ന്യൂദല്‍ഹി: ഒമാന്‍ ഉള്‍ക്കടലില്‍ നിന്ന് ഇറാന് നാവിക സേന പിടിച്ച മാര്‍ഷല്‍ ഐലന്റില്‍ രജിസ്റ്റര്‍ ചെയ്ത അഡ്വാന്റേജ് സ്വീറ്റ് എന്ന കപ്പലിലെ 23 ഭാരതീയരായ നാവികരെയും സുരക്ഷിതമായി മടക്കിയെത്തിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
വിദേശകാര്യമന്ത്രാലയവും ഇറാനിലെ ഭാരത എംബസിയും ഷിപ്പിങ് മന്ത്രാലവും ഇറാനുമായി തുടര്‍ച്ചയായി നടത്തിയ ചര്‍ച്ചകളുടെയും നയതന്ത്ര ഇപെടലുകളുടെയും ഫലമായാണ് ഇറാന് ഇവരെ മോചിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: