Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഐ ലീഗ്: ട്രാവുവിനെ തകര്‍ത്ത് ഷില്ലോങ് ഗോകുലത്തെ മറികടന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2023, 02:01 pm IST
in Football, Sports

ഷില്ലോങ്: ഐ ലീഗില്‍ ഗോകുലം കേരളയെ നാലാം സ്ഥാനത്തേക്ക് പിന്തള്ളിക്കൊണ്ട് ഷില്ലോങ് ലാജോങ്ങിന്റെ ജയം. ഇന്നലെ നടന്ന കളിയില്‍ ട്രാവുവിനെ 2-1ന് തോല്‍പ്പിച്ചുകൊണ്ട് ഷില്ലോങ് മൂന്നാം സ്ഥാനത്തേക്ക് കയറി.

സീസണില്‍ ആറാം മത്സരത്തില്‍ മൂന്ന് ജയവും മൂന്ന് സമനിലയും സഹിതം 12 പോയിന്റ് ആണ് ഈ വടക്കുകിഴക്കന്‍ ടീം നേടിയിട്ടുള്ളത്. അഞ്ച് കളികള്‍ കളിച്ചിട്ടുള്ള ഗോകുലം കേരള മൂന്ന് ജയവും ഒരു സമനിലയും സഹിതം പത്ത് പോയിന്റാണ് ഇതുവരെ നേടിയിട്ടുള്ളത്.

ഇന്നലെ നടന്ന കളിയില്‍ ഷില്ലോങ് ലാജോങ് രണ്ട് പകുതികളിലായി രണ്ട് ഗോളുകള്‍ നേടി. ഒരു ഗോള്‍ പിന്നില്‍ നിന്ന ശേഷമാണ് ഷില്ലോങ് വിജയത്തിലേക്ക് കുതിച്ചത്. 13-ാം മിനിറ്റില്‍ റോബിന്‍സണ്‍ സിങ്ങിലൂടെ ട്രാവു മുന്നിലെത്തി. 16-ാം മിനിറ്റില്‍ സുനില്‍ ബെഞ്ചമിന്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോയതോടെ ട്രാവു പത്ത് പേരായി ചുരുങ്ങി. ഇതിന് തൊട്ടുപിന്നാലെയാണ് ഷില്ലോങ് പെനല്‍റ്റി നേടിയെടുത്തത്. സ്‌പോട്ട് കിക്കെടുത്ത ഹാര്‍ഡി നോങ്ബ്രി ഷില്ലോങ്ങിന് സമനില നേടിക്കൊടുത്തു. ആദ്യപകുതി സമാസമം പിരിഞ്ഞു.

രണ്ടാം പകുതിയില്‍ ദാനഗോളിലൂടെയാണ് ഷില്ലോങ് വിജയഗോള്‍ കണ്ടെത്തിയത്. 86-ാം മിനിറ്റിലായിരുന്നു ട്രാവുവിന്റെ സെല്‍ഫ് ഗോള്‍. കളി ഇന്‍ജുറി ടൈമില്‍ പുരോഗമിക്കുമ്പോഴും ട്രാവുവിന് ചുവപ്പ് കാര്‍ഡിലൂടെ ഒരാളെ വീണ്ടും നഷ്ടമായി. സീസണില്‍ ഏഴ് കളികള്‍ കളിച്ച ട്രാവു ആറിലും പരാജയപ്പെട്ടു. ഒരു സമനിലയും അതുവഴി ലഭിച്ച ഒരു പോയിന്റും മാത്രമാണ് ആശ്വസിക്കാനുള്ളത്.

ലീഗില്‍ ഇന്ന് ഉച്ചയ്‌ക്ക് രണ്ടിന് നടക്കുന്ന ആദ്യ മത്സരത്തില്‍ ശ്രീനിധി ഡെക്കാനും നാംധാരിയും തമ്മില്‍ ഏറ്റുമുട്ടും. നാംധാരിയുടെ തട്ടകമായ ലുധിയാനയിലാണ് മത്സരം.

 

Tags: Gokulam FCI League Football
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഇന്ത്യന്‍ വിമെന്‍സ് ലീഗ്: ഗോകുലം ഇന്നിറങ്ങും

Football

ആസിഫും മനോജും കണ്ണൂര്‍ വാരിയേഴ്‌സില്‍

Football

ഐ ലീഗില്‍ നാളെ കിരീടധാരണം; കപ്പടിക്കാന്‍ ഗോകുലവും, കളി കാണാൻ പ്രവേശനം സൗജന്യം

Football

ഗോളടി തുടരാന്‍ ഗോകുലം; ഇന്ന് സ്വന്തം തട്ടകത്തില്‍ നാംധാരിക്കെതിരെ

ഗോകുലം കേരള മധ്യനിരതാരം നാച്ചോ അബെലീഡോ
പന്തുമായി മുന്നേറുന്നു
Football

ഐലീഗ്: ആദ്യ മത്സരത്തില്‍ ആവേശ ജയവുമായി ഗോകുലം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.