Thursday, May 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

‘എല്ലാ ഭവനങ്ങളിലും വേദം’ സ്വാമി സത്യാനന്ദസരസ്വതി നിഷ്‌കര്‍ഷിച്ചു; ഹൂസ്റ്റണില്‍ സഫലീകരിച്ച് കെഎച്ച്എന്‍എ

Janmabhumi Online by Janmabhumi Online
Nov 20, 2023, 09:57 pm IST
in US, Marukara
FacebookTwitterWhatsAppTelegramLinkedinEmail

ഹൂസ്റ്റൺ: ‘ഹിന്ദുക്കൾക്ക് ഒരു ഗ്രന്ഥമുണ്ടോ?’ എന്ന ചോദ്യത്തിന് ഉണ്ട്, അതാണ് വേദം’ എന്ന് സ്വാമി സത്യാനന്ദസരസ്വതി പറയുമായിരുന്നു. എല്ലാ ഹൈന്ദവ ഭവനങ്ങളിലും വേദം എത്തണം എന്നും സ്വാമി നിഷ്‌ക്കർഷിച്ചിരുന്നു. അത് ഹൂസ്റ്റൺ കൺവൻഷനിൽ യാഥാർത്ഥ്യമാകുകയാണ്.

ഇത്തവണത്തെ കെഎച്ച്എൻഎ കൺവൻഷനിലെ ഏറ്റവും ശ്രദ്ധേയ പരിപാടി ഏതാണെന്നു ചോദിച്ചാൽ ഏക ഉത്തരം ‘വേദസമർപ്പണം’ എന്നതുതന്നെയാണ്. സമ്മേളനത്തിലെത്തുന്ന എല്ലാവരേയും സ്വീകരിക്കുന്നത് ഇത്തവണ ഋഗ്വേദം സമ്മാനിച്ചാണ്. അമേരിക്കയിലെ എല്ലാ ഹൈന്ദവ ഭവനങ്ങളിലും വേദം എത്തുക എന്ന മഹത്തായ ലക്ഷ്യത്തിന്റെ വലിയ തുടക്കം. കൺവൻഷനിൽ എത്തുന്നവർക്ക് സമ്മാനമായി വേദം നൽകുക എന്ന ആശയം മുന്നോട്ടുവെച്ചത് കൺവൻഷൻ ചെയർമാൻ രഞ്ജിത് പിള്ളയാണ്.

സ്വാമി സത്യാനന്ദസരസ്വതിയുടെ ശിഷ്യനായിരുന്ന രഞ്ജിത് ഗുരുദക്ഷിണപോലെ കരുതിയ പദ്ധതിക്ക് ജി.കെ.പിള്ളയുടെ നേതൃത്വത്തിലുള്ള ഭരണസമിതി പച്ചക്കൊടികാട്ടി. കേരളത്തിലെ കോർഡിനേറ്റർ പി.ശ്രീകുമാറിന്റെ നേതൃത്വത്തിൽ ആറുമാസത്തിലധികം നീണ്ട പ്രവർത്തനഫലമായി സംസ്‌കൃതത്തിലും ഇംഗ്ലീഷിലും അർത്ഥസഹിതം കെഎച്ച്എൻഎയ്‌ക്ക് മാത്രമായി വേദം അച്ചടിച്ചെടുത്തു.

കേരള ഗവർണർ ആരീഫ് മുഹമ്മദ് ഖാനാണ് പ്രകാശനകർമ്മം നിർവഹിച്ചത്. സർവലൗകികമായ വേദപ്പൊരുൾ എക്കാലത്തും പ്രസക്തമാണെന്നു പറഞ്ഞാണ് ഗവർണർ പ്രകാശന കർമ്മം നിർവഹിച്ചത്.

Tags: KHNA conventionVedaRigveda Samhita
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വേടനില്‍ നിന്ന് പിടിച്ചെടുത്ത പുലിപ്പല്ല് ഹൈദരാബാദില്‍ ശാസ്ത്രീയ പരിശോധനയ്‌ക്ക് അയച്ചു

India

വേദങ്ങൾ നിയമ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം; നീതി ദേവതയുടെ കൈയിൽ ഗീത, വേദങ്ങൾ, പുരാണങ്ങൾ എന്നിവ ഉണ്ടായിരിക്കണം: ജസ്റ്റിസ് പങ്കജ് മിത്തൽ

Samskriti

നരേന്ദ്ര മോദിയുടെ മാർഗനിർദേശം ലഭിച്ചതിൽ ഇന്ത്യയിലെ ജനങ്ങൾ ഭാഗ്യവാന്മാർ: ഡോ. ടോണി നാഡർ

Marukara

കെഎച്ച്എന്‍എ കേരള കോണ്‍ക്ലേവ്: സനാതന ധര്‍മ്മത്തിന്റെ പ്രൗഢഗംഭീര സാക്ഷ്യം

Samskriti

വേദം, സ്മൃതി, സദാചാരം, മനഃസ്സാക്ഷി

പുതിയ വാര്‍ത്തകള്‍

ഭൂതത്താന്‍കെട്ട് ഡാമിന്റെ എല്ലാ ഷട്ടറുകളും ഉയര്‍ത്തി

അഞ്ച് കിലോമീറ്റര്‍ വരെയുള്ള വീടുകളില്‍ ഗ്യാസ് സിലിണ്ടര്‍ വിതരണം സൗജന്യമാണ്, കൂടുതല്‍ ദൂരത്തിനു മാത്രം പണം

ശക്തമായ മഴ: 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

അധ്യാപകരുടെ പൊതു സ്ഥലംമാറ്റം പൂര്‍ത്തിയായി, ജൂണ്‍ 2 ന് തന്നെ പുതിയ സ്‌കൂളില്‍ ചേരണം

87 മുനിസിപ്പാലിറ്റികളിലായി 3241 വാര്‍ഡുകള്‍, ആറ് കോര്‍പ്പറേഷനുകളില്‍ 421 വാര്‍ഡുകള്‍: അന്തിമവിജ്ഞാപനമായി

കോഴിക്കടയുടെ മറവിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിറ്റ രണ്ട് പേർ അറസ്റ്റിൽ

എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ

സര്‍ക്കാര്‍/സ്വാശ്രയ കോളേജുകളിലേക്ക് ബി.ടെക് ലാറ്ററല്‍ എന്‍ട്രിക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി

കാറ്റിലും മഴയിലും വൈദ്യുതി പുനസ്ഥാപിക്കല്‍: ദുരന്ത നിവാരണ നിയമം ബാധകമാക്കി, ഫയര്‍ഫോഴ്‌സും സഹായിക്കണം

പ്ലസ് വണ്‍ ക്ലാസ്സുകള്‍ ജൂണ്‍ 18 ന് ആരംഭിക്കും, ആദ്യ അലോട്ട്‌മെന്റ് 2 ന്, ആകെ സീറ്റുകള്‍ 4,42,012

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies