very happy…" pic.twitter.com/2lau07GSUd

— ANI (@ANI) December 11, 2023

മോഹന്‍ യാദവിന്റെ സഹോദരിക്ക് പറയാനുള്ളത് എല്ലാം ശിവഭഗവാന്റെയും ബിജെപിയുടെയും അനുഗ്രഹം എന്നു മാത്രമാണ്.

#WATCH | Ujjain, MP: After Mohan Yadav was elected as the new Chief Minister of Madhya Pradesh, his sister, says "Bhagwan Mahakal ka ashirwad hai, party ka ashirwad hai. He has been working with the BJP since 1984. Whenever he used to come to Ujjain, he went to offer prayers to… pic.twitter.com/84hd1XNEHT

— ANI (@ANI) December 11, 2023

“ഉജ്ജയിനില്‍ എപ്പോഴെല്ലാം വരുന്നുവോ അപ്പോഴെല്ലാം അവന്‍ മഹാകാല്‍ ശിവക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കാന്‍ പോകാറുണ്ട്. ഇത് ശിവഭഗവാന്റെ അനുഗ്രഹമാണ്. ബിജെപിയുടെ അനുഗ്രഹം കൂടിയുണ്ട്. കാരണം 1984 മുതല്‍ അവന്‍ ബിജെപിയ്‌ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു.- സഹോദരി പറയുന്നു.

 

 

Tags: bjpmadhya pradeshujjainShivraj ChauhanLord Shivamohan yadav
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

Kerala

കലക്ടർക്ക് ഇന്നലെ പരാതി , ഇന്ന് വ്യാജവാർത്ത ; ഇതൊന്നും ഇവിടെ വിലപ്പോവില്ലെന്ന് പാലക്കാട്ടെ വോട്ടർമാർ

Kerala

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

Kerala

ബിജെപിക്കെതിരായ വോട്ടിന് നോട്ട് ആരോപണം പൊളിഞ്ഞു, പണം കിട്ടിയിട്ടില്ലെന്ന് വയോധിക വോട്ട് ചോദിക്കുന്നത് രാഷ്‌ട്രീയവും വികസനവും പറഞ്ഞെന്ന് ശോഭസുരേന്ദ്രന്‍

Kerala

ബിജെപി ജയിക്കാതിരിക്കാൻ ഇടതനും വലതനും നൽകും: മത്സരിക്കാത്ത മണ്ഡലങ്ങളിൽ പിന്തുണ ആർക്കെന്ന് പരസ്യമാക്കില്ലെന്ന് എസ്ഡിപിഐ

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.