Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

വെടിനിര്‍ത്തലിനു മുമ്പേ പണി തീര്‍ത്ത് ഇസ്രായേല്‍ സൈന്യം; ഇന്നലെ ഗാസയില്‍ ആക്രമിച്ച് തകര്‍ത്തത് 250 ഭീകരകേന്ദ്രങ്ങള്‍; കൊന്നത് ഡസന്‍ കണക്കിന് ഭീകരരെ

ഇസ്രായേലിനു നേരെ ആക്രമണം അഴിച്ചുവിടാന്‍ ഭീകരര്‍ ഉപയോഗിച്ചിരുന്ന സ്ഥങ്ങളാണ് മിസൈല്‍ ആക്രമണത്തില്‍ തകര്‍ത്തത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2023, 01:31 pm IST
in World

ടെല്‍ അവീവ്: ഗാസ മുനമ്പില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ (ഐഡിഎഫ്) തുടര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഭീകര സംഘടനയായ ഹമാസിന്റെ 250 ഓളം കേന്ദ്രങ്ങള്‍ തിങ്കളാഴ്ച തകര്‍ത്തതായി അധികൃതര്‍ അറിയിച്ചു.

ഇസ്രായേലിനു നേരെ ആക്രമണം അഴിച്ചുവിടാന്‍ ഭീകരര്‍ ഉപയോഗിച്ചിരുന്ന സ്ഥങ്ങളാണ് മിസൈല്‍ ആക്രമണത്തില്‍ തകര്‍ത്തത്. ആക്രമണത്തില്‍ ഡസന്‍ കണക്കിന് ഭീകരരും മിസൈല്‍ ലോഞ്ചറുകളും വിവിധ ഭീകരവാദ അടിസ്ഥാന സൗകര്യങ്ങളും നശിപ്പിക്കപ്പെട്ടുവെന്ന് ഐഡിഎഫ് വ്യക്തമാക്കി.

Overnight, IDF fighter jets struck the residence of Ismail Haniyeh, the Head of Hamas’ Political Bureau.

The residence was used as terrorist infrastructure and a meeting point for Hamas’ senior leaders to direct terrorist attacks against Israel. pic.twitter.com/kljYYN6O0U

— Israel Defense Forces (@IDF) November 16, 2023

ഇതിനു പുറമെ കഴിഞ്ഞ ദിവസങ്ങളില്‍ ഗുഷ് ഡാന്‍ (ഗ്രേറ്റര്‍ ടെല്‍ അവീവ് ഏരിയ) ലേക്ക് റോക്കറ്റ് ആക്രമണം നടത്തിയിരുന്ന ഒരു റോക്കറ്റ് ലോഞ്ചിംഗ് സ്‌റ്റേഷനെ രാത്രിയില്‍ പ്രത്യേക കോംബാറ്റ് ഹെലികോപ്റ്ററിന്റെ സഹായത്തോടെ നശിപ്പിച്ചുവെന്നും സൈന്യം വ്യക്തമാക്കി. പൊതുജനങ്ങള്‍ താമസിച്ചിരുന്ന റെസിഡന്‍ഷ്യല്‍ ഏരിയയ്‌ക്ക് സമീപമായിരുന്നു ഈ ഭീകരകേന്ദ്രം.

Tags: israel palestine conflictIsrael-Hamas warHamas terroristIsrael Defence Forces (IDF)
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇസ്രയേല്‍ പിന്മാറിയിട്ടും കൊലവെറി അടങ്ങാതെ ഹമാസ്; ഗാസയിലെ നാട്ടുകാരായ എട്ട് പേരെ വെടിവെച്ച് കൊന്നു; ലക്ഷ്യം ഗാസ ഭരണം കയ്യാളല്‍

India

അളന്ന് മുറിച്ച് മോദി; ഹമാസ് ബന്ദികളെ മോചിപ്പിക്കാന്‍ തീരുമാനിച്ചതിന് ട്രംപിനെ ശ്ലാഘിച്ച് മോദി

ഖത്തര്‍ പ്രധാനമന്ത്രി (ഇടത്ത്) ട്രംപ് (നടുവില്‍) ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു (വലത്ത്)
World

ഖത്തറിലെ ദോഹയില്‍ ഹമാസ് നേതാക്കള്‍ക്ക് നേരെ ആക്രമണം നടത്തിയതില്‍ ഖത്തര്‍ പ്രധാനമന്ത്രിയോട് മാപ്പുപറഞ്ഞ് ഇസ്രയേല്‍ നേതാവ് നെതന്യാഹു

World

ഗാസയിൽ ഇസ്രായേൽ നടത്തിയ വൻ ആക്രമണത്തിൽ 32 പേർ കൊല്ലപ്പെട്ടു ; ഹമാസ് ഭീകരർ ഇവിടങ്ങളിൽ ഒളിച്ചിരിക്കുന്നതായി ഐഡിഎഫ് 

World

ഗാസ കണ്ടാലറിയാതായി….ഗാസയുടെ മുഖമുദ്രയായ അല്‍ റൊയാ ടവറും യൂണിവേഴ്സിറ്റി കെട്ടിടവും തകര്‍ത്ത് ഇസ്രയേല്‍

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.