Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കാഴ്‌ച്ചക്കാര്‍ക്ക് കൗതുകവും പഴയ തലമുറയ്‌ക്ക് സംഗീതത്തിന്റെ ഓര്‍മകളും സമ്മാനിച്ച് സഞ്ചരിക്കുന്ന ഗ്രാമഫോണുമായി ഹബീബ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2023, 06:11 pm IST
in Kollam

കൊല്ലം: കാഴ്‌ച്ചക്കാര്‍ക്ക് കൗതുകവും പഴയ തലമുറയ്‌ക്ക് സംഗീതത്തിന്റെ ഓര്‍മകളും സമ്മാനിച്ച് സഞ്ചരിക്കുന്ന ഗ്രാമഫോണുമായി ഹബീബ്. കോട്ടയം പെരുമ്പായികാട് വാഴക്കാലയില്‍ വീട്ടില്‍ വി.എം.ഹബീബ കഴിഞ്ഞ മുപ്പത് വര്‍ഷമായി ഗ്രാമഫോണ്‍ തുടങ്ങി പഴയകാല ഉപകരണങ്ങള്‍ കച്ചവടം തുടങ്ങിയിട്ട്.

കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ഒറ്റയ്‌ക്ക് ബൈക്കില്‍ സഞ്ചരിച്ചാണ് കച്ചവടം. ഓരോ ദിവസവും ഓരോ ജില്ലയില്‍. കഴിഞ്ഞ ദിവസം കൊല്ലം തേവള്ളിയില്‍ ജില്ലാ പഞ്ചായത്ത് ഓഫീസിന് മുന്നിലെ റോഡരികിലെ മരത്തണലിന്
താഴെയായിരുന്നു കച്ചവടം. ബൈക്കിന് പിന്നില്‍ പ്രത്യേകം ഘടിപ്പിച്ച സ്റ്റാന്റില്‍ കച്ചവട സാധനങ്ങള്‍ പ്രദര്‍ശിപ്പിക്കും.

ഗ്രാമഫോണ്‍ മാത്രമല്ല, പഴയ കാലഘട്ടത്തില്‍ ഉപയോഗിച്ചിരുന്ന ടെലിഫോണ്‍, ടെലസ് കോപ്പ്, ടൈമര്‍, പഴയ വാച്ചുകള്‍, രാശി പലക, ഈസ്റ്റ് ഇന്ത്യ കാലത്തെ ടെലസ്‌കോപ്പ് (5 കിലോമീറ്റര്‍ വരെ കാണാന്‍ സാധിക്കുന്നവ), കറക്കുന്ന പഴയകാല രാജാഫോണ്‍, പഴയ ക്ലോക്ക്, രാജക്കന്മാരുടെ കാലത്തെ കത്തി ഇവയെല്ലാമുണ്ട് കച്ചവട ശേഖരത്തില്‍.
ഇവയില്‍ പലതും നൂറുകൊല്ലം വരെ പഴക്കമുള്ളവയാണെന്നാണ് ഹബീബ് അവകാശപ്പെടുന്നത്. തൃശൂര്‍, പാലക്കാട്, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് സാധനങ്ങള്‍ കൂടുതലായി ലഭിക്കുന്നത്.

ഗ്രാമഫോണിന് നിശ്ചയിച്ച വില ഉണ്ടെങ്കിലും മറ്റ് പുരാതന ഉപകരണങ്ങള്‍ക്കും മോഹവിലയാണ് പറയുന്നത്. വീടുകളിലും സ്ഥാപനങ്ങളിലും പഴയ കാല പ്രൗഡി പ്രദര്‍ശിപ്പിക്കുന്നതിന് വേണ്ടി ആവശ്യകാര്‍ എത്താറുണ്ടെന്ന് ഹബീബ് പറയുന്നു. ഭാര്യറാഹീല വീട്ടമ്മയാണ്. മകന്‍: സബീര്‍.

Tags: memories of musicgramophoneaudience
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സദസില്‍ ആള് കുറഞ്ഞതിനെ പരോക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

പുതിയ വാര്‍ത്തകള്‍

മാലിന്യം വഴിയിൽ തള്ളി, വീഡിയോ പ്രചരിച്ചു, വിദ്യാർത്ഥി സ്വയം വെടിവെച്ച് മരിച്ചു; ഗോവയിലാണ്

കേരള തീരത്ത് പെയര്‍ ട്രോളിങ്ങും ബുള്‍ ട്രോളിങ്ങും വര്‍ദ്ധിച്ചു; മത്സ്യസമ്പത്ത് നശിക്കുന്നു

പത്തനംതിട്ടയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; രണ്ടുപേര്‍ മരിച്ചു

സ​ലിം​കു​മാ​റി​ന്റെ സം​സ്കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം വീ​ട്ടു​വ​ള​പ്പി​ൽ; രാവിലെ 9 മുതൽ പറവൂർ ടൗൺഹാളിൽ പൊതുദർശനം

‘രക്ഷാപ്രവര്‍ത്തനം’; പോലീസുകാരുടെ ജാമ്യാപേക്ഷയില്‍ വിധി 9ന്

ആലുവയില്‍ തപസ്യ കലാസാഹിത്യ വേദി സുവര്‍ണ ജയന്തി അക്ഷരോത്സവത്തിന്റെ സമാപന സഭ നാടകകൃത്ത് ഫ്രാന്‍സിസ് ടി. മാവേലിക്കര ഉദ്ഘാടനം ചെയ്യുന്നു. കെ. സതീശ് ബാബു, മുരളി പാറപ്പുറം, പ്രൊഫ. പി.ജി. ഹരിദാസ്, സി. രജിത് കുമാര്‍, കെ.കെ. സുധാകരന്‍ എന്നിവര്‍ സമീപം

കമ്മ്യൂണിസ്റ്റുകള്‍ പരാജയപ്പെട്ട സിദ്ധാന്തത്തിന് അടയിരിക്കുന്നവര്‍: ഫ്രാന്‍സിസ് ടി. മാവേലിക്കര

അണ്ടര്‍ 18 ഏഷ്യാ കപ്പ് ഹോക്കി കിരീടം നേടിയ ഭാരത ടീം

അണ്ടര്‍ 18 ഹോക്കി: ഭാരതത്തിന് മൂന്നാം ഏഷ്യ കപ്പ്

കോട്ടയത്തിനും തൃശൂരിനും മേധാവിത്വം

ചിരിയുടെ മണവാളന്‍ മാത്രമായിരുന്നില്ല എനിക്ക് സലിംകുമാർ, എന്റെ നാടിന്റെ അഭിമാനമായൊരാള്‍: മുഖ്യമന്ത്രി

തപസ്യയുടെ അക്ഷരോത്സവം പരിപാടിക്കെത്തിയ ഫ്രാന്‍സിസ് ടി. മാവേലിക്കരയും ആദരവ് ഏറ്റുവാങ്ങാനെത്തിയ പ്രശസ്ത സിനിമാതാരവും നാടക നടിയുമായ പൗളി വല്‍സനും കണ്ടുമുട്ടിയപ്പോള്‍

വെള്ളാപ്പള്ളി പറയുന്നത് പൊള്ളുന്ന സത്യങ്ങള്‍: ഫ്രാന്‍സിസ് ടി. മാവേലിക്കര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.