Saturday, July 5, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മൂന്ന് ഭീകര കമാന്‍ഡര്‍മാരെക്കൂടി വധിച്ച് സൈന്യം; ഹമാസ് ബന്ദികളാക്കിയവരുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഇസ്രായേല്‍

ഒക്ടോബര്‍ ഏഴിന് ഇസ്രായേലില്‍ കടന്നുകയറി ഹമാസ് നടത്തിയ ആക്രമണത്തില്‍ പിടികൂടിയ ബന്ദികളാണിതെന്നാണ് സൈന്യം പറയുന്നത്.

Janmabhumi Online by Janmabhumi Online
Nov 21, 2023, 12:54 pm IST
in World
FacebookTwitterWhatsAppTelegramLinkedinEmail

ടെല്‍അവീവ്: ഗാസ മുനമ്പിലെ അല്‍ ഷിഫ ആശുപത്രിയില്‍ ഹമാസ് ബന്ദികളാക്കിയവരുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഇസ്രായേല്‍ പ്രതിരോധ സേന. ഒക്ടോബര്‍ ഏഴിന് ഇസ്രായേലില്‍ കടന്നുകയറി ഹമാസ് നടത്തിയ ആക്രമണത്തില്‍ പിടികൂടിയ ബന്ദികളാണിതെന്നാണ് സൈന്യം പറയുന്നത്.

ആശുപത്രിയിലേക്ക് ഒരാളെ കൂട്ടം ചേര്‍ന്ന് പിടിച്ചുകൊണ്ടുപോകുന്നതാണ് ദൃശ്യങ്ങളിലൊന്ന്. പിടിച്ചുകൊണ്ടുപോകുന്നവരില്‍ ചിലരുടെ കൈകളില്‍ ആയുധങ്ങളുണ്ട്. പരിക്കേറ്റയാളെ സ്ട്രച്ചറില്‍ കൊണ്ടുപോകുന്നതാണ് മറ്റൊരു ദൃശ്യം.

As the world celebrates #WorldChildrensDay , 40 children are being held hostage by terrorists in Gaza.

Children who had to watch their families murdered before their eyes.

Children who had their innocence ripped away from them.

Children who are still held hostage by savage… pic.twitter.com/H2ARmGy4Th

— Israel Defense Forces (@IDF) November 20, 2023

ഇവര്‍ നേപ്പാള്‍, തായ്ലന്‍ഡ് സ്വദേശികളാണെന്ന് സൈന്യം അറിയിച്ചു. അല്‍ ഷിഫ ആശുപത്രിയെ ഹമാസ് ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നുവെന്ന വാദത്തിന് ശക്തി പകരുന്ന തെളിവുകളാണിതെന്ന് സൈന്യം വ്യക്തമാക്കി.

അതിനിടെ, വടക്കന്‍ ഇസ്രായേലിലെ സൈനിക താവളം ഹിസ്ബുള്ളയുടെ ആക്രമണത്തില്‍ തകര്‍ന്നു. ആര്‍ക്കും പരിക്കേറ്റിട്ടില്ല. സൈന്യം തിരിച്ചടിച്ചു. ഗാസ മുനമ്പിലെ ഹമാസിന്റെ നിരീക്ഷണ പോസ്റ്റുകളിലേക്കും സൈന്യം വ്യോമാക്രമണം നടത്തി. മൂന്ന് കമാന്‍ഡര്‍മാരെക്കൂടി വധിച്ചു. ഇസ്രായേലിനെതിരെ പുതിയ യുദ്ധ മുന്നണികള്‍ രൂപപ്പെട്ടേക്കാമെന്ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്‌സിന്റെ മുന്‍ മേധാവി മുന്നറിയിപ്പ് നല്കി.

This is WHY Hamas brought hostages to the Shifa Hospital after the October 7 massacre.

Why is Hamas still holding over 200 civilians hostage 44 days later?

This is the question the world should be asking. pic.twitter.com/P8EL5Z8wRT

— Israel Defense Forces (@IDF) November 21, 2023

അതേസമയം, മധ്യേഷ്യയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുമെന്ന് ചൈനയുടെ വിദേശകാര്യമന്ത്രി വാങ് യി. എത്രയും പെട്ടെന്ന് ഗാസയിലെ സാഹചര്യത്തെ തണുപ്പിക്കാനും മധ്യേഷ്യയില്‍ സമാധാനം കൊണ്ടുവരാനുമായി ഒന്നിച്ച് പ്രവര്‍ത്തിക്കാമെന്ന് അറബ്-മുസ്ലിം രാജ്യങ്ങളിലെ നയതന്ത്രജ്ഞരോട് അദ്ദേഹം പറഞ്ഞു.

Tags: israel palestine conflictIsrael-Hamas warIsrael Defence Forces (IDF)
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൊച്ചിയിലെ ജൂതപ്പള്ളി
Kerala

ഇസ്രയേല്‍ ഹമാസ് യുദ്ധം: കൊച്ചി ജൂതപള്ളിക്ക് കനത്ത സുരക്ഷ

World

വെടിനിര്‍ത്തണമെന്ന് അഭ്യര്‍ത്ഥിച്ച് ഹമാസ്; പിന്മാറാതെ ബന്ദികളെ കൈമാറില്ലെന്നും വാദം

World

ഇസ്രായേലിനെ ഭയന്ന് പുറം ലോകം കാണാതെ കഴിഞ്ഞ ഭീകരൻ : ഒടുവിൽ അന്ത്യം ; ആരാണ് ഹസൻ നസ്റല്ല?

World

യുദ്ധം അവസാനിപ്പിക്കാന്‍ പുതിയ പദ്ധതിയുമായി ഇസ്രായേല്‍; പുതിയ ഫോര്‍മുലയ്‌ക്ക് ബൈഡന്റെ പിന്തുണ

World

ചോദിച്ച് വാങ്ങി ഇറാന്‍; അയല്‍ രാജ്യത്ത് മിസൈല്‍ ആക്രമണം നടത്തി ഇസ്രയേല്‍; വ്യോമഗതാഗതം നിര്‍ത്തിവച്ചു

പുതിയ വാര്‍ത്തകള്‍

നേഹല്‍ മോദി (ഇടത്ത്) നീരവ് മോദി (വലത്ത്)

ഇന്ത്യയിലെ ബാങ്കുകളെ തട്ടിച്ച് പണം വാരിക്കൂട്ടി വിദേശത്തേക്ക് മുങ്ങല്‍ ഇനി നടക്കില്ല; ഇഡി-സിബിഐ ടീം നീരവ് മോദിയുടെ സഹോദരനെ പിടികൂടി

സനാതനധര്‍മ്മം പഠിപ്പിക്കാന്‍ ക്ഷേത്രങ്ങളില്‍ സ്‌കൂളുകള്‍ വേണം, ഗോശാലകള്‍ നിര്‍മിക്കണം: ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേകര്‍

ഹിന്ദുക്കളെ മതം മാറ്റുന്നതിന് വിദേശത്ത് നിന്ന് കൈപ്പറ്റിയത് 100 കോടി : ചങ്ങൂർ ബാബയെ അറസ്റ്റ് ചെയ്ത് യുപി പൊലീസ്

കക്കൂസ് മാലിന്യം റോഡിലേക്ക് ഒഴുക്കി: സിഐയ്‌ക്ക് നഗരസഭാ സെക്രട്ടറിയുടെ നോട്ടീസ്

കേരളത്തിലുളളത് മികച്ച റെയില്‍വേയെന്ന് കേന്ദ്ര മന്ത്രി അശ്വനി വൈഷ്ണവ്, മംഗലാപുരം -കാസര്‍ഗോഡ് -ഷൊര്‍ണൂര്‍ പാത 4 വരി ആക്കുന്നത് ആലോചനയില്‍

സംശയരോഗം: മുനിസിപ്പല്‍ കൗണ്‍സിലറെ പരസ്യമായി വെട്ടിക്കൊന്ന ശേഷം ഭര്‍ത്താവ് സ്‌റ്റേഷനില്‍ കീഴടങ്ങി

രക്തം പോലെ ത്വക്കും ഇനി ‘ബാങ്കി’ല്‍ കിട്ടും, കേരളത്തില്‍ ആദ്യ സ്‌കിന്‍ ബാങ്ക് തിരുവനന്തപുരത്ത്

സ്വകാര്യ ബസ് സമരം ഒഴിവാക്കാന്‍ ചര്‍ച്ച നടത്തും: മന്ത്രി ഗണേഷ് കുമാര്‍

നിപ: സംശയമുള്ള രോഗികള്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രത്യേക വാര്‍ഡ് , കണ്‍ട്രോള്‍ റൂം തുറന്നു

ദേശീയ സേവാഭാരതി കേരളത്തിന്റെ ജില്ലാ ഘടകങ്ങളുടെ വാര്‍ഷിക പൊതുയോഗം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies