Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ അന്തിമഘട്ടത്തിലേക്ക്: ആത്മവിശ്വാസത്തില്‍ ബിജെപി; ആടിയുലഞ്ഞ് കോണ്‍ഗ്രസും ബിആര്‍എസും

രാജസ്ഥാന്‍, ഛത്തിസ്ഗഡ്, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ കടുത്ത മത്സരത്തിന്റെ പ്രതീതി തുടക്കത്തില്‍ കണ്ടിരുന്നെങ്കിലും ഇപ്പോള്‍ അതില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2023, 11:00 am IST
in India

ന്യൂദല്‍ഹി: നാല് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ബിജെപി സ്വാധീനമേഖലകളുടെ എണ്ണം വര്‍ധിക്കുന്നവെന്ന് വിലയിരുത്തല്‍. രാജസ്ഥാന്‍, ഛത്തിസ്ഗഡ്, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ കടുത്ത മത്സരത്തിന്റെ പ്രതീതി തുടക്കത്തില്‍ കണ്ടിരുന്നെങ്കിലും ഇപ്പോള്‍ അതില്ല.

ഛത്തിസ്ഗഡിലെ നക്സല്‍ മേഖലയില്‍ ഇന്നേവരെ പോളിങ് നടക്കാത്ത 126 ഗ്രാമങ്ങള്‍ ഇത്തവണ വോട്ടെടുപ്പില്‍ പങ്കെടുത്തു. ഇത് കേന്ദ്രസര്‍ക്കാരിന്റെ നേട്ടമായി ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കാന്‍ ബിജെപിക്ക് കഴിഞ്ഞു. ബിജെപി വളരെ ശ്രദ്ധാപൂര്‍വമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുടെ പ്രചാരണകേന്ദ്രങ്ങള്‍ തെരഞ്ഞെടുത്തത്. ചമ്പല്‍ മേഖലയില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങാണ് എത്തിയത്.

ഒരുകാലത്ത് കൊള്ളക്കാരുടെ കേന്ദ്രമായിരുന്ന ചമ്പല്‍ ഇന്ന് സൈനികരുടെ റിക്രൂട്ട്മെന്റ് സെന്ററാണെന്ന കണക്ക് നിരത്തിയുള്ള അദ്ദേഹത്തിന്റെ പ്രസ്താവന ജനങ്ങള്‍ ഏറ്റെടുത്തു. വനവാസി, ഗോത്ര ജനതയുടെ പ്രശ്നങ്ങളെ നേരിട്ട് അഭിവാദ്യം ചെയ്യുന്നതാണ് ബിജെപി ഛത്തിസ്ഗഡില്‍ മുന്നോട്ടുവച്ച പ്രചാരണരീതി.

ഛത്തിസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ വാതുവയ്‌പ് വിവാദം, നക്സല്‍ ബന്ധം തുടങ്ങിയവ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാകും. രാജസ്ഥാനില്‍ നിര്‍ബാധം തുടരുന്ന സ്ത്രീപീഡനവും അഴിമതിയും ബിജെപി വലിയ തോതില്‍ ചര്‍ച്ചയാക്കിയിട്ടുണ്ട്.

നരേന്ദ്ര മോദിയുടെ നേതൃത്വവും കേന്ദ്രസര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികളും ബിജെപി എണ്ണിപ്പറയുന്നു. അതേസമയം കോണ്‍ഗ്രസ് മുന്നോട്ടുവയ്‌ക്കുന്ന ജാതിസെന്‍സസ് ഭിന്നതയുടെ രാഷ്‌ട്രീയമാണ് ഉയര്‍ത്തുന്നതെന്ന ബിജെപിയുടെ വാദത്തിന് വലിയ സ്വീകാര്യത കിട്ടുന്നുമുണ്ട്.

അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി കോണ്‍ഗ്രസും പ്രാദേശിക പാര്‍ട്ടികളും ചേര്‍ന്ന് പ്രതീക്ഷയോടെ കൊണ്ടുവന്ന ഇന്‍ഡി മുന്നണി തകര്‍ന്ന് തരിപ്പണമായത് ഈ പാര്‍ട്ടികളുടെയെല്ലാം ഭാവിയെ അനിശ്ചിതത്വത്തിലാക്കുമെന്നും ചൂണ്ടിക്കാണിക്കുന്നു.

രാജസ്ഥാനില്‍ ഗെഹ്ലോട്ട്-സച്ചിന്‍ പോര്, മധ്യപ്രദേശില്‍ ദിഗ്വിജയ്-കമല്‍നാഥ് ഏറ്റുമുട്ടല്‍ തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് പുറമേയാണ് ഇന്‍ഡി മുന്നണിയിലെ എല്ലാ പാര്‍ട്ടികളെയും പിണക്കിയത് സൃഷ്ടിക്കുന്ന വെല്ലുവിളികള്‍. ആപ്പ്, എസ്പി, ജെഡിയു പാര്‍ട്ടികള്‍ ഒറ്റയ്‌ക്കൊറ്റയ്‌ക്കാണ് മത്സരിക്കുന്നത്. ഒരു പാര്‍ട്ടിയും ഇടതുപാര്‍ട്ടികളെ കൂടെ കൂട്ടാനും തയാറായില്ല.

സാധാരണഗതിയില്‍ തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ ബിജെപിയെ പരിഗണിക്കാത്ത തെലങ്കാനയിലും സ്ഥിതി മാറുന്നതിന്റെ സൂചനകളാണ് വാര്‍ത്തകളില്‍ നിറയുന്നത്. പിന്നാക്ക മേഖലകളില്‍ ബിജെപി നേടിയ വിശ്വാസ്യതയും സംഘടനാശേഷിയും പവന്‍കല്യാണിന്റെ ജനസേനയുമായുള്ള സഖ്യവുമെല്ലാം ബിജെപിയുടെ സാധ്യതകളാണ്. 2024ലെ ലോക്‌സഭയിലും മോദി മാജിക് തന്നെയാണ് വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്.

Tags: bjpcongressrajasthanmadhya pradeshchattisgarhState Assembly ElectionBRS
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

Kerala

കലക്ടർക്ക് ഇന്നലെ പരാതി , ഇന്ന് വ്യാജവാർത്ത ; ഇതൊന്നും ഇവിടെ വിലപ്പോവില്ലെന്ന് പാലക്കാട്ടെ വോട്ടർമാർ

Kerala

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

Kerala

അടൂരിലെ ലഘുലേഖ വിവാദം: മാധ്യമങ്ങളോട് പ്രതികരിക്കെ പൊട്ടിക്കരഞ്ഞ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി വി ശാന്തകുമാറിനെതിരെ കേസെടുക്കാന്‍ കളക്ടറുടെ നിര്‍ദേശം

Kerala

ബിജെപിക്കെതിരായ വോട്ടിന് നോട്ട് ആരോപണം പൊളിഞ്ഞു, പണം കിട്ടിയിട്ടില്ലെന്ന് വയോധിക വോട്ട് ചോദിക്കുന്നത് രാഷ്‌ട്രീയവും വികസനവും പറഞ്ഞെന്ന് ശോഭസുരേന്ദ്രന്‍

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.