Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമലയ്‌ക്ക് ചുറ്റും കണ്ടിരിക്കേണ്ട സ്ഥലങ്ങള്‍ ഏതൊക്കെയാണ്? കേരളത്തിന് പുറത്തുള്ള അയ്യപ്പന്മാര്‍ ഈ കേന്ദ്രങ്ങളും യാത്രയുടെ ഭാഗമാക്കുന്നു

കേരളത്തിന് പുറത്തുനിന്നുള്ള അയ്യപ്പന്മാര്‍ ഇത്തരം കേന്ദ്രങ്ങളിലെ സന്ദര്‍ശനം ശബരിമല യാത്രയ്‌ക്കൊപ്പം ചേര്‍ത്തുവെയ്‌ക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2023, 11:12 pm IST
inKerala, Travel

ശബരിമലയിലേക്ക് ഇനി അയ്യപ്പന്‍മാരുടെ തോരാത്ത ഒഴുക്കാണ്. ഭക്തിനിര്‍ഭരമായ ഈ തീര്‍ത്ഥാടനത്തിന് പോയി മടങ്ങുമ്പോള്‍ എളുപ്പത്തില്‍ കാണാന്‍ കഴിയുന്ന ചില ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ഉണ്ട്. കേരളത്തിന് പുറത്തുനിന്നുള്ള അയ്യപ്പന്മാര്‍ ഇത്തരം കേന്ദ്രങ്ങളിലെ സന്ദര്‍ശനം ശബരിമല യാത്രയ്‌ക്കൊപ്പം ചേര്‍ത്തുവെയ്‌ക്കുന്നു. ശബരിമലയ്‌ക്ക് ചുറ്റുമുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ഏതൊക്കെ?

പന്തളം കൊട്ടാരം

ചരിത്രമനുസരിച്ച് അയ്യപ്പൻ ജനിച്ച് വളർന്ന സ്ഥലമായാണ് പന്തളം അറിയപ്പെടുന്നത്. ശബരിമല ക്ഷേത്രത്തിന് സമാനമായി പന്തളം രാജാവ് പണികഴിപ്പിച്ച വലിയ കോയിക്കൽ ക്ഷേത്രം സഞ്ചാരികൾക്ക് ഇവിടെ കാണാം. അച്ചൻകോവിൽ നദിയുടെ തീരത്ത് നിർമ്മിച്ചിരിക്കുന്ന ഈ ക്ഷേത്രം ശബരിമലയ്‌ക്ക് സമീപമുള്ള ഒരു പ്രധാന തീർത്ഥാടന കേന്ദ്രമാണ്. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനില്‍ നിന്നും അടുത്താണ് ഈ ക്ഷേത്രം.

 

ത്രിവേണി സംഗമം

ശബരിമലയിലേക്കുള്ള വഴിയിലാണ് ത്രിവേണി സംഗമം. പമ്പാനദി വടക്കുവശത്ത് മണിമണലയാറുമായും തെക്കുവശത്ത് അച്ചന്‍കോവിലാറുമായും കൂടിച്ചേരുന്നതിവിടെയാണ്.

കോന്നി ആനക്കൂട്

പത്തനംതിട്ട ജില്ലയില്‍ അച്ചന്‍കോവിലാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന സുന്ദരമായ ഒരു സ്ഥലമാണ് കോന്നി. ഇടതൂര്‍ന്ന മഴക്കാടുകളാണ് പ്രത്യേകത. അച്ചന്‍കോവിലാറിന്റെ സാന്നിധ്യവും പ്രധാനം. ഇവിടുത്തെ ആന ക്യാമ്പ് അറിയപ്പെടുന്ന കേന്ദ്രമാണ്.

കക്കി റിസർവോയർ

പത്തനംതിട്ട ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു ജലസംഭരണിയാണ് കക്കി റിസർവോയർ. കക്കി ഡാമും ആനത്തോട് ഡാമും നിർമ്മിച്ചപ്പോൾ സൃഷ്ടിക്കപ്പെട്ടതാണ് തടാകം.

അച്ചൻകോവിലാറ്

പുണ്യനദിയായ പമ്പയുടെ ഒരു പോക്ഷക നദിയാണ് അച്ചൻകോവിലാറ്. കേരളത്തിലേ ഏറെ പ്രശസ്തമായ നദികളിൽ ഒന്നാണിത്. .

പാർത്ഥസാരഥി ക്ഷേത്രം

ശബരിമലയ്‌ക്ക് സമീപമുള്ള പ്രശസ്തമായ ഒരു തീര്‍ത്ഥാടന കേന്ദ്രമാണ് പാർത്ഥസാരഥി ക്ഷേത്രം. അർജ്ജുനൻ സ്ഥാപിച്ചതാണ് ഈ ക്ഷേത്രമെന്നതിനാലാണ് ഈ പേര്. പാർത്ഥസാരഥി ക്ഷേത്രത്തിന് ചുറ്റുമുള്ള മനോഹരമായ പ്രകൃതിദൃശ്യം മനംമയക്കുന്നതാണ്.

ഗവി

വനത്തിന്റെ സൗന്ദര്യം ആവോളം നുകർന്ന് സഞ്ചാരികൾക്ക് ഏറെ ആസ്വദിക്കാൻ പറ്റുന്ന ഇടങ്ങളിലൊന്നാണ് ഗവി. മഞ്ഞ് മൂടി നിൽക്കുന്ന കാട്ടുവഴി മാത്രമല്ല യാത്രയിലുടനീളം അരുവികളും വന്യമൃഗങ്ങളുമെല്ലാം യാത്രക്കാർക്ക് വിസ്മയിപ്പിക്കുന്ന കാഴ്ചയൊരുക്കി നിൽക്കുന്നുണ്ടാകും.ഓൺലൈനിൽ രജിസ്റ്റർ ചെയ്യുന്ന മുപ്പത് വാഹങ്ങൾക്ക് മാത്രമേ ഒരു ദിവസം ഗവിയിൽ പ്രവേശിക്കാൻ അനുവാദമുള്ളൂ.

അടവി ഇക്കോ ടൂറിസം

കല്ലാറിന്റെ തീരത്തെ ഒരു മനോഹരമായ പ്രദേശമാണ് അടവി.ഇവിടുത്തെ പ്രധാന ആകര്‍ഷണം കുട്ടവഞ്ചി യാത്രയാണ്. .നദിയിലൂടെ 5-കി.മീ പ്രകൃതിയെ അറിഞ്ഞ് സഞ്ചരിക്കാനുള്ള അവസരമുണ്ട്. അടവി ഇവിടെ മണ്ണീറ വെള്ളച്ചാട്ടം അവിസ്മരണീയ അനുഭവം സമ്മാനിക്കും.

പെരുന്തേനരുവി വെള്ളച്ചാട്ടം

പത്തനംതിട്ട നഗരത്തില്‍ നിന്ന് 36 കിലോമീറ്റര്‍ അകലെ റാന്നിക്ക് സമീപം സ്ഥിതി ചെയ്യുന്ന മനോഹരമായ വെള്ളച്ചാട്ടമാണ് പെരുന്തേനരുവി. കോട്ടയം ജില്ലയിലെ എരുമേലിയില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയാണിത്.

Tags: SABARIMALALord AyyappaGaviKonni elephant campKakki reservoirAchankovilarParthasarathy templeadavi ecotourismtriveni sangamam
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്പോണ്‍സര്‍ഷിപ്പ് ഒഴിവാക്കി, ശബരിമലയില്‍ തിരുവോണ സദ്യ ദേവസ്വം ബോര്‍ഡ് നേരിട്ട് നടത്തും

Kerala

ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എ അജികുമാറിന് ജാമ്യം

Kerala

നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ; ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി, മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം

Kerala

ശബരിമല നിവേദ്യങ്ങളുടെ പരിശോധനയ്‌ക്കായി പമ്പയില്‍ സമ്പൂര്‍ണ്ണ ലാബ് സ്ഥാപിക്കണമെന്ന് ഹൈക്കോടതി

Mollywood

മോഹൻലാൽ നായകനായ അതിമനോഹരത്തിന്റെ ഷൂട്ടിംഗിന് ശബരിമലയിൽ അനുമതി നിഷേധിച്ച് വനംവകുപ്പ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കാൽനൂറ്റാണ്ട് കുടുംബത്തിനൊപ്പം ; പാർവ്വതിയമ്മയ്‌ക്ക് വൈദികന്റെ വീട്ടിൽ ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമം

സ്വകാര്യ ദൃശ്യങ്ങൾ ഭർത്താവ് വിറ്റ സംഭവം; വെബ്‌സൈറ്റുകളിൽ നിന്ന് ദൃശ്യങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയിൽ

മറഡോണയുടെ ‘ഹാന്‍ഡ് ഓഫ് ഗോഡ്’ പന്തിന് 30 കോടി; നാലു പതിറ്റാണ്ടിനിപ്പുറം വീണ്ടും ചരിത്രം കുറിച്ച് വിവാദപ്പന്ത്

ഒരിക്കലും സാധ്യമാകില്ലെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തിയ ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ്: ഒരു ദശാബ്ദത്തെ ജനപ്രീതിയെയും മുന്നേറ്റത്തെയും പ്രശംസിച്ച് മോദി

‘അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തണം’; സംസ്ഥാന പൊലീസ് മേധാവിമാർക്ക് അമിത് ഷായുടെ നിർദേശം

‘എല്ലാം താനാണെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായിക്കെതിരെ സി.പി.ഐ മുഖപത്രം

മനസിന്റെ ആനന്ദത്തെ പരമാവധി ഉയര്‍ത്തുന്ന ആത്മീയാഘോഷങ്ങള്‍

കരുവാറ്റയില്‍ വയോധികനെ കൊലപ്പെടുത്തിയ സംഭവം; കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് 29ലേക്ക് മാറ്റി

ഖനന- റോയല്‍റ്റി തര്‍ക്കം; ഭൂവുടമകളില്‍ നിന്ന് പിരിച്ച തുക തിരികെ നല്‍കേണ്ട, ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

സ്കൂൾ നിശ്ചയിച്ച യൂണിഫോം ധരിക്കേണ്ടത് നിർബന്ധം, ഹിജാബ് ഇസ്‌ലാമിലെ അനിവാര്യ ആചാരമല്ല : സുപ്രധാന വിധിയുമായി അലഹബാദ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.