Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തട്ടിക്കൊണ്ടുപോയ ആറുവയസുകാരനെ 90 മിനിട്ടില്‍ കണ്ടെത്തി പോലീസ് നായ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2023, 12:11 am IST
in India

മുംബൈ: മുംബൈയില്‍ വീട്ടുമുറ്റത്തു നിന്ന് തട്ടിക്കൊണ്ടുപോയ ആറുവയസുകാരന്‍ വിവേക് കോറിയെ, അന്വേഷണമാരംഭിച്ച് ഒന്നര മണിക്കൂറിനുള്ളില്‍ കണ്ടെത്തി പോലീസ് നായ. മുംബൈ പോലീസിലെ ബോംബ് ഡിസ്‌പോസല്‍ ആന്‍ഡ് ഡിറ്റക്ഷന്‍ സ്‌ക്വാഡ് അംഗമായ ലിയോ എന്ന ഡോബര്‍മാന്‍ ഇനത്തില്‍പ്പെട്ട നായയാണ് ഇവിടെ നായകന്‍. കുട്ടിയുടെ വീടിന്റെ അര കിലോമീറ്റര്‍ ചുറ്റളവില്‍ നിന്നാണ് ലിയോ കുട്ടിയെ കണ്ടെത്തിയത്.

അന്ധേരി ഈസ്റ്റിലെ അശോക് നഗര്‍ ചേരിപ്രദേശത്താണ് സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന വിവേകിനെ രാത്രി എട്ടോടെയാണ് കാണാതായത്. ഭക്ഷണം കഴിക്കാന്‍ എത്താതിരുന്നപ്പോഴാണ് കുട്ടിയെ കാണാനില്ലെന്ന വിവരം അച്ഛനും അമ്മയും അറിയുന്നത്. രക്ഷിതാക്കള്‍ പൊവായ് പോലീസില്‍ പരാതി നല്കി.

അശോക് നഗര്‍ ഒരു ചേരിയായതിനാല്‍ സിസിടിവി കാമറകളൊന്നും ഇവിടെയുണ്ടായിരുന്നില്ല. തുടര്‍ന്നാണ് അന്വേഷണത്തിനായി ലിയോയെ എത്തിച്ചത്. കുട്ടി ധരിച്ചിരുന്ന ടീഷര്‍ട്ടിന്റെ മണം പിടിച്ചാണ് ലിയോ അന്വേഷണം ആരംഭിച്ചത്. ഒന്നര മണിക്കൂറിനുള്ളില്‍ ലിയോ കുട്ടിയെ കണ്ടെത്തി. ഒരു അങ്കിളാണ് തന്നെ കൊണ്ടു പോയതെന്ന് മാത്രമാണ് കുട്ടി പറഞ്ഞത്. സംസാര ശേഷിക്ക് തകരാറുള്ളതിനാല്‍ കൂടുതലൊന്നും വെളിപ്പെടുത്താന്‍ വിവേകിനായില്ല.

അന്വേഷണത്തിന് ഒന്നിലധികം സംഘങ്ങളെ നിയോഗിച്ചിരുന്നു. കുട്ടിയെ തട്ടിക്കൊണ്ട് പോയതാരെന്ന് കണ്ടെത്താന്‍ അന്വേഷണം തുടരുകയാണെന്നും പോലീസുദ്യോഗസ്ഥര്‍ അറിയിച്ചു.

 

Tags: mumbaiMissing Casepolice dog
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

News

രണ്ടുവർഷത്തിൽ മഹാരാഷ്‌ട്രയിൽ കാണാതായത് ഒരു ലക്ഷത്തി 17 ആയിരത്തിലേറെ സ്ത്രീകളെ!! കണ്ടെത്താനുള്ളത് 31,000 പേരെ

Kerala

കേരളത്തിലെ മാധ്യമ പ്രവർത്തരുടെ മുംബൈയിലെ പര്യടനത്തിന് തുടക്കമായി

News

ഇനി ഇവിടെ റോഡും പാടും; ‘ജയ്‌ഹോ’; ഭാരതത്തിന്റെ ചരിത്രത്തിലാദ്യം, ലോകത്ത് അഞ്ചാമത്

India

അച്ചടക്കലംഘനം; മുംബൈ പോലീസിലെ 23 ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍, രണ്ടു പേരെ പിരിച്ചുവിട്ടു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.