Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രതാപന് നവകേരളയാത്രയെ അനുകൂലിക്കുന്ന നിലപാട്: പി.കെ. കൃഷ്ണദാസ്

കാസര്‍കോട് മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വൈ. കൃഷ്ണദാസ് by വൈ. കൃഷ്ണദാസ്
Dec 7, 2023, 05:51 pm IST
in Kerala

കാസര്‍കോട്: കോണ്‍ഗ്രസ് എംപി ടി.എന്‍. പ്രതാപന്‍ ലോക്‌സഭയില്‍ അടിയന്തര പ്രമേയം അവതരിപ്പിക്കാന്‍ അനുമതി തേടിയിരിക്കുന്നത് നവകേരളയാത്രയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അനുകൂലിക്കുന്നതിനും ശരിവെക്കുന്നതിനുമാണെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് ആരോപിച്ചു.

കാസര്‍കോട് മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം കടുത്ത സാമ്പത്തിക തകര്‍ച്ചയിലാണെന്നും അതിന് കാരണം കേന്ദ്രസര്‍ക്കാരാണെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നവകേരള യാത്രയിലൂടെ ആരോപിക്കുന്നത്. അത് തന്നെയാണ് ടി.എന്‍. പ്രതാപന്‍ അടിയന്തര പ്രമേയത്തിലൂടെ ഉന്നയിക്കുന്നതും.

പ്രമേയത്തിന്റെ കാര്യം തീരുമാനമെടുത്തത് എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന ഗാര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന ഇന്‍ഡി മുന്നണി യോഗത്തിലാണ്. ഇതില്‍ നിന്ന് മനസിലാക്കാന്‍ സാധിക്കുന്നത് സിപിഎമ്മും കോണ്‍ഗ്രസും തമ്മില്‍ തിരിച്ചറിയാത്തവിധം ഒന്നായിരിക്കുന്നുവെന്നാണ്. പിണറായി വിജയന് അനുകൂലമായി പ്രമേയം അവതരിപ്പിച്ചിട്ടും കേരളത്തിലെ കെപിസിസി പ്രസിഡന്റോ പ്രതിപക്ഷനേതാവോ ഒരക്ഷരം ശബ്ദിക്കാനോ തള്ളിപ്പറയാനോ തയ്യാറായിട്ടില്ല. ഇന്‍ഡി മുന്നണിയുടെ തീരുമാനത്തെ അംഗീകരിക്കുകയായിരുന്നു. അങ്ങനെയെങ്കില്‍ നവകേരള സദസ് ബഹിഷ്‌കരിക്കാനുള്ള തീരുമാനം രാഷ്‌ട്രീയ തട്ടിപ്പും നാടകവുമാണ്.

ഏഴര വര്‍ഷത്തെ സിപിഎമ്മിന്റെ ദുര്‍ഭരണം കൊണ്ടാണ് കേരളം കടുത്ത സാമ്പത്തിക അരാജകത്വത്തിലേക്ക് എത്തിപ്പെട്ടത്. സംസ്ഥാനത്തെ പട്ടിണിയും പരിവട്ടവും മറച്ച് വെക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നവകേരള യാത്ര നടത്തുന്നത്. യാത്രയില്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അതേപടി ഏറ്റുപിടിച്ച് കോണ്‍ഗ്രസ് എംപിമാര്‍ പ്രമേയത്തിലൂടെ ചൂണ്ടിക്കാണിക്കപ്പെടുമ്പോള്‍ പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മുഖ്യമന്ത്രിയോടൊപ്പം നവകേരളയാത്രയില്‍ പങ്കെടുക്കാമായിരുന്നില്ലെ. ഈ സാഹചര്യത്തില്‍ കേരളത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും ഐഎന്‍ഡി മുന്നണിയുണ്ടാക്കി മുന്നോട്ട് പോകുന്നതാണ് നല്ലതെന്നും രാഷ്‌ട്രീയ തട്ടിപ്പ് നടത്തുന്നത് ജനവഞ്ചനയാണെന്നും പി.കെ. കൃഷ്ണദാസ് പറഞ്ഞു.

Tags: P.K krishnadasNavakerala SadasTN Prathapan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞം-നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡ് വൈകുന്നത് സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥത: പി.കെ. കൃഷ്ണദാസ്

Kerala

തന്ത്രിക്കെതിരെയുള്ള പരാമര്‍ശത്തില്‍ എം.വി. ഗോവിന്ദന്‍ മാപ്പുപറയണം; മുഖ്യമന്ത്രിയുടെ വസതിക്കു മുന്നില്‍ നാളെ അയ്യപ്പജ്യോതി തെളിയിക്കും: ബിജെപി

Kerala

ജമാഅത്തെ ഇസ്ലാമിയെ തള്ളിപ്പറയാന്‍ കോണ്‍ഗ്രസ് തയാറാകുമോ: പി.കെ. കൃഷ്ണദാസ്

Kerala

ഗുരുദേവനെ നിന്ദിച്ചിരുന്നവര്‍ പോലും സ്തുതിപാഠകരായി മാറി: പി.കെ. കൃഷ്ണദാസ്

Kerala

ജമാഅത്തെ ഇസ്ലാമി ബന്ധം ചര്‍ച്ചയാവും; രാഹുല്‍-ശബരിമല കേസുകളില്‍ ഇടത്-വലത് ഒത്തുതീര്‍പ്പ്: പി.കെ. കൃഷ്ണദാസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

മതംമാറുന്ന കൂട്ടക്കൊലകള്‍

സുസ്ഥിര നഗര വളര്‍ച്ചയ്‌ക്കും സാമ്പത്തിക ഉണര്‍വിനും മെട്രോ റെയില്‍ എന്ന ചാലകശക്തി

പത്തനംതിട്ടയിൽ ഇടത്തും വലത്തും പാളയത്തിൽ പട, അബിന്‍ വര്‍ക്കി വരത്തനെന്ന് ആന്റോ ആന്റണി

സ്ഥാനാർത്ഥി നിർണയം; ലീഗിൽ പൊട്ടിത്തെറി, ഫാത്തിമ തഹലിയയും ജയന്തി രാജനും ലീഗിന്റെ വനിതാ മുഖമല്ല

‘ജോസ് കെ. മാണി മത്സരിക്കുന്നത് മനസില്ലാമനസോടെ‘; പാലായില്‍ എന്‍ഡിഎയുടെ പ്രതീക്ഷകളെക്കുറിച്ച് ഷോണ്‍ ജോര്‍ജ്

കണ്ണൂരിൽ കെ.സുധാകരന് കോൺഗ്രസ് കീഴടങ്ങി?

രാമരക്ഷായന്ത്രം അറിവിന്റെ പ്രതീകം; അയോദ്ധ്യയിൽ ദർശനം നടത്തുന്നവർ ശ്രീരാമചന്ദ്രന്റെ ജീവിതമൂല്യം ഉള്‍ക്കൊള്ളണം: മാതാ അമൃതാനന്ദമയി ദേവി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.