Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഭരണഘടനാ ദിനം ആചരിക്കണമെന്ന ആശയം മുന്നോട്ടു വച്ചത് നരേന്ദ്ര മോദി: കേന്ദ്രമന്ത്രി വി. മുരളീധരന്‍

കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിന് കീഴിലുള്ള നെഹ്‌റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മന്‍ കി ബാത്ത് ക്വിസ് രണ്ടാം ഘട്ടത്തിലെ ജില്ലതല മത്സരങ്ങള്‍ തിരുവനന്തപുരം പട്ടം പിഎംശ്രീ കേന്ദ്രീയ വിദ്യാലയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2023, 01:26 pm IST
inIndia
മന്‍ കി ബാത്ത് ക്വിസ് രണ്ടാം ഘട്ടത്തിലെ ജില്ലാതല മത്സരങ്ങള്‍ തിരുവനന്തപുരം പട്ടം പിഎംശ്രീ കേന്ദ്രീയ വിദ്യാലയത്തില്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യുന്നു. മഹേഷ് ഡി. ധര്‍മ്മാധികാരി, എം.ജി. രാജമാണിക്യം, അമിത്ഗുപ്ത, ഡോ.എ. രാധാകൃഷ്ണന്‍ നായര്‍, എം. അനില്‍കുമാര്‍, ഡോ. പി. സുരേഷ് കുമാര്‍ സമീപം.

മന്‍ കി ബാത്ത് ക്വിസ് രണ്ടാം ഘട്ടത്തിലെ ജില്ലാതല മത്സരങ്ങള്‍ തിരുവനന്തപുരം പട്ടം പിഎംശ്രീ കേന്ദ്രീയ വിദ്യാലയത്തില്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യുന്നു. മഹേഷ് ഡി. ധര്‍മ്മാധികാരി, എം.ജി. രാജമാണിക്യം, അമിത്ഗുപ്ത, ഡോ.എ. രാധാകൃഷ്ണന്‍ നായര്‍, എം. അനില്‍കുമാര്‍, ഡോ. പി. സുരേഷ് കുമാര്‍ സമീപം.

തിരുവനന്തപുരം: നവംബര്‍ 26ന് ഭരണഘടനാ ദിനാചരണം എന്ന ആശയം മുന്നോട്ടുവച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിന് കീഴിലുള്ള നെഹ്‌റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മന്‍ കി ബാത്ത് ക്വിസ് രണ്ടാം ഘട്ടത്തിലെ ജില്ലതല മത്സരങ്ങള്‍ തിരുവനന്തപുരം പട്ടം പിഎംശ്രീ കേന്ദ്രീയ വിദ്യാലയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

1949 നവംബര്‍ 26 നാണ് ഭരണഘടനാ നിര്‍മാണ സഭ നമ്മുടെ ഭരണഘടന അംഗീകരിച്ചത്. ആനുകാലിക സാഹചര്യങ്ങളില്‍ ദേശീയോദ്ഗ്രഥനം സാധ്യമാക്കുന്ന പരിപാടിയാണ് മന്‍ കി ബാത്തെന്നും വെല്ലുവിളികളെ നേരിടാനുള്ള ദൃഢനിശ്ചയം നാം പ്രകടിപ്പിക്കുന്നത് ഭരണഘടനയുടെ അടിസ്ഥാനത്തിലാണെന്നും വി. മുരളീധരന്‍ പറഞ്ഞു. ഭരണഘടനയുടെ ആമുഖം പ്രതിജ്ഞ രൂപത്തില്‍ കേന്ദ്രമന്ത്രി ചൊല്ലിക്കൊടുത്തു. വേദിയില്‍ പ്രദര്‍ശിപ്പിച്ച മന്‍ കി ബാത്തിന്റെ 107-ാം പതിപ്പ് അദ്ദേഹം വീക്ഷിച്ചു.

സിബിഎസ്‌സി റീജണല്‍ ഡയറക്ടര്‍ മഹേഷ് ഡി.ധര്‍മ്മാധികാരി അദ്ധ്യക്ഷനായി. തദ്ദേശ സ്വയംഭരണ സെക്രട്ടറി എം.ജി.രാജമാണിക്യം മുഖ്യ പ്രഭാഷണം നടത്തി. പട്ടം പിഎം ശ്രീകേന്ദ്രീയ വിദ്യാലയ വൈസ് പ്രിന്‍സിപ്പാള്‍ അമിത്ഗുപ്ത, കേന്ദ്ര സര്‍വകലാശാല മുന്‍ രജിസ്ട്രാര്‍ ഡോ.എ.രാധാകൃഷ്ണന്‍ നായര്‍, എം.അനില്‍കുമാര്‍, സംഘാടക സമിതി ചെയര്‍മാന്‍ ഡോ.പി. സുരേഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

കേന്ദ്ര സര്‍ക്കാരിന്റെ യുവജന കാര്യ സ്‌പോര്‍ട്ട്‌സ് മന്ത്രാലയവും നെഹ്‌റു യുവകേന്ദ്ര കേരള സോണും തിരുവനന്തപുരം ഗ്ലോബല്‍ ഗിവേഴ്‌സ് ഫൗണ്ടേഷനും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. മന്‍ കി ബാത്ത് ജില്ലാതല മത്സര വിജയികള്‍ക്ക് 2024 ല്‍ ന്യൂദല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരിപാടിയില്‍ പങ്കെടുക്കാനും രാഷ്‌ട്ര നേതാക്കളെ നേരില്‍ കാണാനും പാര്‍ലമെന്റ് മന്ദിരമടക്കം ചരിത്ര പ്രസിദ്ധമായ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനും അവസരം ലഭിക്കും.

Tags: Union Minister V Muraleedharan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വി മുരളീധരന്‍ മാതൃഭൂമി പത്രവായന അവസാനിപ്പിക്കുന്നു; ഹിന്ദുസമൂഹത്തിന്റെ സ്വാഭിമാനത്തെ നശിപ്പിക്കാനുള്ള ശ്രമത്തിനൊപ്പം മാതൃഭൂമി

Kerala

രാഹുലിന്റെ കവല പ്രസംഗം കേട്ട് കയ്യടിച്ച കേരളത്തിലെ എംപിമാര്‍ മലയാളികള്‍ക്ക് അപമാനം: വി മുരളീധരന്‍

Kerala

ഭാരതീയതയെപ്പറ്റി പറയുന്നവരെ വേട്ടയാടുന്ന രാഷ്‌ട്രീയ സംസ്‌കാരം കേരളത്തിന്റെ ശാപം: വി. മുരളീധരന്‍

Kerala

ലോകകലയെത്തന്നെ അത്ഭുത്‌പ്പെടുത്തിയിരുന്ന മഹാപാരമ്പര്യത്തിന്റെ പിന്‍ഗാമികളാണ് നമ്മള്‍; സങ്കുചിത ചിന്തകള്‍ കലയുടെ ആത്മാവിനെ നഷ്ടമാക്കും: വി. മുരളീധരന്‍

Kerala

കൈക്കൂലി വാങ്ങി സർക്കാർ നയം തിരുത്തുന്നത് രാജ്യതാത്പര്യത്തിനെതിര്; ബാർകോഴയിൽ സർക്കാരിനെതിരെ വി. മുരളീധരൻ

പുതിയ വാര്‍ത്തകള്‍

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.