Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പിഎം വിശ്വകർമ യോജനയ്‌ക്ക് കയ്യടിച്ച് ജനങ്ങൾ; രണ്ട് മാസത്തിനിടെ പദ്ധതിയിലേക്ക് അപേക്ഷിച്ചത് 14.06 ലക്ഷം 

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2023, 07:20 am IST
in India

പരമ്പരാഗത സ്വയം തൊഴിലുകളെ പ്രോത്സാഹിപ്പിക്കുന്നതിനും തൊഴിലാളികൾക്ക് കൈത്താങ്ങ് നൽകുന്ന കേന്ദ്ര സർക്കാർ പദ്ധതിയായ ‘പിഎം വിശ്വകർമ യോജന’യ്‌ക്ക് വൻ സ്വീകാര്യത. പദ്ധതി ആരംഭിച്ച് രണ്ട് മാസമാകുമ്പോൾ അപേക്ഷകരുടെ എണ്ണം 14.06 ലക്ഷമായതായി റിപ്പോർട്ട്. 38,647 പേരുടെ ആദ്യഘട്ട പരിശോധനയും 4298 പേരുടെ രണ്ടാം ഘട്ട പരിശോധനയും കഴിഞ്ഞു. 151 പേർ വിജയകരമായി നടപടികൾ പൂർത്തിയാക്കി.

വായ്‌പ പദ്ധതി പ്രകാരം യഥാർത്ഥ പലിശ 13 ശതമാനം ആണെങ്കിലും എട്ട് ശതമാനം സർക്കാരാണ് വഹിക്കുന്നത്. 5–7 ദിവസത്തെ നൈപുണ്യ പരിശീലനം കഴിഞ്ഞാൽ ഒരു ലക്ഷം രൂപ അനുവദിക്കും. 18 മാസം കൊണ്ട് തിരിച്ചടയ്‌ക്കുന്ന മുറയ്‌ക്ക് രണ്ട് ലക്ഷം രൂപ കൂടി ലഭിക്കും. ഇത് 30 മാസം കൊണ്ട് തിരിച്ചടയ്‌ക്കണം. വായ്‌പയ്‌ക്ക് പുറമേ തൊഴിലുപകരണങ്ങൾ വാങ്ങാൻ 15,000 രൂപയുടെ വൗച്ചർ, നൈപുണ്യ പരിശീലനം, സ്റ്റൈപൻഡ് അടക്കമുള്ളവ ലഭിക്കും.

സ്വർണ പണിക്കാർ, ഇരുമ്പ് പണിക്കാർ, അലക്കുകാർ, ബാർബർമാർ, കൽപ്പണിക്കാർ തുടങ്ങിയവരെ ലക്ഷ്യമാക്കിയാണ് പ്രധാനമായും വിശ്വകർമ യോജന. രജിസ്ട്രേഷൻ‌, പരിശോധന എന്നിവ പൂർത്തിയായാൽ പിഎം വിശ്വകർമ സർട്ടിഫിക്കറ്റും ഐഡി കാർഡും ലഭിക്കും.

കോമൺ സർവീസ് സെന്ററുകൾ (CSC) വഴിയോ എന്ന വെബ്സൈറ്റ് വഴിയോ നേരിട്ടോ രജിസ്റ്റർ ചെയ്യാവുന്നതാണ്. രജിസ്ട്രേഷൻ സൗജന്യമാണ്. ആധാർ, മൊബൈൽ നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പർ, റേഷൻ കാർഡ് വിവരങ്ങൾ എന്നീ രേഖകൾ ഹാജരക്കിയാൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.

Tags: PM Vishwakarma Yojana
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോഴിക്കോട്ട് ഗോവിന്ദപുരം നാഷണല്‍ സ്‌കില്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ പിഎം വിശ്വകര്‍മ പദ്ധതിയുടെ ഒന്നാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്രമന്ത്രി സുരേഷ് ഗോപി, പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാരാഷ്ടയിലെ വാര്‍ധയില്‍ ഇതേ പരിപാടിയില്‍ പങ്കെടുക്കുന്നതിന്റെ ബിഗ്സ്‌ക്രീന്‍ പ്രദര്‍ശനത്തിനിടെ നടന്ന സംഗീത പരിപാടിക്ക് താളം പിടിക്കുന്നു, സദസും ഒപ്പം താളംപിടിച്ചു.
Kerala

വിശ്വകര്‍മജരിലൂടെ പെരുമ ഉയര്‍ത്താനാവണം: സുരേഷ് ഗോപി

Kerala

പി എം വിശ്വകർമ്മ പദ്ധതി വാർഷികാഘോഷവും സർട്ടിഫിക്കറ്റ് വിതരണവും നാളെ; കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ മുഖ്യാതിഥിയാകും

Main Article

ഒരാണ്ട് പിന്നിട്ട് പിഎം വിശ്വകര്‍മ യോജന; വിശ്വകര്‍മജരുടെ സാമ്പത്തിക മുന്നേറ്റത്തിന്

India

ലക്ഷ്യം വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍; കരകൗശല മേഖലയ്‌ക്കു താങ്ങായി പിഎം വിശ്വകര്‍മ യോജന

Kottayam

പിഎം വിശ്വകര്‍മ്മ യോജന നടപ്പാക്കണം: വിഎസ്എസ്

പുതിയ വാര്‍ത്തകള്‍

ലെബനനിലെ സാധാരണക്കാരുടെ മരണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ ; ഭാരതീയരുടെ സുരക്ഷ ഉറപ്പാക്കുമെന്നും വിദേശകാര്യ മന്ത്രാലയം

ശ്രീനന്ദയെ അപായപ്പെടുത്തിയാകാന്‍ സാധ്യതയുണ്ട്, കാല്‍ വഴുതി വീഴില്ലെന്ന് ശ്രീനന്ദയുടെ അച്ഛന്റെ സഹോദരന്‍

മട്ടന്നൂരില്‍ ക്ഷേത്രോത്സവ സദ്യ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ: വയോധികന്‍ മരിച്ചു

സഭാ നേതൃത്വത്തിന്റെ സുതാര്യതാ പ്രതിസന്ധി

ആന്ധ്രാപ്രദേശിലെ വെള്ളച്ചാട്ടത്തിൽ സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു ; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

റെക്കോഡിട്ട് സംസ്ഥാനത്തെ വനിതാ വോട്ടര്‍മാര്‍ : വോട്ട് ചെയ്തത് 81.19 ശതമാനം വനിതകള്‍

പാവപ്പെട്ടവർക്കായി സ്‌കൂളുകൾ പണിയുന്നതിനേക്കാൾ മദ്രസകൾ നിർമ്മിക്കുന്നതിലാണ്  മമത ശ്രദ്ധ കേന്ദ്രീകരിക്കുന്നത് : തൃണമൂലിനെ കടന്നാക്രമിച്ച് അമിത് ഷാ

യമുന നദിയിൽ ബോട്ട് മറിഞ്ഞ് 10 പേർ മരിച്ചു , നിരവധി പേരെ കാണാതായി : അനുശോചനം രേഖപ്പെടുത്തി യോഗി ആദിത്യനാഥ്

വോട്ടിന് നോട്ട് ആരോപണത്തില്‍ ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സതീശന് വനവാസത്തിനുള്ള സൗകര്യം വനംവകുപ്പ് ഒരുക്കുമെന്ന് എ കെ ശശീന്ദ്രൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.