Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

അന്താരാഷ്‌ട്ര വിപണിയില്‍ നാണ്യപ്പെരുപ്പം കുറയുന്നു; ഇന്ത്യയിലേക്ക് വീണ്ടും വിദേശനിക്ഷേപം ഒഴുകും; ഉണര്‍ന്ന് ഓഹരി വിപണി

അന്താരാഷ്‌ട്ര തലത്തില്‍ നാണ്യപ്പെരുപ്പം കുറയുന്നതായി കണക്കുകള്‍ പുറത്തുവന്നതോടെ ഇന്ത്യന്‍ ഓഹരിവിപണിയില്‍ മുന്നേറ്റം. ബുധനാഴ്ചയാണ് യുഎസിന്റെയും യുകെയുടെയും നാണ്യപ്പെരുപ്പം കുറയുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2023, 07:05 pm IST
in Business

മുംബൈ: അന്താരാഷ്‌ട്ര തലത്തില്‍ നാണ്യപ്പെരുപ്പം കുറയുന്നതായി കണക്കുകള്‍ പുറത്തുവന്നതോടെ ഇന്ത്യന്‍ ഓഹരിവിപണിയില്‍ മുന്നേറ്റം. ബുധനാഴ്ചയാണ് യുഎസിന്റെയും യുകെയുടെയും നാണ്യപ്പെരുപ്പം കുറയുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

യുഎസില്‍ ഉപഭോക്തൃ വിലസൂചിക താഴ്ന്നു

യുഎസിലെ ഒക്ടോബര്‍ മാസത്തിലെ ഉപഭോക്തൃ വിലസൂചിക മൂന്ന് മാസത്തെ താഴത്തെ നിലയില്‍ 3.2 ശതമാനത്തില്‍ എത്തി. സെപ്തംബറില്‍ ഇത് 3.7 ശതമാനമായിരുന്നു. ഇത് യുഎസില്‍ നാണ്യപ്പെരുപ്പം കുറയുന്നതിന്റെ സൂചനയാണ് നല്‍കുന്നത്.

യുകെയില്‍ നാണ്യപ്പെരുപ്പം താഴ്ന്ന നിലയില്‍

ഗ്യാസ്, വൈദ്യുതി വില കുറഞ്ഞതോടെ യുകെയിലെ നാണ്യപ്പെരുപ്പം ഒക്ടോബര്‍ മാസത്തില്‍ വെറും 4.6 ശതമാനമെന്ന നിലയിലായി. രണ്ട് വര്‍ഷമായി ഏറ്റവും താഴ്ന്ന നിലയിലാണ് നാണ്യപ്പെരുപ്പ നിരക്ക്. സെപ്തംബറില്‍ ഇത് 6.7 ശതമാനമായിരുന്നു. ജീവിതച്ചെലവ് കുതിച്ചുയര്‍ന്നതിന്റെ പേരില്‍ ജീവിതം പ്രതിസന്ധിയിലായ ഒട്ടേറെപ്പേര്‍ക്ക് ആശ്വാസമാണ് യുകെയുടെ കുറഞ്ഞ ഉപഭോക്തൃ വിലസൂചിക നിരക്ക്.

യുകെയിലെയും യുഎസിലെയും നാണ്യപ്പെരുപ്പം താഴ്ന്നതായുള്ള കണക്കുകള്‍ പുറത്ത് വന്നത് ഇന്ത്യയ്‌ക്ക് ആശ്വാസമായി. ഇതോടെ ഇന്ത്യയുടെ ഓഹരി വിപണിയിലേക്കും നിക്ഷേപമേഖലയിലേക്കും കൂടുതല്‍ വിദേശനിക്ഷേപം എത്തുമെന്ന് കരുതുന്നു.

യുഎസ് ബോണ്ട് ആദായം കുറഞ്ഞു

യുഎസ് ബോണ്ട് ആദായം കുറഞ്ഞതും യുഎസ് നിക്ഷേപകരെ വീണ്ടും ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുമെന്ന് കരുതുന്നു. 10 വര്‍ഷത്തെ കാലാവധിയുള്ള യുഎസ് ബോണ്ടിന്റെ ആദായം 20 ബിപിഎസ് കുറഞ്ഞ് 4.43 ശതമാനത്തില്‍ എത്തി. സെപ്തംബര്‍ 22ന് ശേഷം ഇതാദ്യമായാണ് ബോണ്ട് ആദായം ഇത്രയും കുറയുന്നത്. യുഎസ് ബോണ്ടില്‍ നിക്ഷേപിച്ചാല്‍ ആദായകരമായ വരുമാനം ലഭിക്കില്ലെന്നതിനാല്‍ വിദേശ നിക്ഷേപകര്‍ ബോണ്ടില്‍ നിക്ഷേപിക്കുന്നത് നിര്‍ത്തും. ഇത് യുഎസില്‍ നിന്നുള്ള വിദേശനിക്ഷേപം വീണ്ടും ഇന്ത്യയില്‍ എത്തിയ്‌ക്കും.

ഇതോടെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ സെന്‍സെക്സ് 742 പോയിന്‍റ് ഉയര്‍ന്ന് 65,676ല്‍ എത്തി. നിഫ്റ്റി 232 പോയിന്‍റ് ഉയര്‍ന്ന് 19675ല്‍ എത്തി. ടാറ്റാമോട്ടോഴ്സ്, ഐഷര്‍ മോട്ടോഴ്സ്, ടെക് മഹീന്ദ്ര, ഹിന്‍ഡാല്‍കോ, ഇന്‍ഫോസിസ്, എച്ച് ഡിഎഫ് സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, റിലയന്‍സ് ഓഹരികള്‍ കുതിച്ചുര്‍ന്നു.

അതേ സമയം ബജാജ് ഫിനാന്‍സ്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, പവര്‍ ഗ്രിഡ് കോര്‍പ് ഓഹരികള്‍ താഴ്ന്നു.

 

 

Tags: FPIcpiInflationIndian share marketUS Bond yieldforeign investmentUK CPIConsumer Price Index
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

Kerala

പൂരംമുടക്കിയതിനെക്കുറിച്ച് ഒച്ചവെച്ച വിഎസ് സുനില്‍ കുമാറിന് സീറ്റില്ല, പകരം തൃശൂരില്‍ ആലങ്കോട് ലീലാകൃഷ്ണന്‍ എന്ന ദുര്‍ബല സ്ഥാനാര്‍ത്ഥി

Kerala

സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സി പി ഐയും

Kerala

സിപിഐയില്‍ നിന്ന് പുറത്താക്കിയ സി സി മുകുന്ദന്‍ ദല്‍ഹിയിലേക്ക്,കോണ്‍ഗ്രസ് നേതൃത്വവുമായി വെളളിയാഴ്ച ചര്‍ച്ച

Kerala

നാട്ടിക എംഎൽഎ സി.സി. മുകുന്ദനെ സിപിഐ പുറത്താക്കി; സ്ഥാനാർത്ഥിയാകും, ആരുടെ പിന്തുണയും സ്വീകരിക്കും, പലതും തുറന്നു പറയും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.