Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കേന്ദ്രത്തിന്റെ സഹായങ്ങളും കേരളത്തിലെ നുണയന്മാരും

പിണറായിയുടെ കണക്കപ്പിള്ളയായി നിന്ന് അഴിമതിക്കും ധുര്‍ത്തിനും സ്വജനപക്ഷപാതത്തിനും കുടപിടിക്കുന്നതിനാണ് ബാലഗോപാലിനെ ആ സ്ഥാനത്ത് വച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താനോ വികസനത്തിലേക്ക് നയിക്കാനോ ജനക്ഷേമ നടപടികള്‍ കൈക്കൊള്ളാനോ ഈ അടിമപ്പണികൊണ്ട് സാധ്യമല്ല. പിണറായി സര്‍ക്കാരിന്റെ ഭരണത്തിന്‍കീഴില്‍ കേരളം സാമ്പത്തികത്തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുകയാണ്. ഇതിന് തടയിട്ടില്ലെങ്കില്‍ കേരളം സമ്പൂര്‍ണമായി നശിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2023, 05:00 am IST
in Editorial

നരേന്ദ്ര മോദി നേതൃത്വം നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ അര്‍ഹമായ ആനുകൂല്യങ്ങള്‍ നല്‍കാതെ കേരളത്തെ അവഗണിക്കുകയാണെന്നും, ഇതാണ് സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നും അധികാരത്തിലേറിയ നാള്‍ മുതല്‍ പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന ഇടതുമുന്നണി സര്‍ക്കാര്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. അധികാരമൊഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ഇത്തരമൊരു പ്രചാരണം നടത്തിയിരുന്നു. ആ കുപ്രചാരണം ഏറ്റെടുത്ത് പതിന്മടങ്ങ് ശക്തിയോടെ മുന്നോട്ടു കൊണ്ടുപോവുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്തത്. രാജ്യ ത്ത് ഒരിടത്തു മാത്രം മാതൃകാപരമായ ഭരണം നടത്തുന്ന ഇടതുപക്ഷ സര്‍ക്കാരിനോട് മോദി സര്‍ക്കാര്‍ രാഷ്‌ട്രീയമായ പ്രതികാരം വീട്ടുകയാണെന്ന ആരോപണം കോണ്‍ഗ്രസ് പ്രചാരണത്തോട് മുഖ്യമന്ത്രി പിണറായി വിജയനും മറ്റു മന്ത്രിമാരും സിപിഎം നേതാക്കളും കൂട്ടിച്ചേര്‍ക്കുകയായിരുന്നു. നിത്യനിദാന ചെലവുകള്‍ക്കുപോലും കടമെടുക്കേണ്ടിവരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ തെളിവുകള്‍ ഒന്നിനു പുറകെ ഒന്നൊന്നായി പുറത്തുവരുമ്പോള്‍, അത് സ്വന്തം കെടുകാര്യസ്ഥതത കൊണ്ടല്ലെന്നും കേന്ദ്രസര്‍ക്കാരിന്റെ അവഗണന കൊണ്ടാണെന്നും, ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നതുകൊണ്ടാണെന്നും വരുത്തിത്തീര്‍ക്കുകയാണ് രണ്ടാം പിണറായി സര്‍ക്കാര്‍. അര്‍ദ്ധസത്യങ്ങളെയും അസത്യങ്ങളെയും കൂട്ടുപിടിച്ചുകൊണ്ടാണ് ഈ കുപ്രചാരണം നടത്തുന്നത്. ഒരു നുണ നൂറ്റൊന്നാവര്‍ത്തിച്ച് സത്യമാക്കാമെന്നതല്ല, നുണകളുടെ പ്രളയം സൃഷ്ടിച്ച് സത്യത്തെ മുക്കിക്കളയുകയെന്നതാണ് പിണറായി സര്‍ക്കാരിന്റെ രീതി.

പിണറായി സര്‍ക്കാരിന്റെ ഈ കള്ളത്തരം മുന്‍കാല പ്രാബല്യത്തോടെ തുറന്നുകാണിച്ചിരിക്കുകയാണ് വിദേശകാര്യസഹമന്ത്രി വി. മുരളീധരന്‍. കേരളത്തിന് അര്‍ഹമായ ഒരു ആനുകൂല്യവും കേന്ദ്രസര്‍ക്കാര്‍ നിഷേധിച്ചിട്ടില്ലെന്നും, പല കാര്യങ്ങളിലും പിണറായി സര്‍ക്കാര്‍ ചോദിച്ചതിനേക്കാള്‍ കൂടുതല്‍ കേന്ദ്രം നല്‍കിയിട്ടുണ്ടെന്നും കണക്കുകള്‍ നിരത്തി തെളിയിച്ചിരിക്കുകയാണ് കേന്ദ്രമന്ത്രി. ഏതെങ്കിലുമൊരു പദ്ധതിയുമായി ബന്ധപ്പെട്ടോ അല്ലാതെയോ കേരളത്തിന് വിഹിതം ലഭിക്കാതിരിക്കുകയോ പൂര്‍ണമായി ലഭിക്കാതിരിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അത് കണക്കുകള്‍ ഹാജരാക്കാത്തതിനാലും, ഫണ്ട് പൂര്‍ണമായി വിനിയോഗിക്കാത്തതുകൊണ്ടും, വകമാറ്റി ചെലവഴിക്കുന്നതും മറ്റും കൊണ്ടാണെന്ന് വ്യക്തമാവുന്ന വിവരങ്ങളാണ് വി. മുരളീധരന്‍ വാര്‍ത്താ സമ്മേളനത്തിലൂടെ പുറത്തുവിട്ടത്. നെല്ലുസംഭരണം, സാമൂഹിക പെന്‍ഷന്‍, യുജിസി കുടിശിക, കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍, ഹെല്‍ത്ത് ഗ്രാന്റ്, ദേശീയ ഭക്ഷ്യസുരക്ഷാ ഫണ്ട്, മത്സ്യ സംപദ യോജന എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ വളരെ ഉദാരമായ സമീപനമാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്ന് ഇതുസംബന്ധിച്ച കണക്കുകള്‍ പകല്‍പോലെ വ്യക്തമാക്കുന്നു. എത്ര ഭീകരമായ കള്ളങ്ങളാണ് ഇതിനെക്കുറിച്ചൊക്കെ പിണറായി സര്‍ക്കാര്‍ പ്രചരിപ്പിച്ചുകൊണ്ടിരുന്നതെന്ന് കാണുമ്പോള്‍ സാധാരണക്കാര്‍ തലയില്‍ കൈവച്ചുപോവുകയാണ്.

ലൈഫ് പാര്‍പ്പിട പദ്ധതി ചിലര്‍ അട്ടിമറിച്ചുവെന്ന് പിണറായി ആക്ഷേപിക്കുന്നത് ഇതുമായി ബന്ധപ്പെട്ട് തന്റെ കുടുംബം നടത്തിയ അഴിമതി മൂടിവയ്‌ക്കുന്നതിനാണ്. കേന്ദ്രപദ്ധതികളെ അട്ടിമറിച്ച് കേരളത്തിലെ ജനങ്ങളെ പിണറായി സര്‍ക്കാര്‍ എങ്ങനെയാണ് വഞ്ചിക്കുന്നത് എന്നതിന്റെ ദൃഷ്ടാന്തമാണ് മത്‌സ്യ സംപദ യോജനയില്‍ കിട്ടിയ ഫണ്ട് വിനിയോഗിക്കാതിരുന്നത്. 2020-23 കാലയളവിലേക്കായി കേന്ദ്രസര്‍ക്കാര്‍ 13,286 കോടി രൂപ ഇതിനായി കൈമാറിയിട്ടും 7855 കോടി മാത്രമാണ് പിണറായി സര്‍ക്കാര്‍ ചെലവഴിച്ചത്. അതായത് പകുതി മാത്രം. ഇത്തരം കണക്കുകള്‍ പുറത്തുവന്നതോടെ കള്ളം പ്രചരിപ്പിക്കുന്നതില്‍ മുഖ്യനായ ധനകാര്യമന്ത്രി കെ.എന്‍. ബാലഗോപാല്‍ കയ്യോടെ പിടിക്കപ്പെട്ടിരിക്കുകയാണ്. ഉത്തരംമുട്ടിയ ഈ മന്ത്രി ഇപ്പോള്‍ പറയുന്നത് കേരളം കേന്ദ്രത്തിന്റെ അടിമയല്ലെന്നാണ്. അടിമ-ഉടമ ബന്ധത്തിന്റെ പ്രശ്‌നമല്ല ഇത്. നിയമപ്രകാരം പ്രവര്‍ത്തിക്കാന്‍ പിണറായി സര്‍ക്കാരിന് കഴിയുന്നുണ്ടോ എന്നതാണ്. രാജ്യത്തെ ഒരു സംസ്ഥാനമെന്ന നിലയ്‌ക്ക് പൊതുനിയമങ്ങള്‍ അനുസരിക്കാന്‍ കേരളവും ബാധ്യസ്ഥമാണ്. രാജ്യത്തിന്റെ ഭരണം നടത്തുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. പിണറായി വിജയനല്ല. ഈയൊരു ധാരണ സിപിഎമ്മുകാരനായ ധനമന്ത്രി ബാലഗോപാലിനില്ല. പിണറായിയുടെ കണക്കപ്പിള്ളയായി നിന്ന് അഴിമതിക്കും ധുര്‍ത്തിനും സ്വജനപക്ഷപാതത്തിനും കുടപിടിക്കുന്നതിനാണ് ബാലഗോപാലിനെ ആ സ്ഥാനത്ത് വച്ചിരിക്കുന്നത്. ഈ അടിമപ്പണി ബാലഗോപാല്‍ വിശ്വാസ്യതയോടെ നിര്‍വഹിക്കുന്നുമുണ്ട്. പക്ഷേ സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താനോ വികസനത്തിലേക്ക് നയിക്കാനോ ജനക്ഷേമ നടപടികള്‍ കൈക്കൊള്ളാനോ ഈ അടിമപ്പണികൊണ്ട് സാധ്യമല്ല. പിണറായി സര്‍ക്കാരിന്റെ ഭരണത്തിന്‍കീഴില്‍ കേരളം സാമ്പത്തികത്തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുകയാണ്. ഇതിന് തടയിട്ടില്ലെങ്കില്‍ കേരളം സമ്പൂര്‍ണമായി നശിക്കും.

Tags: Central GovernmentKN. Balagopal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ധനമേഖലയില്‍ ഇനി പുതുയുഗം: 100 ശതമാനം എഥനോൾ ഇന്ധനത്തിന് നിയമസാധുത ഉത്തരവിൽ നിതിൻ ഗഡ്കരി ഒപ്പുവെച്ചു

Kerala

മുനമ്പം ഭൂമി ഉമീദ് പോർട്ടലിൽ ചേർത്ത സംഭവത്തിൽ വഖഫ് ബോർഡിന് കേന്ദ്രസർക്കാരിന്റെ കാരണം കാണിക്കൽ നോട്ടീസ്

Education

ഗള്‍ഫ് മേഖലയിലെ സിബിഎസ്ഇ പരീക്ഷാ ഫലം: അനുകൂലമായ നയരൂപീകരണമുണ്ടാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍

India

പാവപ്പെട്ടവരുടെ ക്ഷേമത്തിന്റെ 12 വര്‍ഷങ്ങള്‍: മൂന്നാം മോദി സര്‍ക്കാര്‍ ഇന്നു രണ്ടു വര്‍ഷം പൂര്‍ത്തിയാക്കുന്നു

India

പെട്രോള്‍ നിര്‍ത്തലാക്കുമോ?; E85 ഇന്ധനം പുറത്തിറക്കി കേന്ദ്രസർക്കാർ, ലിറ്ററിന് 20 രൂപയോളം കുറവ്

പുതിയ വാര്‍ത്തകള്‍

ഹജ്ജ് ചെയ്ത ശേഷം സഹോദരൻ പാട്ട് ഉപേക്ഷിച്ചു ; ഭാവിയിൽ ഞാനും സംഗീതം ഉപേക്ഷിച്ച് അള്ളാഹുവിന്റെ വഴിയിലേയ്‌ക്ക് പോകുമെന്ന് ഗായകൻ സൽമാൻ അലി

ഷിഗെല്ല ബാധിച്ച് തിങ്കളാഴ്ച 2 മരണം

കാപ്പാ കേസില്‍ കുടുക്കി ജയിലിലടച്ച വാഴോട്ടുകോണം കൗണ്‍സിലര്‍ സുഗതനെ പുറത്താക്കിയില്ലെങ്കില്‍ അനിശ്ചിതകാല സത്യഗ്രഹമെന്ന് എല്‍ ഡി എഫ്

നടി സഞ്ചിത ഉഗാലെയുടെ ആത്മഹത്യയ്‌ക്കു പിന്നില്‍ തൊഴില്‍മേഖലയിലെ സമ്മര്‍ദ്ദമെന്ന് സഹോദരന്‍, പ്രധാനമന്ത്രിക്കടക്കം പരാതി

പാകിസ്താനി നടിയ്‌ക്ക് മലയാളത്തില്‍ അഭിനയിക്കണമെന്ന് മോഹം

കൊടും ചൂടിൽ ബീഫ് പാചകം ചെയ്ത് ഫെസ്റ്റ് നടത്തി മോദിയെ വെല്ലുവിളിച്ച ബിന്ദുകൃഷ്ണയ്‌ക്ക് ചൂട് പായസമൊക്കെ എന്ത് ? യൂത്തന്മാർ നൽകിയ പണിയാണെന്നും കമന്റുകൾ

എന്തുകൊണ്ടാണ് വൈസ് ചാൻസിലർമാരും, ശാസ്ത്രജ്ഞരും, ഉന്നത സൈനിക ഉദ്യോഗസ്ഥരും ആർഎസ്എസുകാരായി മാറുന്നത് ? കാരണങ്ങൾ നിരത്തി ജിതിൻ ജേക്കബ്

കാസര്‍കോട് കടലില്‍ കുളിക്കാന്‍ ഇറങ്ങി കാണാതായ കോട്ടയം സ്വദേശികളുടെ മൃതദേഹം കണ്ടെത്തി

സ്ത്രീകള്‍ക്ക് എല്ലാ കെഎസ്ആര്‍ടിസി ബസുകളിലും സൗജന്യ യാത്ര ഉറപ്പാക്കണം: ബിജെപിയുടെ സംസ്ഥാനവ്യാപക പ്രതിഷേധം

സുവേന്ദു അധികാരി സര്‍ക്കാര്‍ വന്നു, ബംഗാളിലെ എയര്‍പോര്‍ട്ട് റണ്‍വേയ്‌ക്ക് തടസ്സമായ മസ്ജിദ് പൊളിച്ചു നീക്കാന്‍ ഉത്തരവ്, പകരം വലിയ മസ്ജിദ് പണിത് നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.