Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

യുദ്ധം കടുപ്പിക്കുന്നു: ജനങ്ങളോട് വടക്കന്‍ ഗാസ വിട്ടുപോകണമെന്നാവര്‍ത്തിച്ച് ഇസ്രായേല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2023, 09:34 pm IST
in World

ടെല്‍അവീവ്: വെടിനിര്‍ത്തല്‍ അവസാനിച്ച് മൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ യുദ്ധം കടുപ്പിച്ച് ഇസ്രായേല്‍. വടക്കന്‍ ഗാസയില്‍ അവശേഷിക്കുന്നവര്‍ കൂടി ഒഴിഞ്ഞ് പോകണമെന്ന് ഇസ്രായേല്‍ പ്രതിരോധ സേന ആവശ്യപ്പെട്ടു. അതേസമയം, ഗാസ മുനമ്പിലെ വെടിനിര്‍ത്തല്‍ പുനഃസ്ഥാപിക്കാനുള്ള ചര്‍ച്ചകളും പുരോഗമിക്കുകയാണ്.

ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയില്‍ ഖത്തറില്‍ വച്ചാണ് ചര്‍ച്ചകള്‍ നടക്കുന്നത്. ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ ഇസ്രായേലി ഉദ്യോഗസ്ഥരും ഹമാസ് നേതാക്കളും എത്തിയിട്ടുണ്ട്. അതിനിടെ ചര്‍ച്ചകളില്‍ പങ്കെടുക്കാനെത്തിയ ഇസ്രായേല്‍ രഹസ്യാന്വേഷണ ഏജന്‍സി, മൊസാദിലെ ഒരു സംഘത്തെ ഇസ്രായേല്‍ തിരിച്ചുവിളിച്ചു. ബന്ദികളെ വിട്ടയക്കുന്നതും ചര്‍ച്ചയാകും. അതിനിടെ ഹമാസ് ബന്ദികളാക്കിയവരില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം, ഗാസയിലേക്കുള്ള സഹായം നല്കല്‍ പുനഃരാരംഭിച്ചു. ഇന്നലെ റഫ അതിര്‍ത്തിയിലൂടെ സഹായങ്ങളുമായി ട്രക്കുകള്‍ ഗാസയിലെത്തിയതായി റെഡ് ക്രസന്റ് അറിയിച്ചു. ഏഴ് ദിവസങ്ങളിലായി 81 ഇസ്രായേലികളുള്‍പ്പെടെ 105പേരെ ഹമാസ് മോചിപ്പിച്ചു. 136 പേരാണ് ഹമാസിന്റെ കസ്റ്റഡിയില്‍ ഇനിയുള്ളത്. ഇതില്‍ 10 പേര്‍ 75ന് മുകളില്‍ പ്രായമുള്ളവരാണ്.

കഴിഞ്ഞ ദിവസം ഗാസ മുനമ്പില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഖാന്‍ യൂനിസിലെയടക്കം 400ലധികം ഹമാസ് കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൈന്യം അറിയിച്ചു. ഹിസ്ബുള്ളയെ ലക്ഷ്യമാക്കി ലബനനിലേക്കും ആക്രമണം വ്യാപിപ്പിച്ചിട്ടുണ്ട്. സിറിയയിലെ ദമാസ്‌കസിലും ഇസ്രായേല്‍ മിസൈലാക്രമണം നടത്തിയെന്നാണ് റിപ്പോര്‍ട്ട്.

Tags: Hamas AttackWar intensifiesnorthern Gaza
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇസ്രയേലിനെ ആക്രമിക്കാന്‍ പേടിച്ച് ഇറാന്‍; ദൈവ കോപം വരുമെന്ന് ആയത്തുള്ള ഖമേനി

World

കൂടുതല്‍ സര്‍പ്രൈസുകള്‍ക്കായി കരുതിയിരിക്കു; ഇസ്രയേലിലെ ഹമാസിന്റെ മിസൈല്‍ ആക്രമണത്തിനു പിന്നാലെ ഭീഷണി മുഴക്കി ഹിസ്ബുള്ള

India

ഹമാസിന്റേത് ഭീകരാക്രമണമെന്നാവര്‍ത്തിച്ച് എസ്. ജയശങ്കര്‍; ‘പാലസ്തീനികള്‍ക്ക് അവരുടെ ജന്മഭൂമി നിഷേധിക്കപ്പെടുന്നു’

India

ദല്‍ഹി കലാപം പോപ്പുലര്‍ ഫ്രണ്ടിന്റെ ‘ഹമാസ് മോഡല്‍’ പരീക്ഷണം; ഫണ്ടും ആയുധങ്ങളും കേരളത്തില്‍ നിന്ന്: എന്‍ഐഎ

World

ഗാസയിലെ യുഎന്‍ ആസ്ഥാനത്തിന് അടിയില്‍ ഹമാസ് ടണല്‍ കണ്ടെത്തി ഇസ്രായേല്‍ സൈന്യം; സംഭവം ചര്‍ച്ചയാകുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഗുരുവായൂരപ്പന് നിവേദിക്കാന്‍ കദളിക്കുലയുമായി ഗുരുവായൂര്‍ ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണന്‍ (വലത്ത്)

ബിജെപിയുടെ ഗോപാലകൃഷ്ണന്‍ പറഞ്ഞാല്‍ മാത്രം വര്‍ഗ്ഗീയത, വനിതാ ലീഗ് നേതാവ് പച്ചയ്‌ക്ക് വര്‍ഗ്ഗീയത പറഞ്ഞാല്‍ അത് മതേതരമോ?

പരാജയം മണത്ത് ടിഎന്‍ പ്രതാപന്‍ (വലത്ത്) വാടാനപ്പള്ളിയില്‍ ടി.എന്‍ പ്രതാപനെതിരെ മുദ്രാവാക്യം മുഴക്കുന്ന ബിജെപി പ്രവര്‍ത്തകര്‍ (ഇടത്ത്)

ടി.എന്‍.പ്രതാപന്‍ വിയര്‍ക്കുന്നു;മണലൂരിലെയും വാടാനപ്പള്ളിയിലെയും കിറ്റാരോപണം പൊളിഞ്ഞു; സത്യം പുറത്തുകൊണ്ടുവന്ന് സിസിടിവി

പാകിസ്താന്റെ മധ്യസ്ഥത ഇവിടെ വേണ്ടെന്ന് ഇറാൻ; ഇന്ത്യയ്‌ക്ക് വലിയ പങ്കുവഹിക്കാനാകുമെന്നും ഇറാൻ പ്രതിനിധി അബ്ദുൾ മജിദ് ഹക്കീം ഇലാഹി

വാസ്തു ദോഷം അകറ്റാൻ എളുപ്പവഴികൾ!

പുറമെ പഴുത്താലും അകത്ത് വിഷം! രാസവസ്തുക്കൾ ചേർത്ത മാമ്പഴം തിരിച്ചറിയാൻ ഇതാ വഴികൾ

എന്റെ അമ്മ ലൗജിഹാദിന്റെ ഇര : വിവാഹം കഴിച്ചത് രണ്ട് ഭാര്യമാരുള്ളയാളെ : ഒടുവിൽ ജീവിക്കാൻ വേണ്ടി ഭിക്ഷ യാചിക്കേണ്ടി വന്നു : നടി നേഹാഖാൻ

വെറുതെ കളയല്ലേ , ചക്കയ്‌ക്ക് വൻ ഡിമാൻഡ് : കിലോയ്‌ക്ക് 2500 രൂപ വരെ

യൂറോപ്പില്‍ പെട്രോള്‍ വില 34 ശതമാനം കൂടി, ആഫ്രിക്കയിലും 50 ശതമാനം കൂടി, വില കൂട്ടാതെ ഇന്ത്യ; ഈ മനുഷ്യന്റെ ശ്രമങ്ങളോട് നന്ദി പറയൂ

വിവാഹമോചിതയായ മകളെ താളമേളങ്ങളോടെ സ്വീകരിച്ച് കുടുംബം ; എന്ത് സംഭവിച്ചാലും എന്റെ മകളോടൊപ്പം ഞാൻ ഉണ്ടാകുമെന്ന് പിതാവ്

കിറ്റ് വിതരണം ചെയ്‌തെന്ന ആരോപണത്തില്‍ കഴമ്പില്ല: സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.