Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാജ്യസഭ വൈസ്‌ചെയര്‍മാന്‍ പാനലില്‍ അമ്പത് ശതമാനം വനിതകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2023, 10:35 pm IST
in India

ന്യൂദല്‍ഹി: രാജ്യസഭ വൈസ് ചെയര്‍മാന്‍ പാനല്‍ പുനഃസംഘടിപ്പിച്ചു. 50 ശതമാനം വനിതകളെ ഉള്‍പ്പെടുത്തിക്കൊണ്ടാണ് രാജ്യസഭാ അധ്യക്ഷന്‍ ജഗദീപ് ധന്‍ഖര്‍ പാനല്‍ പുനസംഘടിപ്പിച്ചത്.

എട്ടംഗ പാനലില്‍ കോണ്‍ഗ്രസ് എംപി ഫുലോദേവി നെതം, ബിജെപി എംപിമാരായ ഫാങ്‌നോണ്‍ കൊന്യാക്, ദര്‍ശന്‍ സിങ്, സോണാല്‍ മാന്‍സിങ് എന്നിവരാണ് വനിതാ അംഗങ്ങള്‍. പാര്‍ലമെന്റ് സമ്മേളനത്തിന്റെ ആദ്യദിവസമായ ഇന്നലെയായിരുന്നു പാനല്‍ പുനഃസംഘടിപ്പിച്ചുകൊണ്ടുള്ള ജഗദീപ് ധന്‍ഖറുടെ പ്രഖ്യാപനം. ബിജു ജനതാദളിന്റെ സസ്മിത് പത്ര, വൈഎസ്ആര്‍ കോണ്‍ഗ്രസിലെ വി. വിജയ്‌സായ് റെഡ്ഡി, ടിഎംസിയിലെ സുകേന്ദ് ശേഖര്‍ റായ്, സ്വതന്ത്രഅംഗം കാര്‍ത്തികേയ ശര്‍മ്മ എന്നിവരാണ് മറ്റ് അംഗങ്ങള്‍.

Tags: Rajya SabhaVice Chairman Panelwomen reservation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പശ്ചിമേഷ്യയിൽ നിരവധി ഇന്ത്യക്കാർ കൊല്ലെപ്പെട്ടന്ന ഖാർഗെയുടെ വാദം അടിസ്ഥാന രഹിതം ; കാര്യമറിയാതെ രാജ്യസഭയിൽ കൂകി വിളിച്ച് കോൺഗ്രസ് നേതാക്കൾ

India

നിതിന്‍ നബിന്‍ രാജ്യസഭയിലേക്ക്

India

സദാനന്ദന്‍മാസ്റ്ററുടെ ഇംഗ്ലീഷ് കണ്ടോ…ഇങ്ങിനെയും എംപിമാര്‍ക്ക് ഇംഗ്ലീഷ് പറയാം…

Kerala

വെപ്പുകാലുകള്‍ സഭയുടെ മേശപ്പുറത്ത് വെച്ച് സിപിഎം ക്രൂരത തുറന്നുകാട്ടി സദാനന്ദന്‍ മാസ്റ്റര്‍,ജനാധിപത്യം വാതോരാതെ പറയുന്നവര്‍ കാലുകള്‍ വെട്ടിമാറ്റി

Kerala

വയനാട്ടിലെ കാപ്പി കര്‍ഷകരുടെ പ്രശ്നങ്ങള്‍ രാജ്യസഭയില്‍ ഉന്നയിച്ച് പി.ടി. ഉഷ; അടിയന്തരവും സമയബന്ധിതവുമായ നടപടികള്‍ വേണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.