Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പൂജപ്പുര നവരാത്രി മണ്ഡപം സിപിഎമ്മിന്റെ രാഷ്‌ട്രീയ പ്രചാരണ വേദിയാക്കുന്നു; പിന്നിൽ മണ്ഡല കാലത്തെ അയ്യപ്പപൂജയും ഭജനയും മുടക്കുക എന്ന ഗൂഢലക്ഷ്യം

ശബരിമല മണ്ഡല ഉത്സവകാലത്ത് അയ്യപ്പഭജന നടക്കുന്നിടമാണ് സിപിഎം കൈയേറിയിരിക്കുന്നത്. എതിര്‍പ്പുയര്‍ത്തിയ ഭക്തരെ ഭീഷണിപ്പെടുത്തിയാണ് സംഘടക സമിതി ഓഫീസ് ഉയര്‍ത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2023, 11:22 am IST
in Kerala, Thiruvananthapuram

തിരുവനന്തപുരം: ഭക്തരുടെ മനസിനെ വേദനിപ്പിച്ചുകൊണ്ട് ഹൈന്ദവ ആരാധനാകേന്ദ്രവും ചരിത്ര പ്രാധാന്യവുമുള്ള പൂജപ്പുരയിലെ നവരാത്രി കല്‍മണ്ഡപം സിപിഎമ്മിന്റെ രാഷ്‌ട്രീയ പ്രചരണ വേദിയാക്കി മാറ്റുന്നു. സരസ്വതി ദേവീക്ഷേത്രത്തോടു ചേര്‍ന്ന് നവകേരള സദസിന്റെ സംഘാടക സമിതി ഓഫീസ് നിര്‍മ്മിച്ചു. ശബരിമല മണ്ഡല ഉത്സവകാലത്ത് അയ്യപ്പഭജന നടക്കുന്നിടമാണ് സിപിഎം കൈയേറിയിരിക്കുന്നത്. എതിര്‍പ്പുയര്‍ത്തിയ ഭക്തരെ ഭീഷണിപ്പെടുത്തിയാണ് സംഘടക സമിതി ഓഫീസ് ഉയര്‍ത്തിയത്.

പ്രമുഖ സിപിഎം നേതാവിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം പ്രവര്‍ത്തകരാണ് പ്രദേശവാസികളെയും ഭക്തരെയും ഭീഷണിപ്പെടുത്തി സംഘാടക സമിതി ഓഫീസ് നിര്‍മ്മിച്ചത്. മണ്ഡപം ഞങ്ങള്‍ വാടകയ്‌ക്ക് കൊടുക്കാന്‍ തീരുമാനിച്ചു; ഇനി ക്ഷേത്രത്തിന് വേണ്ടി ഇവിടെ ആരും ഒന്നും ചെയ്യണ്ട’ എന്നായിരുന്നു മറ്റൊരു സിപിഎം നേതാവിന്റെ ആക്രോശം.

ക്ഷേത്രങ്ങള്‍ക്കു സമീപം കൊടികെട്ടാനോ രാഷ്‌ട്രീയ പാര്‍ട്ടികളുടെയോ മറ്റോ യോഗങ്ങള്‍ നടത്താനോ പാടില്ലെന്ന് വിലക്കേര്‍പ്പെടുത്തി ദേവസ്വംബോര്‍ഡിനെക്കൊണ്ട് ഉത്തരവും ഇറക്കിയവരാണ് പൂജപ്പുരയിലെ ക്ഷേത്രത്തോടു ചേര്‍ന്ന് രാഷ്‌ട്രീയ പ്രചരണ വേദി ഉയര്‍ത്തിയിരിക്കുന്നത്.

പണികഴിപ്പിച്ചത് മാര്‍ത്താണ്ഡവര്‍മ്മ
തിരുവിതാംകൂര്‍ ഭരിച്ചിരുന്ന അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയാണ് മണ്ഡപവും സരസ്വതീ ക്ഷേത്രവും പണികഴിപ്പിച്ചതെന്നാണ് വിശ്വാസം. കക്ഷിരാഷ്‌ട്രീയ ഭേദമെന്യേ ജനകീയ സമതിയാണ് കാല്‍നൂറ്റാണ്ടായി ഇവിടെ പൂജവയ്‌പ്പ് മഹോത്സവം നടത്തുന്നത്. നവരാത്രി ആഘോഷ കാലത്ത് വെള്ളിക്കുതിരപ്പുറത്തെഴുന്നള്ളുന്ന വേളിമല കുമാരസ്വാമിയെ കുടിയിരുത്തുന്നത് പൂജപ്പുരയിലെ കല്‍മണ്ഡപത്തിലാണ്. വിജയദശമി ദിനത്തില്‍ ചെങ്കളളൂര്‍ മഹാദേവ സന്നിധിയില്‍ നിന്ന് തിരിക്കുന്ന കാവടി ഘോഷയാത്ര കല്‍മണ്ഡപത്തിലെത്തിയാണ് കാവടിയഭിഷേകം നടത്തുന്നത്. നവരാത്രി നാളില്‍ പ്രശസ്തരായ സംഗീതജ്ഞര്‍ പങ്കെടുക്കുന്ന സംഗീതോത്സവം നടക്കുന്നതും ഈ കല്‍മണ്ഡപത്തിലാണ്.

മണ്ഡപത്തെ താങ്ങിനിര്‍ത്തുന്ന 28 കരിങ്കല്‍ത്തൂണുകളിലും ഇതിഹാസകഥാപാത്രങ്ങളുടെ രൂപം കൊത്തിവച്ചിട്ടുണ്ട്. ശില്‍പ ചാരുതയാര്‍ന്ന ഈ മണ്ഡപമാണ് കാലാന്തരത്തില്‍ സരസ്വതീ മണ്ഡപമെന്ന് വിഖ്യാതമായത്. നവരാത്രി നാളുകളില്‍ സരസ്വതീ മണ്ഡപത്തില്‍ നടന്നു വരുന്ന ദേവീപൂജ, പൂജയെടുപ്പു മഹോത്സവമായി മാറിയത് സ്വാതിതിരുനാള്‍ മഹാരാജാവിന്റെ കാലത്താണ്. സര്‍വ വിജയങ്ങളുമരുളുന്ന ആദിപരാശക്തിയുടെ വാസസ്ഥാനമായതിനാല്‍ മണ്ഡപത്തിന് വിജയമണ്ഡപമെന്നും ജനങ്ങള്‍ വിളിക്കുന്നു.

മണ്ഡലകാല പൂജയ്‌ക്കും തടസം
നവരാത്രി ആഘോഷങ്ങള്‍ക്ക് ശേഷം വരുന്ന മണ്ഡലകാലത്തു വൃശ്ചികം ഒന്നു മുതല്‍ നാല്‍പ്പത്തിയൊന്നു ദിവസവും കല്‍മണ്ഡപത്തില്‍ അയ്യപ്പ ഭജനയും പൂജയും ജനകീയ സമിതിയുടെ നേതൃത്വത്തില്‍ നടന്നുവരുന്നുണ്ട്. നാളെ മണ്ഡലകാലമാരംഭിക്കുകയാണ്. ജനുവരി 23 നാണ് തിരുവനന്തപുരത്ത് നവകേരള സദസ് നിശ്ചയിച്ചിരിക്കുന്നത്. വര്‍ഷങ്ങളായി നടത്തിവന്നിരുന്ന മണ്ഡല കാലത്തെ അയ്യപ്പപൂജയും ഭജനയും മുടക്കുക എന്ന ഗൂഢലക്ഷ്യവും സിപിഎം നീക്കത്തിന് പിന്നിലുണ്ടെന്ന് ഭക്തര്‍ പറയുന്നു.

Tags: poojappuraNavarathri Mandapamcpm
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബി ജെ പിയും ഇടതുമുന്നണിയും കൈമലര്‍ത്തി : സുരേന്ദ്രന്‍ പിളള ആര്‍ ജെ ഡിയിലേക്ക് മടങ്ങി

Kerala

മരണവീട്ടില്‍ സമുദായനേതാക്കള്‍ക്കുനേരെ സിപിഎം കയ്യേറ്റശ്രമം; അന്ത്യകർമ്മങ്ങൾ ചെയ്യാൻ അനുവദിക്കാതെ ചെങ്കൊടി പുതപ്പിച്ച് ചിതയ്‌ക്ക് തീ കൊളുത്തി

Kerala

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

Kerala

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

Kerala

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.