Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

വിജയ് ഹസാരെ ട്രോഫി; സൗരാഷ്‌ട്രയെ തോല്‍പ്പിച്ച് കേരളം

ആദ്യം ബാറ്റ് ചെയ്ത സൗരാഷ്‌ട്രയെ 188 റണ്‍സിന് പുറത്താക്കിയ കേരളം 48ാം ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം നേടി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2023, 07:44 pm IST
in Cricket

ബംഗളുരു : വിജയ് ഹസാരെ ട്രോഫിയില്‍ കേരളം വിജയത്തോടെ തുടങ്ങി. ഗ്രൂപ്പ് എയില്‍ നടന്ന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ സൗരാഷ്‌ട്രയെ മൂന്ന് വിക്കറ്റിനാണ് കേരളം തോല്‍പ്പിച്ചത്.

ആദ്യം ബാറ്റ് ചെയ്ത സൗരാഷ്‌ട്രയെ 188 റണ്‍സിന് പുറത്താക്കിയ കേരളം 48ാം ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം നേടി. കേരളത്തിന് വേണ്ടി അബ്ദുല്‍ ബാസിത്ത് 60 റണ്‍സ് നേടി. ബൗളിംഗില്‍ തന്റെ കന്നി മത്സരത്തിനിറങ്ങിയ അഖിന്‍ സത്താര്‍ നാല് വിക്കറ്റ് വീഴ്‌ത്തി.

ടോസ് നേടിയ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ സൗരാഷ്‌ട്രയെ ബാറ്റിംഗിനയച്ചു. സൗരാഷ്‌ട്രയുടെ എട്ട് ബാറ്റര്‍മാര്‍ രണ്ടക്കം കാണാതെ പുറത്തായി. കേരളത്തിന്റെ ശക്തമായ ആക്രമണത്തില്‍ സൗരാഷ്‌ട്ര ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 65 എന്ന നിലയിലായിരുന്നു ഒരു ഘട്ടത്തില്‍. എട്ടാം വിക്കറ്റില്‍ വിശ്വരാജ് ജഡേജയും ക്യാപ്റ്റന്‍ ജയ്‌ദേവ് ഉനദ്കട്ടും ചേര്‍ന്ന്‌വിലപ്പെട്ട 69 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഉനദ്കട്ട് 37 റണ്‍സെടുത്തു.വാലറ്റത്തെ കൂട്ടുപിടിച്ച് മികച്ച ബാറ്റിംഗ് കാഴ്ച വച്ച വിശ്വരാജ് ജഡേജ സൗരാഷ്‌ട്രയെ 200നരികെ എത്തിച്ചു. 50ാം ഓവറിലെ ആദ്യ പന്തില്‍ 98 റണ്‍സെടുത്ത താരം പുറത്തായി.
ബേസില്‍ തമ്പി, ശ്രേയാസ് ഗോപാല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും അഖില്‍ സ്‌കറിയയും എന്‍ പി ബേസിലും ഓരോ വിക്കറ്റ് വീതവും വീഴ്‌ത്തി.

മറുപടി ബാറ്റിംഗില്‍ കേരളത്തിന്റെ തുടക്കം മോശമായിരുന്നു. വിഷ്ണു വിനോദും രോഹന്‍ കുന്നുമ്മലും നാല് വീതം റണ്‍സ് നേടി പുറത്തായി. തുടര്‍ന്ന് സഞ്ജു സാംസണും സച്ചിന്‍ ബേബിയും ചേര്‍ന്ന് കേരളത്തെ 52 റണ്‍സ് വരെ എത്തിച്ചപ്പോള്‍ 16 റണ്‍സ് നേടിയ സച്ചിന്‍ ബേബി പുറത്തായി. വൈകാതെ സഞ്ജു സാംസണും 30 പുറത്തായി.ഈ ഘട്ടത്തില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 61 റണ്‍സ് എന്ന നിലയില്‍ പതറിയ കേരളത്തെ അഞ്ചാം വിക്കറ്റില്‍ അബ്ദുല്‍ ബാസിത്തും അഖില്‍ സ്‌കറിയയും ചേര്‍ന്നാണ് കരകയറ്റിയത്. ബാസിത്ത് പുറത്തായതിന് പിന്നാലെ 28 റണ്‍സ് നേടിയ അഖില്‍ സ്‌കറിയയും മടങ്ങി.സിജോമോന്‍ ജോസഫ് 6 റണ്‍സെടുത്ത് പുറത്തായി. തുടര്‍ന്ന് എട്ടാം വിക്കറ്റില്‍ ശ്രേയാസ് ഗോപാലും 21 നോട്ടൗട്ട്, ബേസില്‍ തമ്പിയും 8 നോട്ടൗട്ട് ചേര്‍ന്ന് കേരളത്തെ വിജയത്തിലെത്തിച്ചു.

Tags: keralaSaurashtravijay hasare
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

Kerala

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

Kerala

എല്‍പിജി വിതരണത്തില്‍ സംസ്ഥാനത്ത് പ്രതിസന്ധിയില്ലെന്ന് സിവില്‍ സപ്ലൈസ്

Article

യാര് വിസില്‍ പോടും ?

പുതിയ വാര്‍ത്തകള്‍

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.