Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News

അയോധ്യ പ്രാണപ്രതിഷ്ഠാ ചടങ്ങ്; ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍, ക്ഷേത്രത്തിന്റെ പുതിയ ചിത്രങ്ങള്‍ പുറത്തുവിട്ടു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2023, 04:02 pm IST
inNews, India

ലഖ്‌നൗ: അയോധ്യയില്‍ ജനുവരി 22ന് രാംലല്ലയുടെ പ്രാണപ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി ക്ഷേത്രത്തിന്റെ നിര്‍മാണം ദ്രുതഗതിയില്‍ പൂര്‍ത്തീകരിക്കാനുള്ള ശ്രമത്തിലാണ് ശ്രീരാമ ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ്. ഇതിനായി ട്രസ്റ്റിന്റെ നേതൃത്വത്തില്‍ കൃത്യമായ യോഗങ്ങള്‍ ചേര്‍ന്ന് നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കുകയും വേണ്ട നിര്‍ദേശങ്ങള്‍ നല്കുകയും ചെയ്യുന്നുണ്ട്. ക്ഷേത്ര നിര്‍മാണത്തിന്റെ പുതിയ ചിത്രങ്ങളും ശ്രീരാമ ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് ശനിയാഴ്ച പുറത്തുവിട്ടു.

തറ മോടിപിടിപ്പിക്കുന്ന ജോലികളാണ് ഇപ്പോള്‍ നടക്കുന്നത്. കഴിഞ്ഞമാസം ട്രസ്റ്റ് ഭാരവാഹികള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്ക് ഔദ്യോഗികമായി ക്ഷണിച്ചതിന് പിന്നാലെയാണ് ക്ഷേത്രത്തിന്റെ ദൃശ്യങ്ങള്‍ ആദ്യമായി പങ്കുവച്ചത്. ക്ഷേത്രത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങളും ക്ഷേത്രകവാടം, തറ, ഗര്‍ഭഗൃഹം കൂടാതെ ചുവരുകളിലും തൂണുകളിലും പൂര്‍ത്തിയാക്കിയ ശില്പങ്ങളും ഉള്‍പ്പെടെയുള്ള വീഡിയോ ദൃശ്യങ്ങളായിരുന്നു നേരത്തെ പുറത്തുവിട്ടത്.

Tags: Ayodhya temple inaugurationAyodyaAyodhya RammandirAyodhya city
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

അയോധ്യ മുതല്‍ ഭോജ്ശാല വരെ

India

കൃത്രിമക്കാലുമായി സൈക്കിളില്‍ മഹാകുംഭയിലേക്ക്; അവശതയ്‌ക്ക് മേല്‍ ആത്മവിശ്വാസത്തെ പ്രതിഷ്ഠിച്ച തീർത്ഥയാത്ര

India

വിഭജനശക്തികള്‍ക്ക് വിദേശ അക്രമികളുടെ ജീന്‍: യോഗി ആദിത്യനാഥ്

അയോദ്ധ്യാ നഗരത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി റോഡ് ഷോ നയിക്കുന്നു.
India

പ്രധാനമന്ത്രി അയോധ്യയില്‍: ‘മോദി രഹേ ന രഹേ ദേശ് ഹമേശാ രഹേഗാ’

India

അയോധ്യ രാമക്ഷേത്രം വിവാഹവേദിയാക്കാന്‍ കന്നട താരങ്ങളായ അരുണ്‍ ഗൗഡയും ഐശ്വര്യയും; വിവാഹ ഡെസ്റ്റിനേഷനാകുമോ അയോധ്യ?

പുതിയ വാര്‍ത്തകള്‍

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.