Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരള സര്‍വകലാശാല കോളജുകളില്‍ എബിവിപിക്ക് തിളക്കമാര്‍ന്ന വിജയം

എസ്എഫ്‌ഐയുടെ ഏകാധിപത്യത്തെയാണ് എബിവിപി തകര്‍ത്തത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2023, 09:52 pm IST
in Kerala
മാറനല്ലൂര്‍ ക്രൈസ്റ്റ്‌നഗര്‍ കോളജിലെ വിജയികളായ എബിവിപി സാരഥികള്‍ ആഹ്ലാദ പ്രകടനത്തില്‍

മാറനല്ലൂര്‍ ക്രൈസ്റ്റ്‌നഗര്‍ കോളജിലെ വിജയികളായ എബിവിപി സാരഥികള്‍ ആഹ്ലാദ പ്രകടനത്തില്‍

തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ വിവിധ കോളജുകളില്‍ നടന്ന യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എബിവിപിക്ക് തിളക്കമാര്‍ന്ന വിജയം. എസ്എഫ്‌ഐയുടെ ഏകാധിപത്യത്തെയാണ് എബിവിപി തകര്‍ത്തത്.

തിരുവനന്തപുരത്ത് ധനുവച്ചപുരം വിടിഎംഎന്‍എസ്എസ് കോളജില്‍ എബിവിപി സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ 26 വര്‍ഷമായി ധനുവച്ചപുരം കോളേജിലെ യൂണിയന്‍ ഭരണം എബിവിപിക്കാണ്. മീന പി. നായര്‍ ചെയര്‍പേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ടു.

മാറനല്ലൂര്‍ ക്രൈസ്റ്റ് നഗര്‍ കോളജില്‍ യൂണിയന്‍ ഭരണം എബിവിപി നിലനിര്‍ത്തി. അശ്വിന്‍ ചെയര്‍മാനായി. മാര്‍ ഇവാനിയോസ് കോളജില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ജേര്‍ണലിസം ഡിപ്പാര്‍ട്ട്‌മെന്റിലെ പ്രതിനിധിയായി എബിവിപി സംസ്ഥാന സമിതിയംഗം ശ്രുതി വി.ജയിച്ചു.എസ്എഫ്‌ഐ എതിരില്ലാതെ വിജയിച്ചിരുന്ന മുളയറ സിഎസ്‌ഐ കോളേജില്‍ ആദ്യമായി എബിവിപി ഒരു സീറ്റ് നേടി. ഫ്‌ളോന റെജിയാണ് വിജയിച്ചത്. വിളപ്പില്‍ശാല സരസ്വതി കോളജില്‍ ആദ്യമായി 13 സീറ്റുകളില്‍ എബിവിപി വിജയിച്ചു.

കാട്ടാക്കട വിജ്ഞാന്‍ കോളജില്‍ ആര്‍ട്ട്‌സ് ക്ലബ്, സ്‌പോര്‍ട്‌സ് ക്ലബ് സെക്രട്ടറി സ്ഥാനങ്ങളിലേക്ക് വിജയിച്ചു. കിളിമാനൂര്‍ ശ്രീശങ്കര വിദ്യാപീഠത്തില്‍ ആദ്യമായി ഒരു സീറ്റില്‍ വിജയിച്ചു. കാഞ്ഞിരംകുളം കെഎന്‍എം കോളജ്, ചെമ്പഴന്തി എസ്എന്‍ കോളജ് എന്നിവിടങ്ങളിലും ക്ലാസ് പ്രതിനിധികള്‍ വിജയിച്ചു. തിരുവനന്തപുരം ജില്ലയില്‍ 107 ക്ലാസ് പ്രതിനിധികളും 23 ജനറല്‍ സീറ്റുകളിലും എബിവിപി സാരഥികള്‍ വിജയിച്ചു.

കൊല്ലം നിലമേല്‍ എന്‍എസ്എസ് കോളജില്‍ 16 സീറ്റുകളും പത്തനാപുരം സെ. സ്റ്റീഫന്‍ കോളജില്‍ 12 സീറ്റുകളിലും എബിവിപി വിജയം കരസ്ഥമാക്കി. പത്തനംതിട്ട കലഞ്ഞൂര്‍ ഐഎച്ച്ആര്‍ഡി കോളജ് യൂണിയന്‍ എബിവിപി നേടി. പന്തളം എന്‍എസ്എസ് കോളജില്‍ 28 സീറ്റുകളിലും കൊല്ലം നിലമേല്‍ എന്‍എസ്എസ് കോളജില്‍ 16 സീറ്റുകളിലും എബിവിപി വിജയിച്ചു.

എബിവിപിയുടെ മുന്നേറ്റം വിദ്യാര്‍ത്ഥി സമൂഹത്തിന്റെ പ്രതീക്ഷയാണെന്നും വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്ന ഇടതുപക്ഷ സര്‍ക്കാരിനും കാമ്പസുകളില്‍ അക്രമ രാഷ്‌ട്രീയം പുലര്‍ത്തുന്നവര്‍ക്കുമുള്ള തിരിച്ചടിയാണെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി എന്‍. സി.ടി. ശ്രീഹരി വ്യക്തമാക്കി.

Tags: ABVP
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പരീക്ഷാ സമ്പ്രദായത്തിന്റെ സുതാര്യതയും വിശ്വാസ്യതയും തിരികെ കൊണ്ടുവരാനുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം സ്വാഗതാർഹം ; പിന്തുണയുമായി എബിവിപി

Article

വിശാല്‍ സ്മൃതിദിനം ഇന്ന്; പോപ്പുലര്‍ ഫ്രണ്ട് ഭീകരതയുടെ 14 വര്‍ഷം

News

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർത്ഥിനി കൊല്ലപ്പെട്ടതിൽ പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കണം; സ്ത്രീ ചൂഷണം, വ്യാജ മതപരിവർത്തനം അവസാനിപ്പിക്കണമെന്നും എബിവിപി

Kerala

അഖില, ആതിര, നിമിഷ, സോന എൽദോസ്… സവാരിയ ബസന്ത്; ലൗ ജിഹാദ് ഒറ്റപ്പെട്ട സംഭവമല്ല, സാമൂഹിക യാഥാർഥ്യമാണ് : രൂക്ഷ വിമർശവുമായി എബിവിപി

India

സെമിനാറുകൾ, യുവജന സമ്പർക്ക പരിപാടികൾ, രക്തദാന ക്യാമ്പുകൾ…..എബിവിപി സ്ഥാപക ദിനം വിപുലമായി ആഘോഷിച്ചു 

പുതിയ വാര്‍ത്തകള്‍

കേരളത്തനിമയുടെ വീണ്ടെടുപ്പിന് ബാലഗോകുലത്തിന്റെ മലയാള പഞ്ചാംഗം

ഗുരുവായൂരിലെ കോടതി വിളക്ക് നിരോധിക്കാനാവില്ല; ചടങ്ങിന് മറ്റൊരു പേര് നിർദേശിക്കാൻ ഹൈക്കോടതി ഉത്തരവ്

അസാധാരണ സാഹചര്യങ്ങളിൽ പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിക്കാം; സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി

രാമായണ ട്രെയിലർ പുറത്ത്;രാമനായി രൺബീർ, അമ്പരപ്പിച്ച് യഷിന്റെ രാവണൻ

ഭൗമ ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തു

വിനയന്റെ വമ്പൻ ഫാന്റസി ത്രില്ലറിൽ നായകനായി സാഗർ സൂര്യ

മാമ്പറയ്‌ക്കൽ അഹമ്മദ് അലിയായി മോഹൻലാൽ, പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” യിലെ ഡബ്ബിങ് പൂർത്തിയാക്കി താരം

ഇന്ത്യയിലേക്ക് ചരിത്രപരമായ ചുവടുവെപ്പുമായി കെ-1 വേൾഡ് ജിപി; പ്രതിവർഷം 10 വമ്പൻ ഇവന്റുകൾ സംഘടിപ്പിക്കും

സൂര്യ നായകനായ’വിശ്വനാഥ് ആൻഡ് സൺസ്’,വിശാൽ നായകനായ ‘മകുടം’എന്നിവ ന്യൂ സൂര്യ ഫിലിംസ് ഓഗസ്റ്റ് 14 ന് കേരളത്തിലെത്തിക്കുന്നു

നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി; മൂന്നാംഭരണമാണ് പ്രതീക്ഷിച്ചതെങ്കിലും എല്ലാം ഒരുമിച്ച് ഒലിച്ചു പോയി: മുൻ സ്പീക്കർ എ.എൻ. ഷംസീർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.