Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഐഎസിന്റെ അലിഗഡ് മൊഡ്യൂള്‍: നാല് പേര്‍ അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2023, 10:26 pm IST
in India

ലഖ്നൗ: ഐഎസിന്റെ അലിഗഡ് മൊഡ്യൂളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന നാല് പേരെ ഉത്തര്‍പ്രദേശിലെ ഭീകര വിരുദ്ധ സേന അറസ്റ്റ് ചെയ്തു. റാക്കിബ് ഇമാം അന്‍സാരി (29), നവേദ് സിദ്ദിഖി (23), മുഹമ്മദ് നോമാന്‍ (27), മുഹമ്മദ് നാസിം (23) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് ലഘുലേഖകള്‍, മൊബൈല്‍ഫോണ്‍, പെന്‍ഡ്രൈവ് എന്നിവ പിടിച്ചെടുത്തു.

പിടിയിലായ നാല് പേരും അലിഗഡ് മുസ്ലിം സര്‍വകലാശാലയില്‍ നിന്ന് ഉന്നത വിദ്യാഭ്യാസം നേടിയവരാണ്. റാക്കിബ് ഇമാം എംടെക്കും നവേദ് സിദ്ദിഖി, മുഹമ്മദ് നൂമാന്‍,മുഹമ്മദ് നാസിം എന്നിവര്‍ ബിദുരവും ഉള്ളവരാണ്. ഭീകരപ്രവര്‍ത്തനത്തിന് ഐഎസുമായി ബന്ധപ്പെട്ട ലഘുലേഖകള്‍ സമാന ചിന്താഗതിക്കാരായ ആളുകള്‍ക്കിടയില്‍ വിതരണം ചെയ്യുകയും അവരെ ഭീകരപ്രവര്‍ത്തനത്തിന് കൂട്ടുപിടിക്കുകയും ചെയ്തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെയും സംസ്ഥാനത്തും രാജ്യത്തുടനീളവും ഇത്തരത്തിലുള്ള പ്രവര്‍ത്തനം നടത്തി ആക്രമണത്തിന് പദ്ധതിയിട്ടു. അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ വിദ്യാര്‍ത്ഥികളുടെ യോഗങ്ങളിലും പ്രതികളെല്ലാം പരസ്പരം സമ്പര്‍ക്കം പുലര്‍ത്തിയെന്നും പുതിയ ആളുകളെ ഐഎസില്‍ ചേര്‍ക്കാന്‍ ശ്രമിച്ചിരുന്നെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

നവംബര്‍ എട്ടിന് ഉത്തര്‍പ്രദേശിലെ ഭീകര വിരുദ്ധ സേന ഛത്തീസ്ഗഡിലെ ദുര്‍ഗ് ജില്ലയില്‍ നിന്ന് യുഎപിഎ വകുപ്പുകള്‍ പ്രകാരം ഒരു ഭീകരനെ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു.

ദുര്‍ഗിലെ സ്മൃതി നഗറിലെ സുപേല പോലീസ് സ്റ്റേഷന്‍ പരിധിക്ക് സമീപമാണ് വാജിഹുദ്ദീന്‍ എന്ന ഭീകരന്‍ അറസ്റ്റിലായത്. ദുര്‍ഗ് പോലീസ് പറയുന്നതനുസരിച്ച്, വാജിഹുദ്ദീന്‍ ഐഎസിലെ സജീവ അംഗമായിരുന്നു. ദുര്‍ഗിലെ എസ്ബിഐ കോളനിയില്‍ താമസിക്കുമ്പോള്‍ അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയില്‍ പിഎച്ച്ഡി ചെയ്തിരുന്നു. ദുര്‍ഗില്‍ സുപെല പോലീസും യുപി എടിഎസും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ഇയാളെ പിടികൂടിയത്.

വാജിഹുദ്ദീനും സംഘത്തിലെ ചിലരും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്.

Tags: ISIS TerroristAligarh moduleFour arrested
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുപിയിൽ മതപരിവര്‍ത്തനത്തിന് ശ്രമം നാലുപേർ അറസ്റ്റിൽ; ക്രിസ്തു ചിത്രങ്ങളും ബൈബിളുകളും പിടിച്ചെടുത്തു

India

രാജ്യ തലസ്ഥാനത്തെ പ്രമുഖ മാർക്കറ്റുകളിൽ ബോംബ് സ്‌ഫോടനം നടത്താനുള്ള ഭീകരരുടെ പദ്ധതി പൊളിച്ച് ദൽഹി പോലീസ് ; രണ്ട് ഐസിസ് ചാവേറുകൾ പിടിയിൽ

Kerala

ഷാജന്‍ സ്‌കറിയയ്‌ക്ക് മർദ്ദനം: ബംഗളുരുവിൽ നാലു പേർ പിടിയിൽ, പേരു വിവരങ്ങൾ പുറത്തുവിടാതെ പോലീസ്, നാല് പേരെയും തൊടുപുഴയിലെത്തിക്കും

Kerala

തൊടുപുഴ സ്വദേശിയായ ഐഎസ് ഭീകരന്റെ ശിക്ഷാ ഇളവ്; എന്‍ഐഎ സുപ്രീം കോടതിയിലേക്ക്

Kerala

തിരുവനന്തപുരത്ത് വൻ എംഡിഎംഎ വേട്ട ; നാലുപേര്‍ പിടിയിൽ, പിടികൂടിയത് 4കോടിയോളം വരുന്ന ലഹരിവസ്തുക്കള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.