Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കര്‍ഷക കുടുംബത്തിന് അവഗണന; ധര്‍ണയുമായി ഹിന്ദുഐക്യവേദി ദളിത് വിവേചനമെന്ന് ചേരമര്‍ ഹിന്ദുമഹാസഭ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2023, 08:00 am IST
in Kerala
ആത്മഹത്യ ചെയ്ത കര്‍ഷകന്‍ കെ.ജി. പ്രസാദിന്റെ കുടുംബത്തിനോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീതി നിഷേധത്തില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി ആലപ്പുഴയില്‍ നടത്തിയ കളക്ടറേറ്റ് ധര്‍ണ ചേരമര്‍ ഹിന്ദുമഹാസഭ സംസ്ഥാന പ്രസിഡന്റ് പി.എസ്. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

ആത്മഹത്യ ചെയ്ത കര്‍ഷകന്‍ കെ.ജി. പ്രസാദിന്റെ കുടുംബത്തിനോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീതി നിഷേധത്തില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി ആലപ്പുഴയില്‍ നടത്തിയ കളക്ടറേറ്റ് ധര്‍ണ ചേരമര്‍ ഹിന്ദുമഹാസഭ സംസ്ഥാന പ്രസിഡന്റ് പി.എസ്. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ: കുട്ടനാട് തകഴിയില്‍ ആത്മഹത്യ ചെയ്ത കര്‍ഷകന്‍ കെ.ജി. പ്രസാദിന്റെ കുടുംബത്തിന് നേരെയുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീതിനിഷേധത്തില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി കളക്ടറേറ്റ് ധര്‍ണ നടത്തി. ചേരമര്‍ ഹിന്ദുമഹാസഭ സംസ്ഥാന പ്രസിഡന്റ് പി.എസ്. പ്രസാദ് ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ അനാസ്ഥമൂലം ആത്മഹത്യ ചെയ്യേണ്ടിവന്ന പ്രസാദിന്റെ കുടുംബത്തെ തിരിഞ്ഞുനോക്കാത്ത സര്‍ക്കാരിന്റെ നടപടി ക്രൂരമായ നീതിനിഷേധവും ദളിത് വിവേചനവുമാണെന്ന് അദ്ദേഹം പറഞ്ഞു.

സ്വന്തം സംസ്ഥാനത്ത് നടന്ന, കോളിളക്കം സൃഷ്ടിച്ച കര്‍ഷക ആത്മഹത്യക്ക് ശേഷം നാളിതുവരെയായി ആ കുടുംബത്തെ സഹായിക്കുന്നതിന് സര്‍ക്കാര്‍ സംവിധാനം മുന്നോട്ടുവരാത്തത് മതപരമായ വിവേചനമാണെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യന്‍ മൂസത് പറഞ്ഞു. ഹരിയാനയില്‍ ട്രെയിനിലെ തര്‍ക്കത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട ജുനൈദിന്റെ കുടുംബത്തിന് 10 ലക്ഷം സഹായം നല്കിയ മുഖ്യമന്ത്രി നേതൃത്വം നല്കുന്ന ഒരു സര്‍ക്കാരാണിത്. താനൂര്‍ ബോട്ട് ദുരന്തത്തില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്കിയ സര്‍ക്കാര്‍ നടപടി കേവലം ദുരന്തബാധിതരോടുള്ള അനുകമ്പകൊണ്ട് മാത്രമല്ലെന്ന് പൊതുസമൂഹത്തെ വിശ്വസിക്കാന്‍ നിര്‍ബന്ധിതരാക്കുകയാണ്. കര്‍ഷകര്‍ ആത്മഹത്യ ചെയ്യുമ്പോള്‍ ആഡംബര വാഹനത്തില്‍ ഊരുചുറ്റി നവകേരളത്തിന്റെ പേര് പറഞ്ഞ് മുഖ്യമന്ത്രിയും പരിവാരങ്ങളും ജനങ്ങളെ കബളിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദുഐക്യവേദി ജില്ലാ കാര്യാധ്യക്ഷന്‍ എം. പ്രഗത്ഭന്‍ അധ്യക്ഷനായി.
ഹിന്ദുഐക്യവേദി ജില്ലാ വൈസ് പ്രസിഡന്റുമാരായ പുതുക്കരി സുരേന്ദ്രനാഥ്, വി.ടി. പ്രദീപ്, ജില്ലാ ജനറല്‍ സെക്രട്ടറി സി.എന്‍. ജിനു, ജില്ലാ സംഘടനാ സെക്രട്ടറി എ. വേണു, സെക്രട്ടറിമാരായ എന്‍. ജയപ്രകാശ്, പി. സൂര്യകുമാര്‍, മഹിളാ ഐക്യവേദി ജില്ലാ പ്രസിഡന്റ് അഡ്വ. അംബികാ പണിക്കര്‍, ജില്ലാ വര്‍ക്കിങ് പ്രസിഡന്റ് അഡ്വ.ബി. ലത, ജില്ലാ ജനറല്‍ സെക്രട്ടറി അംബികാ സോമന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Tags: Hindu AikyavediHindu Mahasabhafarming family
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മനുഷ്യർ മൃഗതുല്യരെന്ന് വിശ്വസിക്കുന്നവർക്ക് എന്ത് കുടുംബം; നമ്മുടെ മക്കളെ നമുക്ക് നഷ്ടപ്പെടുത്തുന്ന സിപിഎമ്മിനെ മാറ്റി നിർത്തണം: ശശികല ടീച്ചർ

Kerala

ഇവിടുള്ളതു പോരാതേ മൊയ് ല്യാര് വേറെ എവിടന്നൊക്കെയോ കൊണ്ടുവന്ന് ജനസംഖ്യാകുറവ് പരിഹരിക്കാൻ നോക്കുന്നുമുണ്ട്: ശശികലടീച്ചര്‍

Kerala

വെള്ളാപ്പള്ളിയെ വര്‍ഗ്ഗീയ വാദിയാക്കാന്‍ ശ്രമം; സമ്മതിക്കില്ലെന്ന് എസ് എന്‍ഡിപിയും ഹിന്ദുസംഘടകളും

Kerala

ക്ഷേത്രത്തില്‍ പാട്ട് വേണ്ടെങ്കില്‍ പള്ളിയില്‍ ബാങ്കുവിളിയും വേണ്ടെന്ന് ശശികലടീച്ചര്‍

Kerala

ക്ഷേത്രം ഭരിക്കുന്നത് സനാതന ധര്‍മ്മം നശിപ്പിക്കല്‍ ജന്മദൗത്യമായി ഏറ്റെടുത്തവർ; വിശ്വാസികളെ ക്ഷേത്രങ്ങളിൽ നിന്നും അകറ്റുന്നു: കെ.പി. ശശികല ടീച്ചര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിൽ പതിനായിരങ്ങൾ കാവുതീണ്ടി

കൊട്ടാരക്കരയില്‍ സി.ഐ.ടി.യു നേതാവ് കോണ്‍ഗ്രസില്‍

ധുരന്ധർ 2 ബോക്സ് ഓഫീസിൽ തകർത്ത് മുന്നേറുമ്പോൾ അനുഗ്രഹം തേടി താരങ്ങളും അണിയറ പ്രവർത്തകരും അയോദ്ധ്യ രാമക്ഷേത്രത്തിൽ

റവ.പ്രിന്‍സ്റ്റണ്‍ ബെന്‍ സിഎസ്‌ഐ ദക്ഷിണ കേരള മഹാഇടവക ബിഷപ്പ്

6 വയസ്സുള്ള കൊച്ചുമകളെ വീടിനുള്ളിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം ; മുത്തച്ഛൻ അബ്ദുൾ അയൂബ് അറസ്റ്റിൽ

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

ഇസ്രായേലില്‍ മലയാളി യുവാവ് മരിച്ചു

മാര്‍ച്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 25ന് ആരംഭിക്കും, വോട്ട് ലക്ഷ്യമിട്ട് നീക്കം

നുണയാണിതൊക്കെ : ധുരന്ധർ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് താരിഖ് അൻവറും , വാരിസ് പത്താനും

വള്ളിക്കുന്നില്‍ സി പി മുസ്തഫയും താനൂരില്‍ മുഹമ്മദ് സമീറും ഇടത് സ്ഥാനാര്‍ത്ഥികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.