Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തൃശൂരില്‍ ഹോട്ടല്‍ നടത്തുന്ന കൃഷ്ണഭക്തരായ ദമ്പതികള്‍ക്ക് തീവ്ര ഇസ്ലാമികസ്റ്റുകളുടെ ഭീഷണിയെന്ന് പരാതി

തൃശൂര്‍ ജില്ലയിലെ വടൂക്കര സ്വദേശികളായ കൃഷ്ണഭക്തരായ ദമ്പതികള്‍ക്ക് സ്വൈരമായി കച്ചവടം ചെയ്യുന്നതിനെതിരെ തീവ്ര ഇസ്ലാമിസ്റ്റുകള്‍ ഭീഷണി മുഴക്കുന്നതായി പരാതി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2023, 07:21 pm IST
in Kerala
ഹോട്ടല്‍ നടത്തുന്ന ഹരേകൃഷ്ണ വിശ്വാസികളായ പ്രശാന്ത് (ഇടത്ത്) പ്രിയ (വലത്ത്)

ഹോട്ടല്‍ നടത്തുന്ന ഹരേകൃഷ്ണ വിശ്വാസികളായ പ്രശാന്ത് (ഇടത്ത്) പ്രിയ (വലത്ത്)

തൃശൂര്‍: തൃശൂര്‍ ജില്ലയിലെ വടൂക്കര സ്വദേശികളായ കൃഷ്ണഭക്തരായ ദമ്പതികള്‍ക്ക് സ്വൈരമായി കച്ചവടം ചെയ്യുന്നതിനെതിരെ തീവ്ര ഇസ്ലാമിസ്റ്റുകള്‍ ഭീഷണി മുഴക്കുന്നതായി പരാതി. വടൂക്കര മാവിന്‍ ചുവട് സ്വദേശികളായ പ്രശാന്തും ഭാര്യ പ്രിയയുമാണ് പരാതിക്കാര്‍. നെടുപുഴ പൊലീസില്‍ പരാതി നല്‍കിയതായും ഇവര്‍ പറയുന്നു.

ജനം ടിവിയാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. ഭീഷണി മൂലം തങ്ങള്‍ ആത്മഹത്യയുടെ വക്കിലാണെന്നും ഇവര്‍ പറയുന്നു. കച്ചവടം മെച്ചപ്പെടുത്താന്‍ പണം തരാമെന്ന് പറഞ്ഞ് സമീപിച്ച ഒരു യുവാവിന്റെ ഭാര്യയോടുള്ള സമീപനം ശരിയല്ലെന്ന് തോന്നിയ പ്രശാന്ത് അയാളുടെ സഹായം നിരസിച്ചു. ഇതോടെയാണ് ഇയാളുടെ സ്വാധാീനത്തില്‍ ഇസ്ലാമിസ്റ്റ് സംഘം ഭീഷണിപ്പെടുത്തുന്നതായി പ്രിയയും പ്രശാന്തും പറയുന്നത്. ഇരുവരും ഹരേകൃഷ്ണ പ്രസ്ഥാനത്തില്‍ വിശ്വസിക്കുന്നവരാണ്.

പ്രശാന്തിന്റെയും പ്രിയയുടെയും കടയ്‌ക്ക് സമീപം ശത്രുക്കള്‍ മറ്റൊരു സ്ഥാപനം തുടങ്ങി. ഇവിടെ വധക്കേസ് പ്രതികളെ വരെ ജോലിക്ക് വെച്ചതായും പറയുന്നു. ഇവര്‍ നേരത്തെ പ്രശാന്തിനെ മര്‍ദ്ദിക്കാന്‍ ശ്രമിച്ചതായും പറയുന്നു. ഞങ്ങള്‍ ഹിന്ദുമതവിശ്വാസികളായ പാവപ്പെട്ടവരാണെന്നും കൃഷ്ണഭക്തരായി സ്വസ്ഥമായി കച്ചവടം ചെയ്ത് ജീവിക്കാന്‍ ആഗ്രഹിക്കുന്നവരാണെന്നും പ്രശാന്ത് പറയുന്നു. ഹിന്ദു ഭക്തിഗാനങ്ങള്‍ വെയ്‌ക്കുന്നതിനെയും സാമൂഹ്യദ്രോഹികള്‍ എതിര്‍ക്കുന്നതായും പരാതിയുണ്ട്. നേരത്തെ പ്രശാന്ത് പുറത്ത് ജോലിക്ക് പോയിരുന്നപ്പോള്‍ പ്രിയയായിരുന്നു കച്ചവടം നടത്തിയിരുന്നത്. പിന്നീട് പ്രശാന്ത് ഹോട്ടലില്‍ തിരിച്ചെത്തിയതോടെയാണ് ഭീഷണികള്‍ വര്‍ധിച്ചതെന്ന് പറയുന്നു. മകളെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്നും പറയുന്നു. ജനിച്ചമണ്ണില്‍ ജീവിക്കാന്‍ പറ്റാത്ത സാഹചര്യത്തിലാണ് കുടുംബം. നല്ല ഒട്ടേറെ മുസ്ലിം സുഹൃത്തുക്കള്‍ തങ്ങള്‍ക്കുണ്ടെങ്കിലും തീവ്രമതചിന്തയുള്ള കുറെപ്പേരാണ് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതെന്നും പ്രശാന്ത് പറയുന്നു. തന്റെ മകള്‍ക്കോ തനിക്കോ ഭാര്യയ്‌ക്കോ നാളെ എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ അതിന് കാരണം തീവ്ര ഇസ്ലാമിസ്റ്റുകളാണെന്ന് പ്രശാന്ത് പറയുന്നു.

 

 

 

Tags: Harekrishna devoteesislamist threatThrissurPriyaJANAM TVPrashanthhotel ownersNedupuzha policeHindu devotees
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മോദിജിയ്ക്കൊപ്പം പത്മജ (ഇടത്ത്) ആലങ്കോട് ലീലാകൃഷ്ണന്‍ (നടുവില്‍) രാജന്‍ പല്ലന്‍ (വലത്ത്)
Kerala

മനോരമയുടെ തെര. പ്രവചനം കാണുമ്പോള്‍ ചിരിവരും…2024ല്‍ സുരേഷ് ഗോപി മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടും എന്ന് പറ‍ഞ്ഞു, പത്മജ ജയിക്കുമെന്ന് പറയാന്‍ മടി

Kerala

മാളയില്‍ സിപിഐ മുതിര്‍ന്ന നേതാവ് അടക്കം അന്‍പതോളം പേര്‍ പാര്‍ട്ടി വിട്ടു, വടക്കാഞ്ചേരിയില്‍ യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

Kerala

62 ലക്ഷം രൂപയുമായി കർണാടക സ്വദേശി തൃശൂരിൽ പിടിയിൽ; വിശദമായ അന്വേഷണത്തിന് ആദായ നികുതി വകുപ്പ്

പത്മജ വേണുഗോപാല്‍, രാജന്‍പല്ലന്‍, ആലങ്കോട് ലീലാകൃഷ്ണന്‍
Kerala

തൃശൂരില്‍ തീപാറും പോരാട്ടം; കണക്കുകള്‍ എന്‍ഡിഎയ്‌ക്കൊപ്പം, പ്രചാരണം കൊഴുപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തുന്നു

Kerala

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിൽ; തൃശൂരിലെയും പാലക്കാട്ടെയും എൻഡിഎ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.