Saturday, May 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കള്ളപ്പണ ഇടപാടില്‍ സിപിഎം ഫണ്ടും, കണക്ക് തേടി ഇ ഡി

തൃശൂര്‍ ജില്ലാ സെക്രട്ടറി ഇന്ന് വീണ്ടും ഹാജരാകും

ടി. എസ്. നീലാംബരന്‍ by ടി. എസ്. നീലാംബരന്‍
Dec 1, 2023, 01:44 am IST
in Kerala

തൃശ്ശൂര്‍: കരുവന്നൂരിലെ കള്ളപ്പണ ഇടപാട് സംബന്ധിച്ച അന്വേഷണത്തില്‍ സിപിഎം അക്കൗണ്ടും ഇ ഡി പരിശോധിക്കും. കരുവന്നൂര്‍ ബാങ്കില്‍ വെളുപ്പിച്ചെടുത്ത കള്ളപ്പണത്തില്‍ വലിയൊരു പങ്ക് സിപിഎമ്മിന്റേതാണ്. ജന്മഭൂമി ഇത് നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

നോട്ടുനിരോധന കാലത്ത് ജില്ലയിലെ സഹകരണ ബാങ്കുകള്‍ വഴി 500 കോടിയോളം രൂപയുടെ കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ടെന്നും ഇതില്‍ വലിയൊരു തുക പാര്‍ട്ടിയുടെ ഫണ്ടാണെന്നും വ്യക്തമായി. തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസിനോട് ഇന്ന് കൊച്ചി ഇ ഡി ഓഫീസില്‍ വീണ്ടും ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ജില്ലാ കമ്മിറ്റിയുടെ മുഴുവന്‍ അക്കൗണ്ട് വിവരങ്ങളും ഹാജരാക്കണം.

അതേസമയം, സിപിഎം ജില്ലാ കമ്മറ്റിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഇ ഡിക്ക് ഓണ്‍ലൈനായി കൈമാറിയിട്ടുണ്ട്. പാര്‍ട്ടി സംഭാവനകള്‍ സ്വീകരിക്കുന്നത് നിയമാനുസൃതമായാണ്. ഇലക്ട്രല്‍ ബോണ്ടുകള്‍ വഴിയാണ് പാര്‍ട്ടി ധനസമാഹരണം. ഇങ്ങനെയുള്ളതിന്റെ കണക്ക് ഇ ഡിയെ ബോധിപ്പിക്കേണ്ട. അതുകൊണ്ട് ഇന്ന് ഹാജരാകുമ്പോള്‍ കണക്കുകള്‍ നല്കണമോയെന്നതില്‍ നിയമോപദേശത്തിനുശേഷമേ തീരുമാനിക്കൂയെന്ന് സിപിഎം പറഞ്ഞു.

സിപിഎമ്മിന്റെ ജില്ലയിലെ പ്രമുഖ നേതാക്കള്‍ കരുവന്നൂര്‍ കേസിലെ പ്രധാന പ്രതികളില്‍ നിന്ന് വന്‍ തുകകള്‍ കൈപ്പറ്റിയിരുന്നു. മുഖ്യപ്രതി സതീഷ് കുമാറിന്റെയും സഹോദരന്‍ ശ്രീജിത്തിന്റെയും അക്കൗണ്ടില്‍ നിന്ന് പാര്‍ട്ടിയുടെ പല നേതാക്കളുടെ അക്കൗണ്ടുകളിലേക്കും ദേശാഭിമാനി അക്കൗണ്ടിലേക്കും വന്‍ തുകകള്‍ കൈമാറ്റം ചെയ്തു.

നോട്ടുനിരോധന കാലത്താണ് കരുവന്നൂര്‍ ബാങ്കില്‍ ഉള്‍പ്പെടെ വന്‍ തോതില്‍ കള്ളപ്പണം വ്യാജ അക്കൗണ്ടുകള്‍ വഴി വെളുപ്പിച്ചത്. സോഫ്റ്റ്‌വെയറില്‍ തിരിമറി നടത്തി രാവും പകലുമിരുന്നാണ് വ്യാജ അക്കൗണ്ടുകള്‍ വഴി വെളുപ്പിച്ചെടുത്തത്. പാര്‍ട്ടി ആസ്ഥാനത്തെ ലോക്കറിലെ ധനശേഖരവും ഇങ്ങനെ വെളുപ്പിച്ചെടുത്തു.

സിപിഎമ്മിന്റെ ഏറ്റവും വലിയ ഫണ്ട് ശേഖരമുള്ള ജില്ലാ കമ്മിറ്റികളില്‍ ഒന്നാണ് തൃശ്ശൂര്‍. നിലവില്‍ അക്കൗണ്ടില്‍ 10 കോടിയോളം രൂപയുണ്ട്. പാര്‍ട്ടി ഫണ്ട് സംബന്ധിച്ച അന്വേഷണം പൂര്‍ത്തിയാകുന്ന മുറയ്‌ക്ക് മുന്‍മന്ത്രി എ.സി. മൊയ്തീന്‍, മുന്‍ ജില്ലാ സെക്രട്ടറി ബേബി ജോണ്‍ തുടങ്ങിയവരെ വിളിപ്പിക്കും.

Tags: CPM fundblack money transactionKaruvannur Bank Scam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; ഏഴ് പ്രതികളുടെ മുൻകൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

Editorial

കരുവന്നൂര്‍: തട്ടിപ്പിന്റെ കമ്യൂണിസ്റ്റ് മുഖം

Kerala

സിപിഎമ്മിനെതിരെ ഗുരുതര വെളിപ്പെടുത്തലുകള്‍; തെളിഞ്ഞാല്‍ അംഗീകാരം ചോദ്യം ചെയ്യപ്പെടും

Kerala

കരുവന്നൂരില്‍ നടക്കുന്നത് ഇ ഡിയുടെ രാഷ്‌ട്രീയവേട്ട; തെറ്റ് പറ്റിയെങ്കിൽ തിരുത്താന്‍ മടിയില്ലെന്ന് എംഎ ബേബി

Kerala

സിപിഎം നേരിടുന്നത് സമാനതയില്ലാത്ത പ്രതിസന്ധി; തെളിവുകള്‍ ശക്തം, പാര്‍ട്ടിയുടെ വാദങ്ങള്‍ ദുര്‍ബലം

പുതിയ വാര്‍ത്തകള്‍

തപസ്യ സര്‍ഗോത്സവ സമാപനസാംസ്‌കാരികോത്സവം തമിഴ് എഴുത്തുകാരനും പദ്മശ്രീ ജേതാവുമായ ആര്‍.എന്‍. ജോ
ഡിക്രൂസ് ഉദ്ഘാടനം ചെയ്യുന്നു. കെ.ടി. രാമചന്ദ്രന്‍, ആര്‍. സഞ്ജയന്‍. ഡോ. സ്വപന്‍ മുഖോപാധ്യായ, പി.ആര്‍. നാഥന്‍, കെ. ലക്ഷ്മിനാരായണ്‍, ഡോ. സി. മഹേഷ്, പ്രൊഫ. പി.ജി. ഹരിദാസ്, ഗോപിനാഥ് കോലിയത്ത് എന്നിവര്‍ സമീപം

എഴുത്തിന്റെ വഴിയിലെത്തിച്ചത് ഓംകാരം: ആര്‍.എന്‍. ജോ ഡിക്രൂസ്

മഹാകവി അക്കിത്തം പുരസ്‌കാരം പ്രൊഫ. വി. മധുസൂദനന്‍ നായര്‍ക്ക് പ്രൊഫ. പി.ജി. ഹരിദാസ് നല്‍കുന്നു

ഏറ്റവും മഹത്തായ കവിത ഋഗ്വേദം: വി. മധുസൂദനന്‍ നായര്‍

ഒ.വി.വിജയന്റെ സാഹിത്യദര്‍ശനത്തെക്കുറിച്ച് നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് ആഷാ മേനോന്‍ സംസാരിക്കുന്നു

തപസ്യ സുവര്‍ണോത്സവം: വിജയന്റെ സാഹിത്യത്തെ മാറ്റിനിര്‍ത്താന്‍ ശ്രമം: പ്രൊഫ. കെ.പി. ശശിധരന്‍

യുവ എഴുത്തുകാരില്‍ ചെറുകഥാ മത്സര വിജയിക്കുള്ള ഒ.വി. വിജയന്‍ പുരസ്‌കാരം ജനം ടിവി റിപ്പോര്‍ട്ടര്‍ മിഥുന്‍ അയ്യപ്പന്‍ പ്രൊഫ. കെ.പി. ശശിധരനില്‍ നിന്ന് ഏറ്റുവാങ്ങുന്നു

തപസ്യ സുവര്‍ണോത്സവം: പ്രതിലോമ സാംസ്‌കാരിക പ്രവര്‍ത്തനത്തിന് തപസ്യ പ്രതിരോധം സൃഷ്ടിച്ചു: ആര്‍. സഞ്ജയന്‍

തപസ്യ സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി തമിഴ് നാടോടി നാടകം തെരുക്കൂത്ത് അരങ്ങേറിയപ്പോള്‍

തപസ്യ സാംസ്‌കാരികോത്സവം: തെരുക്കൂത്തുമായി തമിഴ് സംഘം

രജനി സുരേഷ് രചിച്ച 'ഗന്ധമോഹിനി' കഥാസമാഹാരം, കാവാലം ശശികുമാര്‍ രചിച്ച 'സഖാവും സേവകനും' കവിതാ സമാഹാരം എന്നീ പുസ്തകങ്ങള്‍ വി. മധുസുദനന്‍ നായര്‍ പി.പി. ശ്രീധരനുണ്ണിക്ക് നല്‍കി പ്രകാശനം ചെയ്യുന്നു

തപസ്യ സാംസ്‌കാരികോത്സവം: മലയാളിക്ക് അഭിമാനബോധമില്ല: പി.ആര്‍. നാഥന്‍

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ -7; ഇത് ആറാം തവണ

മാര്‍ഷ് വെടിക്കെട്ടിൽ ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകള്‍ക്ക് മങ്ങൽ

ഫ്രഞ്ച് ഓപ്പണ്‍: വീനസ് വില്ല്യംസ് ഡബിള്‍സില്‍ കളിക്കും

എഫ് എ കപ്പില്‍ കിരീടപ്പോര് സിറ്റി-ചെല്‍സി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.