Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജനക്ഷേമ പ്രവര്‍ത്തനങ്ങളാണ് ബിജെപി സര്‍ക്കാരിന്റെ മുഖമുദ്ര; ഗ്യാസ് വില ഇപ്പോള്‍ 450 രൂപ: മോദി

Gas price now Rs 450: Modi

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2023, 09:44 pm IST
in India

ഭോപാല്‍: ജനക്ഷേമ പ്രവര്‍ത്തനങ്ങളാണ് ബിജെപി സര്‍ക്കാരിന്റെ മുഖമുദ്രയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 1100 രൂപയുണ്ടായിരുന്ന ഗ്യാസ് സിലിണ്ടര്‍ ഇപ്പോള്‍ 450 രൂപയ്‌ക്കാണ് വിതരണം ചെയ്യുന്നത്. മധ്യപ്രദേശില്‍ സത്‌നയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി.

വാഗ്ദാനങ്ങള്‍ പാലിക്കുന്നതിലുള്ള ഗ്യാരന്റിയാണ് മോദി. അതോടൊപ്പം അഴിമതിക്കും വികസന വിരുദ്ധതയ്‌ക്കുമെതിരെ പോരാടുകയും ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല.
ഭൂരിഭാഗം സമയവും വിമര്‍ശനം നടത്തുകയാണ് കോണ്‍ഗ്രസിന്റെ പരിപാടി. രാമക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാക്കുന്നതിനെതിരെ അവര്‍ രാജ്യവ്യാപകമായി എതിര്‍ക്കുകയായിരുന്നു. രാജ്യത്തെ പാവപ്പെട്ടവര്‍ക്കുവേണ്ടി നാലുകോടി വീട് നി
ര്‍മിച്ചെങ്കിലും ഒരു വീടുപോലും താന്‍ നിര്‍മിച്ചിട്ടില്ലെന്നും മോദി പറഞ്ഞു. വ്യാപം അഴിമതി നടത്തിയത് ഏത് മന്ത്രിയാണെന്ന് എല്ലാവര്‍ക്കുമറിയാം, മോദി പറഞ്ഞു.

 

Tags: Gas pricewelfare activitiesBJP government
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ക്ഷാമബത്ത വർധിപ്പിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു

India

യോഗി ആദിത്യനാഥിന്റെ പരിവർത്തന ദർശനം: ഇരുണ്ട ഭൂതകാലത്തിൽ നിന്ന് ഇന്ത്യയുടെ സാമ്പത്തിക ശക്തികേന്ദ്രത്തിലേക്ക്

India

പുടിന്റെ അത്താഴ വിരുന്നിൽ ശശി തരൂരിനെ ക്ഷണിച്ചത് കോൺഗ്രസിൽ വിവാദത്തിന് തിരികൊളുത്തി; ക്ഷണം സ്വീകരിച്ചവർ ചോദ്യങ്ങൾ നേരിടേണ്ടിവരുമെന്ന് പാർട്ടി നേതൃത്വം

India

ഒരൊറ്റ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരനെയും വെച്ചുവാഴിക്കില്ലെന്ന് ഒഡീഷ സർക്കാർ : 49 അനധികൃത ബംഗ്ലാദേശികളെ പിടികൂടി തിരിച്ചയച്ചു

India

വാഗ്ദാനം നിറവേറ്റുന്നു… അഞ്ച് രൂപക്ക് രണ്ടുനേരം ഭക്ഷണം; അടൽ കാന്റീനിന് തറക്കല്ലിട്ട് രേഖഗുപ്ത

പുതിയ വാര്‍ത്തകള്‍

നോട്ട് നിരോധനവും ‘ദുരന്ധറും’ ചില ഓര്‍മകളും

രൂപ വീണാലും തകരില്ല ഭാരതത്തിന്റെ സാമ്പത്തിക രംഗം

ജന്മഭൂമി – ചിന്മയ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ നാളെ; ഗവര്‍ണര്‍ പങ്കെടുക്കും

മറുനാട്ടിലും സത്യസന്ധതയുടെ പ്രതീകമായി മലയാളി; വീണുകിട്ടിയ മൂന്ന് ലക്ഷം ഉടമയ്‌ക്ക് തിരിച്ചുനല്‍കി പോസ്റ്റുമാന്‍

ന്യൂദല്‍ഹി ത്യാഗരാജ സ്റ്റേഡിയത്തില്‍ നടന്ന ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ രജതജയന്തി ആഘോഷം
'കൃഷ്ണാര്‍പ്പണം' ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം
ചെയ്യുന്നു. സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി, എന്‍. വേണുഗോപാല്‍, കേന്ദ്രമന്ത്രിമാരായ ശ്രീപദ് നായിക്, ജോര്‍ജ്
കുര്യന്‍, സ്വാമി നിജാമൃതാനന്ദപുരി, പി.കെ. സുരേഷ് എന്നിവര്‍ സമീപം

ബാലഗോകുലം നിര്‍വ്വഹിക്കുന്നത് മഹത്തായ ദൗത്യം: ഉപരാഷ്‌ട്രപതി

വാല്‍പ്പാറ വാഹനാപകടം; പരിക്കേറ്റവര്‍ ഗുരുതരാവസ്ഥയില്‍

മരിച്ച അധ്യാപിക ആശ യാത്രക്കിടിയില്‍ പാടുന്ന സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യം

പൂക്കള്‍.. നീയും കാണുന്നുണ്ടോ.. വിങ്ങലായി ആശയുടെ പാട്ട്

ദുഃഖം താങ്ങാനാവാതെ........ വാല്‍പ്പാറ ദുരന്തത്തില്‍ മരണമടഞ്ഞവരെ അവസാനമായി കാണാനെത്തിയ നാട്ടുകാര്‍

യാത്രയുടെ സന്തോഷ സൂചകമായി പങ്കുവച്ചത് ട്രാവലറിന്റെ ചിത്രം

തളര്‍ന്നുപോയി... വാല്‍പ്പാറ ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ ദുഃഖം
താങ്ങാനാവാതെ തളര്‍ന്നുപോയവര്‍

ഉമ്മയുടെ വിയോഗമറിയാതെ ജീവിതത്തിലേക്ക് മസ്നീന്‍

പൊതുദര്‍ശനത്തിന് ശേഷം ആശ ടീച്ചറുടെ മൃതദേഹം കൊളത്തൂരിലെ വീട്ടില്‍ എത്തിച്ചപ്പോള്‍

ആശ ടീച്ചര്‍ ഇനിയില്ല; വേദനയോടെ കൊളത്തൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.