Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യുദ്ധക്കപ്പലിലെ വീര വനിതയായി പ്രേര്‍ണ ഐഎന്‍എസ് ത്രികാന്തിനെ നയിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2023, 10:25 pm IST
in India
റിയര്‍ അഡ്മിറല്‍ സി.ആര്‍. പ്രവീണ്‍ നായര്‍ പ്രേര്‍ണയ്ക്ക് നിയമനക്കത്ത് കൈമാറുന്നു

റിയര്‍ അഡ്മിറല്‍ സി.ആര്‍. പ്രവീണ്‍ നായര്‍ പ്രേര്‍ണയ്ക്ക് നിയമനക്കത്ത് കൈമാറുന്നു

ന്യൂദല്‍ഹി: ഭാരത നാവികസേനയുടെ യുദ്ധക്കപ്പലില്‍ ആദ്യത്തെ വനിത കമാന്‍ഡിങ് ഓഫീസറായി പ്രേര്‍ണ ദിയോസ്തലി നിയമിതയായി. നാവികസേനയുടെ പടിഞ്ഞാറന്‍ വ്യൂഹത്തിന്റെ കമാന്‍ഡര്‍ റിയര്‍ അഡ്മിറല്‍ സി.ആര്‍. പ്രവീണ്‍ നായര്‍ പ്രേര്‍ണയ്‌ക്ക് നിയമനക്കത്ത് കൈമാറി.

യുദ്ധക്കപ്പലില്‍ ആദ്യമായി വനിതാ കമാന്‍ഡിങ് ഓഫിസറെ നിയമിക്കുന്നുവെന്ന് നാവികസേനാ മേധാവി അഡ്മിറല്‍ ആര്‍. ഹരികുമാര്‍ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ഓഫീസറുടെ പേരുവിവരങ്ങള്‍ വ്യക്തമാക്കിയിരുന്നില്ല. കഴിഞ്ഞദിവസം നാവികസേനയുടെ പടിഞ്ഞാറന്‍ വ്യൂഹം എക്‌സിലൂടെയാണ് വനിതാ കമാന്‍ഡിങ് ഓഫീസറുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയത്.

യുദ്ധക്കപ്പലായ ഫസ്റ്റ് അറ്റാക്ക് ക്രാഫ്റ്റ് (എഫ്എസി) ഐഎന്‍എസ് ത്രികാന്തിലാണ് ആദ്യ വനിത കമാന്‍ഡറായി പ്രേര്‍ണ ചുമതലയേല്‍ക്കുക. നിലവില്‍ ഐഎന്‍എസ് ചെന്നൈയിലെ ഫസ്റ്റ് ലഫ്റ്റനന്റ് ആണ്. സമുദ്രനിരീക്ഷണ വിമാനമായ ടിയു-142 ലെ ആദ്യ വനിതാ നിരീക്ഷകയുമാണ്. പട്രോളിങ് വിമാനമായ പി8ഐ വിമാനത്തിലും പ്രേര്‍ണയെ നിയോഗിച്ചിരുന്നു. ഐഎന്‍എസ് ത്രികാന്തില്‍ ചുമതലയേല്‍ക്കും മുമ്പ് പ്രേര്‍ണയ്‌ക്ക് ഇതിനാവശ്യമായ പരിശീലനം നല്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

2009ല്‍ നാവികസേനയുടെ ഭാഗമായ പ്രേര്‍ണ ദിയോസ്തലി മുംബൈ സ്വദേശിയാണ്. ജീസസ് ആന്‍ഡ് മേരി കോണ്‍വെന്റ് സ്‌കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസവും സെന്റ് സേവ്യേഴ്‌സ് കോളജില്‍ നിന്ന് സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കി. നാവികസേനയിലെ തന്നെ ഉദ്യോഗസ്ഥനെ വിവാഹം ചെയ്ത പ്രേര്‍ണയ്‌ക്ക് മൂന്ന് വയസുള്ള മകളുമുണ്ട്. പ്രേര്‍ണയുടെ സഹോദരനും നാവികസേനയിലാണ്.

 

Tags: WarshipPrerna DeosthaleeINS Trikanth
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇറാന്‍ യുദ്ധക്കപ്പലിന്റെ ദൃശ്യം പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് ജാമ്യം

India

അമേരിക്കന്‍ പടക്കപ്പല്‍ എബ്രഹാം ലിങ്കണ് നേരെ ആക്രമണം നടത്തിയെന്ന് ഇറാന്‍, നിഷേധിച്ച് യു എസ്, 3 അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടു

World

യുഎസിന്റെ യുദ്ധവിമാനവും ഹെലികോപ്ടറും തകര്‍ന്ന് വീണു; മോശം ഇന്ധനം ഉപയോഗിച്ചത് കാരണമായെന്ന് ട്രംപ്

India

ചിലര്‍ക്ക് ആകാശത്തില്‍ പറക്കുന്ന എഫ് 35 ഉണ്ട്, ഇന്ത്യയ്‌ക്കുള്ളത് വെള്ളത്തില്‍ കുതിക്കുന്ന എഫ് 35: രാജ് നാഥ് സിങ്ങ് 

India

ഐഎൻഎസ് തമാൽ കാരണം പാകിസ്ഥാൻ വിറയ്‌ക്കാൻ തുടങ്ങി ! ഇന്ദ്രദേവന്റെ വാളിന്റെ പേര് നൽകാൻ മാത്രം ഇന്ത്യയുടെ ഈ പുതിയ യുദ്ധക്കപ്പലിന്റെ പ്രത്യേകത എന്താണ് ?

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.