Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നവകേരള സദസ്സ്: സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപങ്ങളില്‍ ദീപാലങ്കാരം നടത്തി ഭംഗിയാക്കണം, ഉത്തരവിറക്കി കൊയിലാണ്ടി നഗരസഭ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2023, 01:58 pm IST
in Kerala, News, Kozhikode

കോഴിക്കോട് : നവകേരള സദസ്സിനോടനുബന്ധിച്ച് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപങ്ങളില്‍ ദീപാലങ്കാരം നടത്തണമെന്ന് കൊയിലാണ്ടി നഗരസഭ. നവംബര്‍ 23 മുതല്‍ 25 വരെ മൂന്ന് ദിവസങ്ങളിലായി ദീപം തെളിയിക്കാനാണ് നഗരസഭ ആവശ്യപ്പെട്ടത്. ഇതുസംബന്ധിച്ചുള്ള ഉത്തരവ് സ്ഥാപന മേധാവികള്‍ക്ക് നഗരസഭ കൈമാറിയിട്ടുണ്ട്.

നവംബര്‍ 25-ന് കൊയിലാണ്ടി സ്റ്റേഡിയത്തിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സ് നടക്കുന്നത്. ഇതിനോടനുബന്ധിച്ച് സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിലും സ്ഥാപനത്തിന് മുന്‍വശത്ത് ദീപാലങ്കാരങ്ങള്‍ തൂക്കി ഭംഗിയാക്കണമെന്നും അലങ്കാരങ്ങളെല്ലാം ഹരിതചട്ടം പാലിച്ചുള്ളവയാകണം.

സ്ഥാപനത്തിന്റെ മുന്‍വശവും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്നുമാണ് നഗരസഭയുടെ ഉത്തരവില്‍ പറയുന്നത്. പരിപാടിയുടെ സന്ദേശം എല്ലാവരിലേക്കും എത്തിക്കുന്നതിനായാണ് ദീപാലങ്കാരം നടത്തുന്നതെന്നാണ് നഗരസഭാ സംഘാടകസമിതിയുടെ ഉത്തരവില്‍ പറയുന്നത്
.

Tags: kozhikodNavakerala SadasKoyilandi Municipality
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് അതി തീവ്ര മഴയ്‌ക്ക് സാധ്യത; കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട്, കോഴിക്കോടിന്റെ മലയോര മേഖലയിൽ കനത്ത മഴ

Kerala

പോലീസിനെ കണ്ടതോടെ കൈയിലിരുന്ന എംഡിഎംഎ പൊതി വിഴുങ്ങി; കോഴിക്കോട് യുവാവ് മരിച്ചു, ഷാനിദ് മുമ്പും ലഹരിക്കേസുകളിൽ പ്രതി

Kerala

കോഴിക്കോട് സ്വദേശി സുബ്രഹ്മണ്യന്റേത് വിസ്മയകരമായ പ്രയത്‌നം: മന്‍ കീ ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി

Kerala

കോഴിക്കോട് ലുലുമാൾ തുറന്നു; മലബാറിന് ലോകോത്തര ഷോപ്പിങ്ങിന്റെ നവ്യാനുഭവം, വികസനത്തിന് തടസം ഗതാഗതക്കുരുക്കെന്ന് യൂസഫലി

Article

ഒരു നാടന്‍ കോണ്‍ക്ലേവ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.