Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വിദ്യാര്‍ഥികളെ വലച്ച് ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി; ലേണേഴ്‌സ് സപ്പോര്‍ട്ട് സെന്റര്‍ മ്പ സെന്റ് സേവ്യേഴ്‌സ് കോളജിലേക്ക് മാറ്റി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2023, 02:50 pm IST
inKerala, Education

തിരുവനന്തപുരം: ഏകപക്ഷീയമായി തിരുവനന്തപുരം ജില്ലയിലെ ലേണേഴ്‌സ് സപ്പോര്‍ട്ട് സെന്റര്‍(എല്‍എസ്‌സി) മാര്‍ ഇവാനിയോസ് കോളജില്‍ നിന്നും തുമ്പ സെന്റ് സേവ്യേഴ്‌സ് കോളജിലേക്ക് മാറ്റി ശ്രീനാരായണഗുരു സര്‍വകലാശാല.

തിരുവനന്തപുരം നാലാഞ്ചിറ മാര്‍ ഇവാനിയോസ് കോളജായിരുന്നു 2023ലെ അഡ്മിഷന്‍ സമയത്ത് വിദ്യാര്‍ഥികള്‍ക്കായി ലേണേഴ്‌സ് സപ്പോര്‍ട്ട് സെന്ററായി അനുവദിച്ചിരുന്നത്. വിദ്യാര്‍ഥികള്‍ക്ക് നല്കിയ അഡ്മിഷന്‍ ടിക്കറ്റിലും മാര്‍ ഇവാനിയോസ് കോളജായിരുന്നു സ്റ്റഡി സെന്റര്‍. ബിരുദ-പിജി വിദ്യാര്‍ഥികള്‍ക്കുള്ള കൗണ്‍സിലിങ്ങും തുടര്‍ന്നുള്ള കോണ്‍ടാക്റ്റ് ക്ലാസുകളുമാണ് മാര്‍ ഇവാനിയോസ് കോളജില്‍ നിശ്ചയിച്ചിരുന്നത്.

എന്നാല്‍ യൂണിവേഴ്‌സിറ്റി ഏകപക്ഷീയമായി ലേണേഴ്‌സ് സപ്പോര്‍ട്ട് സെന്റര്‍ 18 കിലോമീറ്റര്‍ അകലെയുള്ള തുമ്പ സെന്റ് സേവ്യേഴ്‌സ് കോളജിലേക്ക് മാറ്റുകയായിരുന്നു. ഇത് അഡ്മിഷനെടുത്ത വിദ്യാര്‍ഥികളെ വെട്ടിലാക്കി. നാല്‍പ്പതും അമ്പതും കിലോമീറ്റര്‍ യാത്ര ചെയ്ത് താരതമ്യേന ഗതാഗതസൗകര്യം കുറഞ്ഞ തുമ്പ സെന്റ് സേവ്യേഴ്‌സ് കോളജിലേക്ക് എത്തേണ്ട സ്ഥിതിയാണ് വിദ്യാര്‍ഥികള്‍ക്ക്.

കഴിഞ്ഞദിവസമായിരുന്നു 2023 വര്‍ഷത്തെ ഡിഗ്രി-പിജി വിദ്യാര്‍ഥികള്‍ക്ക് യൂണിവേഴ്‌സിറ്റിയുടെ കൗണ്‍സിലിങ്ങും ഐഡി കാര്‍ഡ്, സ്റ്റഡി മെറ്റീരിയല്‍ വിതരണവും. നാല്‍പ്പതും അമ്പതും കിലോമീറ്റര്‍ പിന്നിട്ടാണ് വിദ്യാര്‍ഥികള്‍ ക്ലാസിനെത്തിയത്. വലിയൊരു വിഭാഗം വിദ്യാര്‍ഥികള്‍ക്കും ഇതുമൂലം കൃത്യമായി ക്ലാസിനെത്താനാകുന്നില്ല. യൂണിവേഴ്‌സിറ്റി ഇക്കാര്യത്തില്‍ കബളിപ്പിച്ചതായും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.

ഞായറാഴ്ചകളിലും അവധി ദിവസങ്ങളിലുമാണ് ക്ലാസ്. യാത്രാസൗകര്യമുള്ള നഗരത്തില്‍ത്തന്നെയുള്ള കോളജില്‍ എല്‍എസ്‌സി അനുവദിച്ചില്ലെങ്കില്‍ കോണ്‍ടാക്റ്റ് ക്ലാസുകളില്‍ പങ്കെടുക്കാനും പരീക്ഷയെഴുതാനും ബുദ്ധിമുണ്ടാകുമെന്ന് വിദ്യാര്‍ഥികള്‍ ഭയക്കുന്നു.

Tags: Sree Narayanaguru Open UniversityMar ivaniosLSCthumba st.xaviers
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൈതൃക കേന്ദ്രങ്ങൾ പുനർനിർമ്മിക്കും: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി മുസിരിസ് പ്രൊജക്റ്റുമായി സഹകരിക്കും

Kerala

ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയ്‌ക്ക് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഒരു കോടി രൂപ ഗ്രാന്റ്

മാര്‍ ഇവാനിയോസിന്റെ അഭിരാമി പാലാ അല്‍ഫോണ്‍സ കോളേജിനെതിരായ സെമിയില്‍ പോയിന്റ് നേടുന്നു
Sports

മാര്‍ ഇവാനിയോസ് ട്രോഫി: മാര്‍ ഇവാനിയോസിന് ഇരട്ട ഫൈനല്‍

Education

ഉന്നത വിദ്യാഭ്യാസത്തില്‍ നിന്നു സര്‍ക്കാര്‍ പിന്മാറുന്നു; സംസ്ഥാനത്ത് രണ്ടു സ്വകാര്യ സര്‍വകലാശാലകള്‍ വരുന്നു, രാജഗിരിയും മാര്‍ ഇവാനിയോസും

Article

ഇഎംഎസിന് ശ്രീനാരായണഗുരു ‘പാദസേവകന്‍’ ; പിണറായിക്ക് ‘കുട്ടിച്ചാത്തന്‍’ ;കണ്ണില്‍ കുത്തിയത് ആര്‍ക്കുവേണ്ടി

പുതിയ വാര്‍ത്തകള്‍

കോട്ടയത്ത് ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി പരിക്കേറ്റ 5 പേരില്‍ വിദ്യാര്‍ത്ഥിനി മരിച്ചു, ഡ്രൈവര്‍ പിടിയില്‍

നൈസായിട്ട് മുങ്ങി അല്ലേ? വീട്ടിലിരുന്ന് ഇന്‍സ്റ്റഗ്രാമിലൂടെ ആത്മരോഷം വാരിവിതറിയ രഞ്ജിനിക്ക് ട്രോള്‍മഴ

മമതാ ബാനര്‍ജിയെയും അരവിന്ദ് കെജ്രിവാളിനെയും കസ്റ്റഡിയിലെടുത്തു

പൂപറിക്കുംപോലെ സിജെപി-ഇടത് സമരത്തെ മുളയിലേ നുള്ളിയ ദല്‍ഹി പൊലീസിന് കയ്യടി ഉയരുന്നു; അക്രമികള്‍ വന്‍കലാപം ആസൂത്രണം ചെയ്തിരുന്നു

മലപ്പുറം:ടൗണിലെ ലോഡ്ജ് കേന്ദ്രീകരിച്ച് എം ഡി എം എ വില്‍പന: നഴ്സിംഗ് വിദ്യാര്‍ത്ഥിനിയും യുവാവും പിടിയില്‍

ഗായകൻ ജി.വേണുഗോപാലിന് പൗര സ്വീകരണം 11 ന്

നരേന്ദ്രമോദിയെ വീഴ്‌ത്താന്‍ അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് ഗൂഢാലോചന നടത്തുന്നുവെന്ന് മുന്‍ സെര്‍ബിയന്‍ പ്രസിഡന്‍റ് അലക്സാണ്ടര്‍ വൂചിക്

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം കഴിഞ്ഞതോടെ പത്തനംതിട്ടയില്‍ വിഭാഗീയത രൂക്ഷം

ഗര്‍ഭിണി വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് തോൽവി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.