Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഭാരതം-ഓസീസ് അഞ്ചാം അങ്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2023, 11:22 pm IST
in Cricket

ബെംഗളൂരു: ഭാരത പര്യടനത്തിനെത്തിയ ഓസ്‌ട്രേലിയയ്‌ക്ക് ഇന്ന് അവസാന അങ്കം. ഭാരതത്തിനെതിരായ അഞ്ചാമത്തെയും അവസാനത്തെയും ട്വന്റി20 മത്സരം ഇന്ന് രാത്രി ഏഴിന് ബെംഗളൂരുവിലെ ചിന്ന സ്വാമി സ്‌റ്റേഡിയത്തില്‍ നടക്കും. നാലാം മത്സരജയത്തോടെ പരമ്പര 3-1ന് മുന്നിലെത്തി ഭാരതം സ്വന്തമാക്കിയിരുന്നു.

ഇന്നത്തെ മത്സരത്തില്‍ ഭാരതം പരാജയപ്പെട്ടാലും പരമ്പരയില്‍ ഓസീസിന് 3-2 മാര്‍ജിനില്‍ ഫിനിഷ് ചെയ്യാമെന്ന് ആശ്വസിക്കാന്‍ മാത്രമേ കഴിയൂ. റായ്‌പുരില്‍ നടന്ന നാലാം ട്വന്റി20യില്‍ 20 റണ്‍സ് വിജയത്തോടെയാണ് ഭാരതം പരമ്പര ഉറപ്പിച്ചത്. ഭാരത്തിന് മറ്റൊരു പൊന്‍തൂവല്‍ സമ്മാനിച്ചാണ് ഈ വിജയം കടന്നുപോയിരിക്കുന്നത്. ഏറ്റവും കൂടുതല്‍ ട്വന്റി20 വിജയം നേടയുന്ന ടീമായി ഭാരതം മാറി. 136 മത്സരങ്ങളില്‍ ജയിച്ചാണ് ഈ നേട്ടം കൈവരിച്ചത്. ചിരവൈരികളായ പാകിസ്ഥാനെയാണ് ഇക്കാര്യത്തില്‍ മറികടന്നത്. പാകിസ്ഥാന്‍ 135 കളികളില്‍ ജയിച്ചിട്ടുണ്ട്. 102 മത്സരങ്ങള്‍ ജയിച്ചിട്ടുള്ള ന്യൂസിലന്‍ഡ് ആണ് മൂന്നാം സ്ഥാനത്ത്. 95 വീതം മത്സരങ്ങളില്‍ ജയിച്ച് ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും നാലാം സ്ഥാനത്ത് തുല്യതയിലാണ്.

Tags: Twenty20India-Aussis
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഏറ്റുമാനൂരില്‍ മാറ്റത്തിന്റെ മണിമുഴക്കവുമായി വീണാ നായര്‍

Cricket

സഞ്ജു സാംസൺ ഭാരത്തിന്റെ രക്ഷകനായി; സഞ്ജുവിനു നന്ദി, സഞ്ജുവിനും നന്ദി

Kerala

അഖിൽ മാരാർ പറയുന്നു; ഞാൻ നാടിനെ തള്ളിപ്പറയുന്ന അവരുടെ അടിമയല്ലായിരുന്നു…

Kerala

ട്വന്റി 20 തലവനുമായുള്ള ചിത്രം പങ്കുവെച്ച് പ്രധാനമന്ത്രി

Kerala

ട്വന്റി 20 എന്‍ഡിഎയുടെ ഭാഗമാകുന്നതോടെ കേരളത്തിന്റെ രാഷ്‌ട്രീയ ചിത്രം തന്നെ മാറും: ഈ മണ്ഡലങ്ങളിൽ വിജയസാധ്യത

പുതിയ വാര്‍ത്തകള്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.