ഹൂസ്റ്റണ്‍: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ യുവസംരംഭക പുരസ്‌ക്കാരത്തിന് കോട്ടയം ലക്ഷ്മി സില്‍ക്‌സ് ഉടമ രാജേഷ് അര്‍ഹനായി. ഹൂസ്റ്റണില്‍ നടന്ന ചടങ്ങില്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് ചെയര്‍മാന്‍ ആര്‍ മാധവന്‍ പുരസ്‌ക്കാരം സമ്മാനിച്ചു.
കുമ്മനം രാജശേഖരന്‍, പൂയം തിരുനാള്‍ ഗൗരി പാര്‍വതി ബായി, ദേവനന്ദന, ദിവ്യാഉണ്ണി , രജ്ഞിത് പിള്ള, അനില്‍ ആറന്മുള എന്നിവര്‍ സന്നിഹിതരായിരുന്നു. കെഎച്ച്എന്‍എ പ്രസിഡന്റ് ജി കെ പിള്ള അധ്യക്ഷം വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: