മുംബൈ: മുംബൈ ജ്വാല അവാര്‍ഡിന് ജന്മഭൂമി ന്യൂസ് എഡിറ്റര്‍ പി. ശ്രീകുമാര്‍ തെരഞ്ഞെടുക്കപ്പെട്ടു. മാധ്യമ രംഗത്തെ സമഗ്രസംഭാവന പരിഗണിച്ചാണ് അവാര്‍ഡ് നല്‍കുന്നതെന്ന് ജ്വാല ചീഫ് എഡിറ്റര്‍ യു. എന്‍. ഗോപിനായര് അറിയിച്ചു.
ഡിസംബര്‍ 23 ന് നവിമുംബൈ മാതാ അമൃതാന്ദമയി ദേവി മഠത്തില്‍ സോമയ്യ വിദ്യാവിഹാര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. വി.എന്‍. രാജശേഖരന് പിള്ള, സ്റ്റീം അക്കാദമി പ്രസിഡന്റ് ഡോ. എ. പി. ജയരാമന് എന്നിവര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: