Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാര്‍ഷിക വായ്‌പാപ്രശ്നം ഫെഡറല്‍ ബാങ്കിനെ പഴിചാരി കൈകഴുകാന്‍ കൃഷിമന്ത്രിയുടെ ശ്രമം

കാര്‍ഷികവായ്‌പ ലഭിക്കാത്തതിനാല്‍ ആത്മഹത്യ ചെയ്ത പ്രസാദിന്റെ മരണത്തിന്റെ കുറ്റം ഫെഡറല്‍ ബാങ്കിന്റെ തലയിലിടാന്‍ കൃഷിമന്ത്രി പി.പ്രസാദിന്റെ ശ്രമം. കര്‍ഷകന്‍ ആത്മഹത്യ ചെയ്യുമ്പോള്‍ വിദേശ യാത്രയിലായിരുന്ന മന്ത്രി മടങ്ങിയെത്തി മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോഴാണ് ബാങ്കിന്റെ മേല്‍ കുറ്റം ചാര്‍ത്താന്‍ ശ്രമം നടത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2023, 06:21 pm IST
in Kerala
കൃഷി മന്ത്രി പി. പ്രസാദ് (ഇടത്ത്) വായ്പ ലഭിക്കാത്തത് മൂലം തകഴിയില്‍ ആത്മഹത്യ ചെയ്ത കര്‍ഷകന്‍ പ്രസാദ് (വലത്ത്)

കൃഷി മന്ത്രി പി. പ്രസാദ് (ഇടത്ത്) വായ്പ ലഭിക്കാത്തത് മൂലം തകഴിയില്‍ ആത്മഹത്യ ചെയ്ത കര്‍ഷകന്‍ പ്രസാദ് (വലത്ത്)

തിരുവനന്തപുരം: കാര്‍ഷികവായ്‌പ ലഭിക്കാത്തതിനാല്‍ ആത്മഹത്യ ചെയ്ത പ്രസാദിന്റെ മരണത്തിന്റെ കുറ്റം ഫെഡറല്‍ ബാങ്കിന്റെ തലയിലിടാന്‍ കൃഷിമന്ത്രി പി.പ്രസാദിന്റെ ശ്രമം. കര്‍ഷകന്‍ ആത്മഹത്യ ചെയ്യുമ്പോള്‍ വിദേശ യാത്രയിലായിരുന്ന മന്ത്രി മടങ്ങിയെത്തി മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോഴാണ് ബാങ്കിന്റെ മേല്‍ കുറ്റം ചാര്‍ത്താന്‍ ശ്രമം നടത്തിയത്.

ആത്മഹത്യ ചെയ്ത പ്രസാദിന്റെ വീട്ടില്‍ ഫെഡറല്‍ ബാങ്ക് പ്രതിനിധികള്‍ എത്തിയെന്നും എത്ര വേണമെങ്കിലും ലോണ്‍ തരാം എന്നു പറഞ്ഞെന്നുമാണ് പ്രസാദിന്റെ വിശദീകരണം. സിബില്‍ സ്കോര്‍ കുറഞ്ഞത് മൂലമാണ് ബാങ്ക് വായ്‌പ നല്‍കാതിരുന്നത് എന്നതാണ് ആത്മഹത്യയ്‌ക്ക് കാരണമായി പുറത്തുവന്നിട്ടുള്ള വിശദീകരണം. പ്രസാദ് വായ്‌പയെടുക്കാന്‍ പല ബാങ്കുകളെയും സമീപിച്ചപ്പോള്‍ സിബില്‍ സ്കോര്‍ കുറവാണ് എന്ന കാരണം പറഞ്ഞാണ് വായ്‌പ തള്ളിയതെന്ന് പറയുന്നു.

കര്‍ഷകന്റെ സിബില്‍ സ്കോര്‍ കുറഞ്ഞതിന് കാരണം സര്‍ക്കാര്‍ വായ്‌പ തിരിച്ചടയ്‌ക്കാത്തതിനാലാണെന്നും തങ്ങളുടെ കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് വായ്‌പ വേണ്ട, കേന്ദ്രം നല്‍കുന്ന പണം നല്‍കിയാല്‍ മതി എന്നുമാണ് കര്‍ഷകരുടെ ഇപ്പോഴത്തെ നിലപാട്. അതിനിടയിലാണ് ബാങ്കിന്റെ മേല്‍ കുറ്റം ചാര്‍ത്താന്‍ മന്ത്രി ശ്രമിച്ചത്.

കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഫണ്ട് ചെലവഴിച്ചിട്ടുണ്ടെന്നും കര്‍ഷകന്റെ ആത്മഹത്യയില്‍ ഉത്തരവാദി ആരെന്ന് കണ്ടെത്തേണ്ടതുണ്ടെന്നും കേരളാ ഗവര്‍ണര്‍ ആരിഫ് ഖാന്‍ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത കര്‍ഷകന്‍ പ്രസാദിന്റെ വീട് സന്ദര്‍ശിച്ചശേഷം പ്രസ്താവിച്ചിരുന്നു. കേരളത്തില്‍ മാത്രമാണ് പിആര്‍എസ് എന്ന സംവിധാനം നിലനില്‍ക്കുന്നത്. കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ വാങ്ങിയ ശേഷം അതിന് പണം നല്‍കാതെ സര്‍ക്കാര്‍ വായ്‌പയായി കര്‍ഷകന് പണം നല്‍കുന്ന സംവിധാനമാണ് പിആര്‍എസ്. ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളിലും കര്‍ഷകര്‍ക്കായി കേന്ദ്രം നല‍്കുന്ന ഫണ്ട് നേരിട്ട് നല്‍കുന്ന രീതിയാണ് നിലനില്‍ക്കുന്നത്.

 

Tags: keralasuicideFederal BankP.PrasadAgriculture minister P.PrasadFarmers SuicideThakazhi farmer suicide
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Kerala

സിപിഎം നേതാവിനെതിരെ പീഡന പരാതി; ആത്മഹത്യക്ക് ശ്രമിച്ച് പരാതിക്കാരി

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.