Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ലാല്‍ദുഹോമ: അയോഗ്യതയില്‍ നിന്ന് അമരത്തേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2023, 09:58 pm IST
inIndia

ഐസ്വാള്‍: മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ സുരക്ഷാച്ചുമതലയുള്ള ഐപിഎസ് ഓഫീസറില്‍ നിന്ന് മിസോറാമിന്റെ അമരക്കാരനിലേക്കുള്ള മാറ്റമാണ് എഴുപത്തിമൂന്നുകാരനായ ലാല്‍ദുഹോമയുടെ മുന്നേറ്റ ചരിത്രം. ആദ്യം കോണ്‍ഗ്രസില്‍, പിന്നെ മിസോ നാഷണല്‍ ഫ്രണ്ടില്‍… ഇപ്പോള്‍ സോറം പീപ്പിള്‍സ് മൂവ്‌മെന്റിന്റെ മുഖ്യമന്ത്രി മുഖമായി… കൂറുമാറ്റനിരോധന നിയമപ്രകാരം അയോഗ്യനാക്കപ്പെട്ട ആദ്യ എംഎല്‍എ എന്ന അപഖ്യാതിയില്‍ നിന്ന് മിസോറാമിന്റെ മുഖ്യമന്ത്രി പദത്തിലേക്ക്… ലാല്‍ദുഹോമയുടെ രാഷ്‌ട്രീയ യാത്രയിങ്ങനെ…

നാല് വര്‍ഷം പ്രായമേയുള്ളു പാര്‍ട്ടിക്ക്. 2019ല്‍ മാത്രം രജിസ്റ്റര്‍ ചെയ്തതാണ് ലാല്‍ദുഹോമയുടെ ഇസഡ്പിഎം എന്ന പാര്‍ട്ടി. എംഎന്‍എഫ് അല്ലെങ്കില്‍ കോണ്‍ഗ്രസ് എന്നതായിരുന്നു ഇത്രകാലം മിസോറാമിന്റെ രാഷ്‌ട്രീയം. കോണ്‍ഗ്രസ് ഇത്തവണ ഏറെക്കുറെ തുടച്ചുനീക്കപ്പെട്ടു. ബിജെപി രണ്ട് സീറ്റുമായി മുന്നോട്ടു കയറി.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം വേദി പങ്കിടില്ലെന്ന് വെല്ലുവിളിക്കുകയും മണിപ്പൂര്‍ സര്‍ക്കാരിനെതിരെ ഐസ്വാളില്‍ റാലി നടത്തുകയും ചെയ്ത മുഖ്യമന്ത്രി സോറംതംഗയുടെ എംഎന്‍എഫിനെ ജനം പാഠം പഠിപ്പിച്ചു. മൂന്ന് പതിറ്റാണ്ടിലേറെയായി തുടരുന്ന മിസോ രാഷ്‌ട്രീയചിത്രത്തിലേക്ക് ലാല്‍ദുഹോമയും കൂട്ടരും കടന്നുവരുന്നു. 2982 വോട്ടിന് എംഎന്‍എഫിന്റെ ജെ. മല്‍സാവ്‌സുവാലയെ തോല്പിച്ചാണ് സെര്‍ച്ചിപ്പ് മണ്ഡലത്തില്‍ നിന്ന് ലാല്‍ദുഹോമ ജയിച്ചുകയറിയത്.

1984ലാണ് ലാല്‍ദുഹോമ ആദ്യമായി മിസോറാം നിയമസഭയിലേക്ക് മത്സരിച്ചത്. കോണ്‍ഗ്രസിലായിരുന്ന അദ്ദേഹം പീപ്പിള്‍സ് കോണ്‍ഫറന്‍സ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ലാല്‍മിങ്തംഗയോട് 846 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പരാജയപ്പെട്ടു. അതേവര്‍ഷം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ലോക്‌സഭയിലേക്ക് എതിരില്ലാതെ ജയിച്ചു. 1986ല്‍ അന്നത്തെ മുഖ്യമന്ത്രി ലാല്‍ തന്‍ഹാവ്ലയ്‌ക്കും ചില കാബിനറ്റ് മന്ത്രിമാര്‍ക്കുമെതിരെ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തെത്തുടര്‍ന്ന് സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവച്ചു.

1988ല്‍ കോണ്‍ഗ്രസ് വിട്ടതിന് ശേഷം കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യനാക്കപ്പെടുന്ന ആദ്യ എംപിയായി ലാല്‍ദുഹോമ. 12 മിസോ നാഷണല്‍ ഫ്രണ്ട് നിയമസഭാംഗങ്ങള്‍ കൂറുമാറിയതായി ആരോപിച്ച് 2020ല്‍ മിസോറാം അസംബ്ലി സ്പീക്കര്‍ ലാല്‍റിന്‍ലിയാന സെയ്ലോ അദ്ദേഹത്തെ അയോഗ്യനാക്കി. 2021ല്‍ സെര്‍ച്ചിപ്പ് സീറ്റിലേക്ക് ഇസഡ്പിഎം സ്ഥാനാര്‍ത്ഥിയായി ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചു.

Tags: Lalduhomazorum People's Movement
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മിസോറാമില്‍ ലാല്‍ദുഹോമ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

പുതിയ വാര്‍ത്തകള്‍

ഇന്ത്യക്കാരനെ വിവാഹം കഴിക്കണം ; ഭർത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി യുവതി മഞ്ജീറ ബീബി പിടിയിൽ

കോതമംഗലത്ത് സ്‌കൂട്ടര്‍ സ്വകാര്യ ബസിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

മാതാ അമൃതാനന്ദമയി ദേവി വിശ്വപ്രേമത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.