Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

 ശ്രീരാമചന്ദ്രന്‍ അയോധ്യയിലെത്തുന്ന സുദിനം; ഇക്കുറി മൂന്നാണ് ദീപാവലി: അമിത് ഷാ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2023, 10:32 pm IST
inIndia

ഭോപാല്‍: മധ്യപ്രദേശിലെ ജനങ്ങളോട് ദീപാവലി ആഘോഷിക്കാനൊരുങ്ങാന്‍ ആഹ്വാനം ചെയ്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഒന്നല്ല, മൂന്ന് ദീപാവലി ആഘോഷിക്കണം. രാവണനെ വധിച്ച് ശ്രീരാമചന്ദ്രന്‍ അയോധ്യയിലെത്തുന്ന സുദിനമാണൊന്ന്. മധ്യപ്രദേശിന്റെ അധികാരത്തിലേക്ക് വീണ്ടും ബിജെപി സര്‍ക്കാര്‍ വരുന്ന ദിവസമാണ് രണ്ടാമത്തേത്. അഞ്ച് നൂറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവില്‍ അയോധ്യയിലെ പവിത്ര രാമക്ഷേത്രത്തില്‍ രാംലല്ലയുടെ പ്രാണപ്രതിഷ്ഠ നടക്കുന്ന ശുഭദിനമാണ് മൂന്നാമത്തേത്.. മൂന്നും നമുക്ക് ദീപങ്ങളുടെ ഉത്സവമാണ്, അമിത് ഷാ ധാര്‍ നഗരത്തിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിവാദ്യം ചെയ്തുകൊണ്ട് പറഞ്ഞു.

കോണ്‍ഗ്രസ് നമ്മുടെ സംസ്‌കാരത്തെ അപമാനിച്ചു. തകര്‍ക്കാന്‍ ശ്രമിച്ചവര്‍ക്ക് കൂട്ടുനിന്നു. ഇപ്പോള്‍ ഇന്‍ഡി മുന്നണിയുണ്ടാക്കി സനാതനധര്‍മ്മത്തെ തകര്‍ക്കുമെന്ന് ഭീഷണി മുഴക്കുന്നു. എന്നാല്‍ മോദി സര്‍ക്കാര്‍ ചെയ്തതു മുഴുവന്‍ നിങ്ങളുടെ കണ്‍മുന്നിലുണ്ട്. മോദിജി അയോധ്യയിലെ രാമക്ഷേത്രത്തിന് വഴി തുറന്നു.

ഉജ്ജയിനില്‍ മഹാകാല്‍ ലോക് നിര്‍മിച്ചു. കാശി വിശ്വനാഥ് ധാമിന് പുതിയ അങ്കണം തുറന്നു. ബാബാ കേദാര്‍നാഥ് ധാമിനും മാ വിന്ധ്യാവാസിനിക്കും തീര്‍ത്ഥാടനമേഖല പണിതു. കര്‍താര്‍പൂര്‍ സാഹിബ് ഇടനാഴി തീര്‍ത്തു. കശ്മീരില്‍ ശാരദാപീഠം നവീകരിച്ചു. ഭാരതീയധര്‍മ്മസംസ്‌കൃതിയുടെ അടയാളമായ പവിത്രമായ ചെങ്കോല്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ സ്ഥാപിച്ചു, ഇത് സാംസ്‌കാരിക ഭാരതം ലോകത്തിന് നല്കുന്ന സന്ദേശമാണ്, അമിത് ഷാ പറഞ്ഞു.

കോണ്‍ഗ്രസുകാര്‍ ഇവിടെ കമല്‍നാഥിനെ നേതാവാക്കി. അദ്ദേഹം നിങ്ങള്‍ക്ക് വേണ്ടിയല്ല, മകന്‍ നകുല്‍നാഥിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. സോണിയ പ്രവര്‍ത്തിക്കുന്നത് അവരുടെ മകന്‍ രാഹുലിന് വേണ്ടിയാണ്. ഈ നേതാക്കളോ മക്കളോ നാടിന് വേണ്ടിയെന്തെങ്കിലും ചെയ്യുമെന്ന് നിങ്ങള്‍ പ്രതീക്ഷിക്കരുത്, അമിത് ഷാ പറഞ്ഞു.

Tags: amit-shahelectionAyodhyaMadyapradesh
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

Kerala

‘അമിത് ഷായ്‌ക്കെതിരായ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം അനാവശ്യം’; മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കടുത്ത അതൃപ്തി

Kerala

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

Kerala

ആരോഗ്യമന്ത്രി കെ മുരളീധരന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

46 കിണറുകള്‍ കുഴിച്ചിട്ടും എണ്ണകിട്ടാത്ത ഗയാന ഒടുവില്‍ കണ്ടെത്തി വന്‍എണ്ണശേഖരം..ഈ പാഠം ഉള്‍ക്കൊണ്ട് ആന്‍ഡമാനില്‍ എണ്ണപര്യവേക്ഷണത്തിന് ഇന്ത്യ

“ഡ്രിങ്ക് & ഡ്രൈവ് – ഒരു അനാവശ്യ ത്രില്ലർ”; അശ്വന്ത് കോക്കിനെ ട്രോളി കേരള പോലീസ്

ഇലക്ഷൻ കഴിഞ്ഞില്ലേ, ഇനിയല്പം ഇരുട്ടാവാം! വീണ്ടും പവർ കട്ട്, 6:45 മുതൽ രാത്രി 12 മണി വരെ നിയന്ത്രണമെന്ന് കെഎസ്ഇബി

സ്വകാര്യ ആശുപത്രികള്‍ ലാഭം മാത്രം ലക്ഷ്യമിടുന്ന വ്യവസായങ്ങളായി മാറിയെന്ന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം

നന്ദിഗ്രാമില്‍ ഹസിരാനിയുടെ സ്ഥാനാര്‍ത്ഥിത്വം തടയാനുള്ള കോണ്‍ഗ്രസ് ശ്രമം പാളി, ഹര്‍ജി തള്ളി ഹൈക്കോടതി

നഷ്ടമായത് തപസ്വിയായ മഹാസംഘാടകനെ : തപസ്യ

റബർ ടാപ്പർമാരുടെ ചരിത്രസംഗമത്തിന് വേദിയായി റബർ ബോർഡ്; ഇൻഷുറൻസ് പരിരക്ഷ വിപുലീകരിക്കും

ഇയോണ്‍ കാറില്‍ പനച്ചിക്കാട് നിന്ന് പുറപ്പെട്ട ആ ദമ്പതികളും മകനും എവിടെ? തെരഞ്ഞ് പൊലീസ്

ഏഷ്യന്‍ ഗെയിംസില്‍ അത്ലറ്റിക്സിലെ സ്വര്‍ണ്ണക്ഷാമം തീര്‍ത്ത് പെണ്‍കുട്ടികളുടെ 400 മീറ്റര്‍ റിലേ ടീം; പി.ടി. ഉഷയുടെ മാനം കാത്ത് ഈ പെണ്‍പുലികള്‍

വൈകുന്നേരം ടാപ്പിംഗ് ; വൈകിട്ട് 5 മുതൽ 8.30 വരെ റബർ വെട്ടിയാൽ പാൽ കൂടുതൽ; റബർ ബോർഡ് ഗവേഷണ വിഭാഗം കണ്ടെത്തൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.