Saturday, September 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൈപിടിച്ച് കയറ്റിയ അമ്മാവനെ തന്നെ കുതികാല്‍ വെട്ടി തുടങ്ങിയ ഭാസുരാംഗന്‍, രാഷ്‌ട്രീയത്തെ അഴിമതിയെ മറയ്‌ക്കാനുമുള്ള സംരക്ഷണ കവചമാക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2023, 12:35 pm IST
inKerala, Thiruvananthapuram

തിരുവനന്തപുരം: തലസ്ഥാനത്തെ ഒരു ഹോട്ടലില്‍ കാഷ്യറായിരുന്ന ഭാസുരാംഗനെ അമ്മാവനായ കൃഷ്ണപണിക്കരാണ് രാഷ്‌ട്രീയത്തിലിറക്കുന്നത്. അമ്മാവന്റെ പിന്തുണയോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായി. പഞ്ചായത്ത് മെമ്പറായി. മാറനല്ലൂര്‍ ക്ഷീരസഹകരണ സംഘം ബോര്‍ഡ് മെമ്പറായി. പിന്നീട് അമ്മാവനെ തന്നെ വെട്ടി ക്ഷീരയുടെ പ്രസിഡന്റുമായി.

1986 ലാണ് എന്‍. ഭാസുരാംഗന്‍ കണ്ടല സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റായത്. പിന്നീട് 35 വര്‍ഷത്തോളം കണ്ടല സഹകരണ ബാങ്ക് പ്രസിഡന്റായി എതിരാളികളെ വെട്ടിനിരത്തി വിരാജിച്ചു. കോണ്‍ഗ്രസുകാരനായിരുന്നെങ്കിലും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയിലും ഭാസുരാംഗന് സംരക്ഷകരുണ്ടായിരുന്നു. അതിന് തെളിവാണ് 1996-98 കാലഘട്ടത്തില്‍ ഭാസുരാംഗനെതിരെ കണ്ടല ബാങ്കിലെ അനധികൃത നിയമനത്തില്‍ കേസും അന്വേഷണവും നടന്നെങ്കിലും ഒന്നും സംഭവിക്കാതെ പോയത്.

സഹകരണ രജിസ്ട്രാറുടെ അനുമതിയില്ലാതെയാണ് ദിവസ വേതനാടിസ്ഥാനത്തില്‍ അന്ന് നാലുപേരെ നിയമിച്ചത്. അന്നത്തെ സഹകരണ മന്ത്രി പിണറായി വിജയനായിരുന്നു. അന്ന് ഭാസുരാംഗന്‍ അനധികൃതമായി നിയമിച്ച നാലുപേരും ജോലിയില്‍ തുടരുന്നു. അവര്‍ക്കും അവരെ അനധികൃതമായി നിയമിച്ച ഭാസുരാംഗനും സിപിഎമ്മിന്റെ നിര്‍ലോഭമായ സഹായം ലഭിച്ചതിനാല്‍ ഒന്നും സംഭവിച്ചില്ല. അഴിമതി നടത്താനും അവ മറച്ചുപിടിക്കാനുമുള്ള ഒരു സംരക്ഷണ കവചമായാണ് ഭാസുരാംഗന്‍ രാഷ്‌ട്രീയത്തെ കണ്ടിരുന്നത് എന്നാണ് അദ്ദേഹത്തിന്റെ നാട്ടുകാര്‍ പറയുന്നത്. കോണ്‍ഗ്രസില്‍ നിന്ന് കരുണാകരനൊപ്പം ഡിഐസിയില്‍ എത്തിയ ഭാസുരാംഗന്‍ അവിടെ നിന്ന് സിപിഎമ്മിലേക്ക് ചേക്കേറാന്‍ നടത്തിയ ശ്രമം വിജയിക്കാതെ വന്നതോടെ സിപിഐയില്‍ ചേര്‍ന്നു.

തൊണ്ണൂറുകളില്‍ കണ്ടല സഹകരണ ബാങ്കില്‍ ഭാസുരാംഗന്‍ നടത്തിയ ക്രമക്കേടുകളുടെ തെളിവുകളും ഓരോന്നായി ഇപ്പോള്‍ പുറത്തുവരികയാണ്. നാഫെഡ് വഴി കൊപ്ര സംഭരണത്തിനായുള്ള കൊപ്ര ഉണക്കു യന്ത്രം സഹകരണ രജിസ്ട്രാറുടെ അനുമതിയില്ലാതെ പൊളിച്ചുവിറ്റതും ഭാസുരാംഗന്റെ നേതൃത്വത്തിലാണെന്ന് ആരോപണമുണ്ട്. കൊപ്ര ഉണക്കു യന്ത്രം പൊളിച്ചുവിറ്റതിലും ഭാസുരാംഗനെതിരെ ഒരു നടപടിയും ഉണ്ടായില്ല. 1993ല്‍ 12,000 രൂപയുടെ ക്രമക്കേട് നടത്തിക്കൊണ്ട് തുടങ്ങിയ ഭാസുരാംഗന്‍ ഇന്ന് 101 കോടിയുടെ അഴിമതിയിലെത്തി നില്‍ക്കുന്നു. അന്ന് കോണ്‍ഗ്രസ് നേതാവായിരുന്ന ഭാസുരാംഗനെ സംരക്ഷിക്കാന്‍ സിപിഎം നേതാക്കളിടപെട്ടിരുന്നു.

സിപിഎം നേതൃത്വം നല്‍കിയ അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ ഭാസുരാംഗനെതിരെ കടുത്ത നടപടി എടുത്തിരുന്നുവെങ്കില്‍ ഇന്ന് കണ്ടല ബാങ്കിന് ഈ ദുഃസ്ഥിതി ഉണ്ടാകില്ലായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. വിവാദങ്ങളില്‍പ്പെട്ടെങ്കിലും പാര്‍ട്ടി ഭാസുരാംഗനെതിരെ ചലിച്ചില്ല. എന്നാല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ സമര്‍ത്ഥമായ നീക്കം പാര്‍ട്ടിയെയും ഭാസുരാംഗനെയും വെട്ടിലാക്കി. നില്‍ക്കക്കള്ളിയില്ലാതെ പാര്‍ട്ടി ഭാസുരാംഗനെതിരെ നടപടിയെടുക്കുകയായിരുന്നു.

സുനില്‍ തളിയല്‍

Tags: Corruptionkandala co-operative bankbhasurangan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: സര്‍ക്കാരിനെ വീണ്ടും വിമര്‍ശിച്ച് ഹൈക്കോടതി

Kerala

ജേക്കബ് തോമസിനെതിരായ ഡ്രഡ്ജര്‍ അഴിമതി കേസ് : സമയം തേടി സര്‍ക്കാര്‍, കേസ് ഒക്ടോബറിലേക്ക് മാറ്റി

India

തമിഴ്നാട്ടില്‍ വിജയ് -അണ്ണാമലൈ പോര് വരുന്നു;വിജയി മന്ത്രിസഭയിലെ മന്ത്രിമാര്‍ കൈക്കൂലി വാങ്ങുന്നു, തെളിവുണ്ടെന്ന് അണ്ണാമലൈ

Kerala

ബോഡി ബില്‍ഡര്‍മാര്‍ക്ക് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരായി നിയമനം: അഴിമതി നിയമന നിരോധന പ്രകാരം കേസ് നിലനില്‍ക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

Kerala

കുടുംബശ്രീയില്‍ ഗുരുതര ക്രമക്കേടുകള്‍; പദ്ധതികളുടെ ആനുകൂല്യങ്ങളും ദുരുപയോഗം ചെയ്യുന്നു, അന്വേഷണം വേണമെന്ന് ആവശ്യം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മോഹൻലാൽ – വിഷ്ണു മോഹൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’; നിർമ്മാണം ഗോകുലം ഗോപാലൻ

ലഹരിയുടെ പുത്തന്‍ ‘പോപ്പി സ്‌ട്രോ’ കേരളത്തിലേക്ക്; ഇടമലക്കുടി സ്വദേശി പിടിയില്‍

ജില്ലാ കോടതി പരിസരത്ത് മസ്ജിദ് കെട്ടിപ്പൊക്കി : പൊളിക്കാൻ ഉത്തരവിട്ട് മജ്സിട്രേട്ട് ; ബുൾഡോസറുകളുമായെത്തി പൊളിച്ചടുക്കി യുപി പൊലീസ്

സ്വർണവിലയിൽ വീണ്ടും ഇടിവ്; ഇന്നത്തെ നിരക്ക് അറിയാം

നവജാത ശിശുവിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവം: അന്വേഷണത്തിന് മൂന്നംഗ സമിതി

സാനിറ്ററി നാപ്കിനില്ലാതെ ദുരിതമനുഭവിച്ചെന്ന് നടി; ചെന്നൈ വിമാനത്താവളത്തിൽ 36 വെൻഡിങ് മെഷീനുകൾ സ്ഥാപിക്കാന്‍ നടപടിയായി

രമ്യാ ഹരിദാസ് എംഎൽഎയ്‌ക്കെതിരായ കയ്യേറ്റശ്രമം; എസ് സി- എസ് ടി പീഡന നിരോധന നിയമം ചുമത്തി ഏഴ് പേര്‍ക്കെതിരെ കേസ്‌

വിവരാവകാശ മറുപടി വൈകിപ്പിച്ചു; പഞ്ചായത്ത് സെക്രട്ടറിക്കെതിരെ നടപടി, വിവരങ്ങള്‍ സൗജന്യമായി നല്‍കണം

ലോക വനിതാ ക്രിക്കറ്റില്‍ ഭാരതത്തിന്റെ സ്മൃതി മന്ദഹാസം

ഇന്റേണ്‍ഷിപ്പ് റിപ്പോര്‍ട്ടിന് മുമ്പേ പരീക്ഷാ തീയതി; കെല്‍ട്രോണില്‍ നൂറോളം വിദ്യാര്‍ത്ഥികളുടെ ഭാവി തുലാസില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.