Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

വിജയ് ഹസാരെയില്‍ ഇന്ന് പുതുച്ചേരിക്കെതിരെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2023, 11:16 pm IST
in Cricket

ആളൂര്‍: വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റില്‍ വിജയത്തുടര്‍ച്ച പ്രതീക്ഷിച്ച് കേരളത്തിന്റെ സഞ്ജു വി. സാസംണും സംഘവും ഇന്ന് ആറാം പോരാട്ടത്തിന്. ഹൈദരാബാദിലെ ആളൂരില്‍ നടക്കുന്ന പോരാട്ടത്തില്‍ പുതുച്ചേരിയാണ് എതിരാളികള്‍.

ബെംഗളൂരുവില്‍ നടന്ന കഴിഞ്ഞ മത്സരത്തില്‍ സിക്കിമിനെ ഏഴ് വിക്കറ്റിന് തകര്‍ത്തതിന് പിന്നാലെയാണ് ഇന്നത്തെ ആറാം മത്സരത്തിനിറങ്ങുന്നത്. ആദ്യം ബാറ്റ് ചെയ്ത സിക്കിമിനെ വെറും 83 റണ്‍സില്‍ ഓള്‍ഔട്ടാക്കിയ ശേഷമായിരുന്നു കേരളത്തിന്റെ വിജയം. ഇതുവരെ കളിച്ച അഞ്ച് മത്സരങ്ങളില്‍ നാലും ജയിച്ച കേരളം ഗ്രൂപ്പ് എയില്‍ രണ്ടാം സ്ഥാനത്താണ്. ഇതുവരെ നടന്ന മത്സരങ്ങളില്‍ മുംബൈയോട് മാത്രമാണ് കേരളം പരാജയമറിഞ്ഞത്. സിക്കിമിന് പുറമെ നിലവിലെ ജേതാക്കളായ സൗരാഷ്‌ട്ര, ത്രിപുര, ഒഡീഷ ടീമുകളെയാണ് കേരളം പരാജയപ്പെടുത്തിയിട്ടുള്ളത്.

പുതുച്ചേരി ഇതുവരെ കളിച്ച അഞ്ച് കളികളില്‍ രണ്ടെണ്ണത്തിലേ ജയിച്ചിട്ടുള്ളൂ. ഗ്രൂപ്പ് എയില്‍ ആറാം സ്ഥാനത്താണ് പുതുച്ചേരി. ഇന്നത്തെ മത്സരം കഴിഞ്ഞാല്‍ ഒരു മത്സരം മാത്രമേ കേരളത്തിന് അവശേഷിക്കുന്നുള്ളൂ. കേരളത്തിന് തൊട്ടുപിന്നിലുള്ള റെയില്‍വേയ്‌സാണ് അത്. അവര്‍ക്കെതിരായ മത്സരം ചൊവ്വാഴ്‌ച്ച ബെംഗളൂരുവില്‍ നടക്കും.

Tags: vijay hazarePuducherry
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിവിധ പരിപാടികളില്‍ പങ്കെടുക്കാനായി ഇന്നലെ പുതുച്ചേരിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സുബ്രഹ്‌മണ്യ സ്വാമിയുടെ പ്രതിമ നല്‍കി മുഖ്യമന്ത്രി എന്‍. രങ്കസ്വാമി സ്വീകരിക്കുന്നു. ലെഫ്. ഗവര്‍ണ്ണര്‍ കെ. കൈലാസനാഥന്‍ നിയമസഭാ സ്പീക്കര്‍ ഏമ്പലം ആര്‍. ശെല്‍വം , പൊതുമരാമത്ത് മന്ത്രി ലക്ഷ്മി നാരായണന്‍ തുടങ്ങിയവര്‍ സമീപം
India

പുതുച്ചേരിയെ കോണ്‍ഗ്രസ് കണ്ടത് ഒരു കുടുംബത്തിന്റെ ‘എടിഎം’ ആയി: മോദി

Cricket

വിജയ് ഹസാരെ: ശ്രേയസ് അയ്യര്‍ മുംബൈയെ നയിക്കും

Cricket

വിജയ്ഹസാരെ സഞ്ജുവിനും രോഹനും സെഞ്ച്വറി കേരളത്തിന് തകര്‍പ്പന്‍ ജയം

Cricket

വിജയ് ഹസാരെ: കേരളം ഇന്ന് മധ്യപ്രദേശിനെതിരെ

Environment

മോന്ത ചുഴലിക്കാറ്റ്: ആന്ധ്രാപ്രദേശ്, തമിഴ്നാട്, പുതുച്ചേരി, ഒഡീഷ സംസ്ഥാനങ്ങളില്‍ കരുതല്‍ നടപടികള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.