Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജയകൃഷ്ണനെ ഇല്ലാതാക്കിയ പ്രസ്ഥാനത്തിന്റെ അന്ത്യം ആസന്നം: പി.കെ. കൃഷ്ണദാസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2023, 08:45 am IST
in Kerala
ഓര്‍മ്മപ്പൂക്കള്‍... സിപിഎം അക്രമികള്‍ കൊലപ്പെടുത്തിയ യുവമോര്‍ച്ച നേതാവ് കെ.ടി. ജയകൃഷ്ണന്‍ മാസ്റ്ററുടെ 24-ാം ബലിദാന വാര്‍ഷിക ദിനാചരണത്തില്‍ കണ്ണൂര്‍ മൊകേരിയിലെ സ്മൃതി മണ്ഡപത്തില്‍ നടന്ന പുഷ്പാര്‍ച്ചന

ഓര്‍മ്മപ്പൂക്കള്‍... സിപിഎം അക്രമികള്‍ കൊലപ്പെടുത്തിയ യുവമോര്‍ച്ച നേതാവ് കെ.ടി. ജയകൃഷ്ണന്‍ മാസ്റ്ററുടെ 24-ാം ബലിദാന വാര്‍ഷിക ദിനാചരണത്തില്‍ കണ്ണൂര്‍ മൊകേരിയിലെ സ്മൃതി മണ്ഡപത്തില്‍ നടന്ന പുഷ്പാര്‍ച്ചന

തലശ്ശേരി: സ്വന്തം ജീവന്‍ ബലിദാനം നല്‍കേണ്ട ജയകൃഷ്ണന്റെ പ്രസ്ഥാനം എല്ലാ അര്‍ത്ഥത്തിലും ലോകത്തിലെ ഏറ്റവും വലിയ പ്രസ്ഥാനമായപ്പോള്‍ ജയകൃഷ്ണനെ ഇല്ലാതാക്കിയ കമ്യൂണിസ്റ്റ് പ്രസ്ഥാനം ഭാരതത്തിലെ തെക്കേ മൂലയില്‍ ഒരു രക്തപൊട്ടായിമാറി. ആ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അന്ത്യം രാജ്യത്ത് ആസന്നമായി കഴിഞ്ഞെന്നും ബിജെപി ദേശീയ കൗണ്‍സില്‍അംഗം പി.കെ.കൃഷ്ണദാസ് പറഞ്ഞു.

യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റായിരുന്ന ജയകൃഷ്ണന്‍ മാസ്റ്ററുടെ ബലിദാന ദിനം തലശ്ശേരിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

35 കൊല്ലം ബംഗാളും ത്രിപുരയിലും നേരിട്ട തിരിച്ചടി കേരളവും നേരിടാന്‍ പോവുകയാണ്. തീവെട്ടി കൊള്ള, അഴിമതി, കെടും കാര്യസ്ഥത, സ്വജനപക്ഷപാതം, ധൂര്‍ത്ത്, ധിക്കാരം എന്നിവ കൊണ്ടാണ് ബംഗാളിലും ത്രിപുരയിലും സിപിഎം തകര്‍ന്നതെങ്കില്‍ സമാനമായി കേരളത്തിലും ഏഴര വര്‍ഷമായി ഇടത് പക്ഷ അരാജകത്വ ഭരണം നടമാടുകയാണ്.

ഇത് കേരളത്തെ സാമ്പത്തിക പ്രതിസന്ധിയിലും ആഭ്യന്തരതകര്‍ച്ചയിലും എത്തിച്ചിരിക്കുകയാണ്. തൊഴിലാളികളും കര്‍ഷകരും സാധാരണക്കാരും ആത്മഹത്യ ചെയ്യുമ്പോളും വൃദ്ധന്മാര്‍ അടക്കമുളളവര്‍ ക്ഷേമ പെന്‍ഷന്‍ കിട്ടാത്തതിനാല്‍ തെരുവിലറങ്ങി യാചിക്കുമ്പോഴും ഇടതുപക്ഷ നേതാക്കന്‍മാരൊ മുഖ്യമന്ത്രിയൊ മന്ത്രിമാരൊ കണ്ടില്ലെന്ന് നടിക്കുകയാണ്. ഒരു കാലത്ത് ജന്മിമാരെന്നും ഫ്യൂഡല്‍ പ്രഭുക്കന്‍മാരെന്നും വിളിച്ചധിക്ഷേപിച്ചവരെ പൗരന്‍ പ്രമുഖരെന്ന് പേര് നല്‍കി പ്രഭാത, ഉച്ച, അത്താഴ ഭക്ഷണം കഴിക്കാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ഇടത്പക്ഷ നേതാക്കളും മല്‍സരിക്കുന്ന കാഴ്ചയാണ് നവകേരള യാത്രയില്‍ കാണുന്നത്. സാധാരണക്കാരും തൊഴിലാളികളും സി.പി.എമ്മില്‍ നിന്നും അകന്നു കൊണ്ടിരിക്കുന്നു.

മാഫിയയും അധോലോകങ്ങളുമായുള്ള ഇടതുപക്ഷ സര്‍ക്കാരിന്റെ അഭേദ്യമായ ബന്ധവും കാരണമാണ് കേരളത്തില്‍ ഭരണ തകര്‍ച്ചയും സാമ്പത്തിക പരാജയവും നടമാടുന്നതെന്നും അദ്ദേഹം പറഞ്ഞു. ബംഗാളിലും ത്രിപുരയിലും സാധാരക്കാര്‍ സിപിഎമ്മുകാരെ ഉപേക്ഷിച്ചതിന് സമാന സാഹചര്യം കേരളത്തിലും വിദൂരമല്ലെന്നും അദ്ദേഹം പറഞ്ഞു.

Tags: P.K krishnadasThalasserycommemorationKT Jayakrishnan Master
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞം-നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡ് വൈകുന്നത് സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥത: പി.കെ. കൃഷ്ണദാസ്

Kerala

തന്ത്രിക്കെതിരെയുള്ള പരാമര്‍ശത്തില്‍ എം.വി. ഗോവിന്ദന്‍ മാപ്പുപറയണം; മുഖ്യമന്ത്രിയുടെ വസതിക്കു മുന്നില്‍ നാളെ അയ്യപ്പജ്യോതി തെളിയിക്കും: ബിജെപി

Kerala

ജമാഅത്തെ ഇസ്ലാമിയെ തള്ളിപ്പറയാന്‍ കോണ്‍ഗ്രസ് തയാറാകുമോ: പി.കെ. കൃഷ്ണദാസ്

Kerala

കോടിയേരി സ്മാരക പഠന ഗവേഷണ കേന്ദ്രത്തിന് തലശ്ശേരിയിൽ 1.139 ഏക്കർ; കെ എം മാണി സ്മാരകത്തിന് കവടിയാറിൽ 25 സെന്‍റ്,

Kerala

ഗുരുദേവനെ നിന്ദിച്ചിരുന്നവര്‍ പോലും സ്തുതിപാഠകരായി മാറി: പി.കെ. കൃഷ്ണദാസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബിജെപി സംസ്ഥാന അധ്യക്ഷന്‍ അടക്കമുള്ള പ്രമുഖര്‍ നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

ജനിച്ചത് 2009 ൽ ; 18 ആകാത്ത മൊണാലിസയുടെ വിവാഹം നടത്തിയവർ കുടുങ്ങും ; കേസെടുക്കുമെന്ന് മധ്യപ്രദേശ് പൊലീസ്

എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

റോഡും പാലവും മാത്രമല്ല വികസനം എന്ന് പറയുന്നത്, പാലായില്‍ജനങ്ങള്‍ മാറി ചിന്തിക്കും-ഷോണ്‍ ജോര്‍ജ്

‘ ഇന്ത്യയിൽ താമസിച്ചു ഇന്ത്യ നശിക്കാൻ ആഗ്രഹിക്കുന്നവർ, ധുരന്തർ കാണാൻ പോകുമ്പോൾ ബർണോൾ കൂടി എടുത്തോളൂ ‘

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.