Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2023 ചരിത്ര നേട്ടമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2023, 06:48 pm IST
in Business

കൊച്ചി: മുൻ വർഷത്തെ അപേക്ഷിച്ച് ഇടപാടുകൾ, പുതിയ ലോഞ്ചുകൾ, ഓർഡറുകൾ, വിൽപനക്കാരുടെ പങ്കാളിത്തം എന്നിവയിലെല്ലാം ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2023 റെക്കോർഡിട്ടു. ഒരു മാസത്തെ ആഘോഷത്തിൽ 110 കോടിയിലേറെ പേരാണ് ഇതിനകം സന്ദർശകരായെത്തിയത്.എക്കാലത്തെയും ഉയർന്ന നിരക്കാണിത്. ചെറുകിട ഇടത്തരം ബിസിനസുകളിൽ 35% വർധന ഇക്കുറിയുണ്ടായി. 750-ലധികം ഇടപടുകാർ കോടികളുടെയും  31,000-ത്തിലധികം സെല്ലേഴ്‌സ് ലക്ഷങ്ങളുടെയുംവിൽപന നടത്തി. ഇക്കൊല്ലത്തെ ഉത്സവസീസണിൽ മുൻനിര ബ്രാൻഡുകളുടെ 5000 പുതിയ ഉൽപന്നങ്ങളാണ് ലോഞ്ച് ചെയ്‌തത്‌. പുതിയ ഉപഭോക്താക്കൾ 40 ലക്ഷത്തിലധികമായി ഉയർന്നു.

ക്രെഡിറ്റ് പരിധി 1,00,000 രൂപയായി ഉയർത്തിയതോടെ ഇഎംഐ ഷെയർ ഇരട്ടിയായി. ആമസോൺ പേ, ഐസിഐസിഐ ബാങ്ക് കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡിന്റെ ഉപയോഗം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 25% വർധിച്ചു. ആകർഷകമായ ബാങ്ക് കിഴിവുകളും റിവാർഡുകളും ഉപഭോക്താകൾക്ക് 600 കോടിയിലധികം രൂപയുടെ ആദായം ലഭ്യമാക്കി. ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2023 ചരിത്രത്തിലെ എക്കാലത്തെയും വലിയ ആഘോഷമായെന്നും നേട്ടം കൈവരിക്കാനായതിൽ തികഞ്ഞ അഭിമാനവും സന്തോഷവും ഉണ്ടെന്നും ആമസോൺ ഇന്ത്യ കൺസ്യൂമർ ബിസിനസ് കൺട്രി മാനേജർ മനീഷ് തിവാരിപറഞ്ഞു. ഉപഭോക്താക്കൾ, ബ്രാൻഡ്, ബാങ്ക് പങ്കാളികൾ, വിൽപനക്കാർ, ഡെലിവറി അസോസിയേറ്റ്‌സ് എന്നിവരെ അദ്ദേഹം നന്ദി അറിയിച്ചു.

Tags: Amazon Great Indian Festival 2023historic achievement
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വേദപാഠത്തില്‍ ചരിത്രം കുറിച്ച് ദേവവ്രത്: പത്തൊമ്പതുകാരന് അഭിനന്ദനവുമായി രാജ്യം, മുന്നൂറ് വര്‍ഷത്തിനിടയില്‍ ഇത് അപൂർവം

പാരാലിംപിക്സില്‍ മെഡല്‍ നേടിയ താരങ്ങളെ കേന്ദ്രമന്ത്രി രക്ഷ നിഖില്‍ ഖഡ്സെ ആദരിക്കുന്നു
Sports

പാരാലിംപിക്സ് താരങ്ങളുടെ ചരിത്രനേട്ടത്തില്‍ കേന്ദ്രമന്ത്രിയുടെ നേതൃത്വത്തില്‍ ആദരം

Kerala

ബ്രെയിന്‍ അന്യൂറിസം ചികിത്സയില്‍ ചരിത്ര നേട്ടവുമായി കോഴിക്കോട് മെഡിക്കല്‍ കോളേജ്

India

കേരളത്തിലെ വിജയം എടുത്തുപറഞ്ഞ് പ്രധാനമന്ത്രി; ചരിത്രനേട്ടം: മോദി

Football

ഐലീഗ്: ചരിത്രനേട്ടത്തിന് മുഹമ്മദന്‍ എസ് സി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.