Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബാങ്കുകളില്‍ ആഴ്ചയില്‍ അഞ്ച് ദിവസം ജോലി ധനമന്ത്രാലയത്തിന് ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്റെ ശുപാര്‍ശ

ബാങ്കുകളില്‍ ആഴ്ചയില്‍ അഞ്ച് ദിവസം ജോലി മതിയെന്ന നിര്‍ദേശം കേന്ദ്രധനമന്ത്രാലയത്തിന് സമര്‍പ്പിച്ച് ഇന്ത്യന്‍ ബാങ്ക് സ് അസോസിയേഷന്‍. മുഴുവന്‍ ബാങ്കുകളേയും ഉദ്യോഗസ്ഥരേയും പ്രതിനിധീകരിക്കുന്ന സന്നദ്ധസംഘടനയാണ് ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2023, 04:03 pm IST
in India, Business

ബാങ്കുകളില്‍ ആഴ്ചയില്‍ അഞ്ച് ദിവസം ജോലി മതിയെന്ന നിര്‍ദേശം കേന്ദ്രധനമന്ത്രാലയത്തിന് സമര്‍പ്പിച്ച് ഇന്ത്യന്‍ ബാങ്ക് സ് അസോസിയേഷന്‍. മുഴുവന്‍ ബാങ്കുകളേയും ഉദ്യോഗസ്ഥരേയും പ്രതിനിധീകരിക്കുന്ന സന്നദ്ധസംഘടനയാണ് ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്‍.ബാങ്ക് ജീവനക്കാരുടെ ശമ്പലം 15 ശതമാനം വര്‍ധിപ്പിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്റെ അപേക്ഷ ലഭിച്ചതായി കേന്ദ്ര ധനകാര്യസഹമന്ത്രി ഭഗ് വത് കാരാഡ് കഴിഞ്ഞ ദിവസം പാര്‍ലമെന്‍റില്‍ അറിയിച്ചിരുന്നു. അതേ സമയം ഈ നിര്‍ദേശം കേന്ദ്രധനകാര്യമന്ത്രാലയം പരിഗണിച്ചോ, അംഗീകരിക്കുമോ എന്നീ കാര്യങ്ങള്‍ അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.

ഇപ്പോള്‍ ബാങ്കുകള്‍ക്ക് രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളില്‍ മാത്രമേ അവധിയുള്ളൂ. ആഴ്ചയില്‍ അഞ്ച് ദിവസം മാത്രം ജോലി എന്ന നിലവന്നാല്‍ ബാങ്കുകള്‍ എല്ലാ ശനിയാഴ്ചകളിലും മുടക്കമായിരിക്കും. അതിന് പകരം ഇപ്പോഴത്തേതില്‍ നിന്നും വ്യത്യസ്തമായി ബാങ്കിലെ ജോലിസമയം കൂട്ടാന്‍ സാധ്യതയുണ്ട്.

ബാങ്ക് ജീവനക്കാരുടെ ശമ്പലം 15 ശതമാനം വര്‍ധിപ്പിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

 

Tags: BankIBAIndian Banks AssociationFinance Ministry5daybanking5daywork
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല ജീവനക്കാരുടെയും പൂജാരിമാരുടെയും സാമ്പത്തിക ഇടപാടുകളില്‍ ഹൈക്കോടതിക്ക് ഞെട്ടല്‍, മാളികപ്പുറം മേല്‍ശാന്തി നിക്ഷേപിച്ചത് 46.5 ലക്ഷം രൂപ

Kerala

കണ്ണൂരില്‍ 77 വയസ്സുകാരി മീര സോമസുന്ദരത്തിന് ഭീകരബന്ധമുണ്ടെന്ന് പറഞ്ഞ് പേടിപ്പിച്ചു;, സിബിഐ ഉദ്യോഗസ്ഥര്‍ ചമഞ്ഞവര്‍ തട്ടിയത് 1.58 കോടി രൂപ

India

മിനിമം ബാലന്‍സ്: ബാങ്കുകള്‍ പിഴ ഒഴിവാക്കണം, പാവപ്പെട്ടവരെ സമ്മർദ്ദത്തിലാക്കരുത്, നിർദേശം നൽകി പാര്‍ലമെന്ററി സമിതി

Kerala

ബാങ്കില്‍ ജോലിയുണ്ടെന്ന വ്യാജേന സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്ത് മുങ്ങിയ മലയാളി യുവതി ദല്‍ഹിയില്‍ അറസ്റ്റിലായി

Education

വിദേശ പഠന വായ്‌പയില്‍ നിങ്ങള്‍ പലിശയിളവിന് അര്‍ഹരാണോ? ബാങ്കുമായി ബന്ധപ്പെട്ട് ഉറപ്പുവരുത്താം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.